UN

ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില് ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ

ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില് ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ…. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്ക്കും തടസ്സമെന്ന് അഭിപ്രായപ്പെട്ട് യു.എന്.....

പാകിസ്ഥാനുമായി സാധാരണ അയല്‍ ബന്ധമാണ് ആഗ്രഹിക്കുന്നത്; ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ

പാകിസ്ഥാനുമായി സാധാരണ അയല്‍ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ. എല്ലാ അയല്‍ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.....

ഗാസയിലെ നിര്‍ണ്ണായക ഇടപെടലുകള്‍ക്ക് ഖത്തറിനെയും ഈജിപ്തിനെയും അഭിനന്ദിച്ച് യു എന്‍

ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കിയതിന് ഖത്തറിനെ പ്രശംസിച്ച് യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ്. പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്കായുള്ള യു....

പൗരാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്ര സഭ; പരാമര്‍ശം സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍

റാഞ്ചി: ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍. പൗരാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്ര....

കൊവിഡ് വ്യാപനം; വാക്സിൻ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന

കൊവിഡിനെ തടയാൻ തൽകാലം ഒരു ഒറ്റമൂലി, നിലവില്‍ ലോകത്തിനുമുന്നിൽ ഇല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി,ടെഡ്‌റോസ്‌ അധാനോം. കൊവിഡിന് വാക്സിൻ ഒരു....

കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായി ധാരാവി

കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി. അതീവ ഗുരുതരാവസ്ഥ തുടരുന്ന മുംബൈയുടെ പ്രാന്ത....

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നിന്നുള്ള പിന്‍മാറ്റം; ട്രംപിനെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നി​ന്ന് അ​മേ​രി​ക്ക പിന്‍മാറിയ തീ​രു​മാ​ന​ത്തെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍. പ്രസിഡന്‍റ് ട്രം​പി​ന്‍റെ തീ​രു​മാ​നം....

കൊവിഡ്; പ്രതിദിന കണക്കില്‍ റെക്കോഡ് വര്‍ധന; മരണപ്പെട്ടവരില്‍ നാലിലൊന്നും അമേരിക്കയില്‍

കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിലെ റെക്കോഡ് വര്‍ധന കാണിക്കുന്നത് ജനസംഖ്യ കൂടിയ വലിയ രാജ്യങ്ങളില്‍ വൈറസ് വ്യാപനം ഒരേസമയം മൂര്‍ധന്യാവസ്ഥയിലേക്ക്....

കൊവിഡ്; മരണം നാലരലക്ഷം കടന്നു; രോഗികളുടെ എണ്ണം 86 ലക്ഷത്തോടടുക്കുന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷത്തോടടുക്കുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ നാലരലക്ഷം കടന്നു. അമേരിക്കയില്‍ ഒരു ലക്ഷത്തി....

അതിര്‍ത്തി സംഘര്‍ഷം; ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസംഘടന

ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസംഘടന. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് സെക്രട്ടറി ജനറലിന്‍റെ വക്താവ് അഭ്യർഥിച്ചു. സംഘര്‍ഷത്തിന്....

ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം അമേരിക്ക നിര്‍ത്തി; നടപടിക്കെതിരെ യുഎൻ രംഗത്ത്

ഐക്യരാഷ്ട്ര സഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിവരുന്ന ധനസഹായം നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊവിഡ്....

സിഎഎക്കെതിരെ യുഎന്‍ സുപ്രീംകോടതിയില്‍; ഇടപെടേണ്ടെന്ന് കേന്ദ്രം

പൗരത്വനിയമഭേദഗതി (സിഎഎ) ക്കെതിരെ ആഗോളതലത്തിലുയരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക നീക്കവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമീഷന്‍. നിയമഭേദ?ഗതിക്കെതിരായ സുപ്രീംകോടതിയിലെ വ്യവഹാരത്തില്‍ കക്ഷിചേരാന്‍....

സിഎഎ; ഐക്യരാഷ്ട്രസഭ സുപ്രീംകോടതിയില്‍; കേസുകളില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിലുള്ള കേസുകളില്‍ കക്ഷി ചേരാന്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ കമീഷന്‍ അപേക്ഷ നല്‍കി. ഐക്യരാഷ്ട്ര സഭ....

ഇന്ത്യ കലാപങ്ങളുള്ള രാജ്യമായി മാറിയിരിക്കുന്നു; തുര്‍ക്കി

ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ അതിയായ ദുഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍....

അസമത്വം പെരുകുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന; മാനവശേഷി വികസന സൂചിക പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 129-ാമത്

ഇന്ത്യയിൽ എല്ലാ മേഖലയിലും അസമത്വം പെരുകുന്നതായി ഐക്യരാഷ്ട്രസംഘടനാ റിപ്പോർട്ട്‌. 189 രാജ്യം ഉൾപ്പെട്ട മാനവശേഷിവികസന സൂചിക പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം....

കശ്മീര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണായും നീക്കണം; മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കണമെന്നും: ഐക്യരാഷ്ട്ര സംഘടന

ദില്ലി: കശ്‌മീരിലെ ജനങ്ങൾക്ക്‌ വിപുലമായി മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. താഴ്‌വരയിലെ സ്ഥിതിയിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ച യുഎൻ മനുഷ്യാവകാശങ്ങൾ ഉടൻ....

നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന വിശ്വാസവഞ്ചന യുവാക്കള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു; നേതാക്കള്‍ക്കെതിരെ ഗ്രെറ്റ തന്‍ബെര്‍ഗ

കാലാവസ്ഥാ പ്രതിസന്ധി അതീവ ഗുരുതരമായി തുടരുമ്പോഴും ആലസ്യം കൈവിടാതെ യുവാക്കളെ ഒറ്റിക്കൊടുക്കുന്ന ലോക നേതാക്കള്‍ക്കെതിരെ ഗ്രെറ്റ തന്‍ബെര്‍ഗ്. അപകടകരമായ ആഗോള....

കശ്മീരിലെ കുട്ടികളെ സഹായിക്കണമെന്ന് യുഎന്നിനോട് ആവശ്യപെട്ട് മലാല

കശ്മീരിലെ സ്‌കൂള്‍ കുട്ടികളെ സഹായിക്കണമെന്ന ആവശ്യവുമായി നോബേല്‍ സമ്മാന പുരസ്‌ക്കാര ജേതാവ് മലാല യൂസഫ് സായി രംഗത്ത്. ട്വിറ്ററിലൂടെ യുഎന്നിനോടാണ്....

പാകിസ്ഥാന് തിരിച്ചടി; കശ്മീര്‍ പ്രശ്‌നം രാജ്യാന്തര കോടതിയില്‍ ഉന്നയിക്കാന്‍ സാധിക്കില്ല

കശ്മീര്‍ വിഷയം പാക് നീക്കത്തിന് കനത്ത തിരിച്ചടി. രാജ്യാന്തര കോടതിയിലെത്തിച്ചാലും കേസ് നിലനില്‍ക്കില്ലെന്ന പാക് നിയമമന്ത്രാലയ സമിതി റിപ്പോര്‍ട്ട്. ജമ്മു....

നാല് പതിറ്റാണ്ടിന് ശേഷം കാശ്മീര്‍ വിഷയം ഇന്ന് യുഎന്‍ രക്ഷാ സമിതിയില്‍

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞുകൊണ്ട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ നാല് പതിറ്റാണ്ടിന് ശേഷം ജമ്മു കാശ്മീര്‍ പ്രശ്‌നം....

Page 2 of 3 1 2 3