അഗ്‌നിപഥ്, തൊഴിലില്ലായ്മ: രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇടത് യുവജന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ആഹ്വാനം
അഗ്‌നിപഥ് പദ്ധതിക്കെതിരെയും തൊഴിലില്ലായ്മക്കെതിരെയും രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കി ഇടത് വിദ്യാര്‍ഥി- യുവജന പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗം. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ, എഐഎസ്എഫ്,എഐവൈഎഫ്, ആര്‍വൈഎഫ്,എയ്സ, ...