uncle

മദ്യ വിഹിതവുമായി ബന്ധപ്പെട്ട് തര്‍ക്കം; അമ്മാവന്‍ യുവാവിനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി

മദ്യം വാങ്ങിയതിന്റെ വിഹിതവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ അമ്മാവന്‍ യുവാവിനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി. 50 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍....