union budget 2021

കേന്ദ്ര സര്‍ക്കാറിന് പ്രതിബദ്ധത വന്‍കിട ബിസിനസുകാരോടും കോര്‍പറേറ്റുകളോടും മാത്രമെന്നതിന്‍റെ മികച്ച ഉദാഹരണമാണ് കേന്ദ്ര ബജറ്റ്: സിപിഐഎം പിബി

കൊവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാരന്‍റെയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെയും ജീവിത ദുരിതങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ് കേന്ദ്രബജറ്റെന്നും ബജറ്റ് വന്‍കിട കോര്‍പറേറ്റുകളുടെയും ബിസിനസുകാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍....

കാലങ്ങളായുള്ള കേരളത്തിന്‍റെ ആവശ്യങ്ങളോട് മുഖംതിരിച്ച് മറ്റൊരു കേന്ദ്ര ബജറ്റ് കൂടി

കേരളത്തിന്റെ ഏറെനാളായുള്ള ആവശ്യങ്ങൾ നിറവേറ്റാതെ കേന്ദ്ര ബഡ്ജറ്റ്. കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യം ഇത്തവണയും കേന്ദ്രം പരിഗണിച്ചില്ല. തോട്ടം തൊഴിലാളികളുടെ....

സാധാരണക്കാരന്റെ പ്രതിസന്ധികള്‍ മറികടക്കാന്‍ സ്വകാര്യവല്‍ക്കരണമല്ല ഒറ്റമൂലി: എ സമ്പത്ത്

പ്രതിസന്ധികാലത്തിന്റെ ബജറ്റ്, ഈ നൂറ്റാണ്ടിന്റെ ബജറ്റ് എന്നിങ്ങനെയുള്ള ആമുഖത്തോടുകൂടിയാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത് എന്നാല്‍ സാധാരണക്കാരന്‍....

കേന്ദ്ര ധനമന്ത്രി അദാനിയുടെയും അംബാനിയുടെയും ഇന്‍ഷുറന്‍സ് ഏജന്റോ: എ സമ്പത്ത്

കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് അവതരണത്തില്‍ പ്രതികരണവുമായി മുന്‍ എംപി എ സമ്പത്ത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ബജറ്റ് എന്ന നിലയില്‍....

വൈദ്യുത മേഖലയില്‍ സ്വകാര്യവല്‍ക്കരണം; ഇന്‍ഷുറന്‍സ് മേഖലയിലും വിദേശനിക്ഷേപം വര്‍ധിപ്പിച്ചു; കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുന്ന പ്രഖ്യാപനങ്ങള്‍

കൊവിഡ് പ്രതിസന്ധികള്‍ക്കിടെയുള്ള ബജറ്റാണെന്നും ഈ നൂറ്റാണ്ടിന്‍റെ ബജറ്റാണ് ഇതെന്നുമുള്ള ആമുഖത്തോടെ തുടങ്ങിയ ഇത്തവണത്തെ ബജറ്റിലും ധനമന്ത്രി ഊന്നല്‍ നല്‍കിയത് സ്വകാര്യവല്‍ക്കരണത്തിനും....

ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തി; തന്ത്രപ്രധാനമല്ലാത്ത എല്ലാ കമ്പനികളും സ്വകാര്യവല്‍ക്കരിക്കും

പൊതുമേഖലയുടെ ഓഹരിവില്‍പ്പനയ്ക്കും കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിനും ഊന്നല്‍ നല്‍കി കേന്ദ്രബജറ്റ്. പൊമുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ ഇന്‍ഷുറന്‍സ് മേഖലയിലും കൂടുതല്‍ സ്വകാര്യവല്‍ക്കരണം. ഇന്‍ഷൂറന്‍സ്....

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വന്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചുള്ള ബജറ്റുമായി നിർമല സീതാരാമൻ. കേരളമടക്കം നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ....