un council

യുഎന്‍ നിലപാടുകള്‍ ഏകപക്ഷീയമെന്നാരോപിച്ച് മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പുറത്തേക്ക്‌

അഭയാര്‍ഥികളായ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ നടപടികളും യുഎന്നില്‍ കഴിഞ്ഞ ദിവസം വിമര്‍ശനത്തിന് വിധേയമായിരുന്നു....