Union Budget 2026

കേന്ദ്ര ബജറ്റിനെതിരെയുള്ള ചർച്ചയിലും പങ്കെടുക്കാതെ പ്രതിപക്ഷം ; മൂന്നാം ദിവസവും സഭ ബഹിഷ്കരിച്ചു

കേന്ദ്ര ബജറ്റിനെതിരെയും സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചയിലും പങ്കെടുക്കാതെ സഭ മൂന്നാം ദിവസവും ബഹിഷ്കരിച്ച് പ്രതിപക്ഷം. സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും....

“കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവ​ഗണന വികസന മുന്നേറ്റ ജാഥയിലൂടെ തുറന്ന് കാട്ടും”: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളം എല്ലാ തരത്തിലും രാജ്യത്തിന് അഭിമാനിക്കാവുന്ന സംസ്ഥാനമായാണ് മുന്നോട്ട് പോകുന്നത്, എന്നാൽ കേന്ദ്ര സർക്കാർ കേരളത്തോട് അവഗണന കാണിക്കുകയാണ്. കേരളത്തോടുള്ള....

“വികസിത സംസ്ഥാനങ്ങളെ കേന്ദ്രം ശിക്ഷിക്കുകയാണ്, തിരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ടാണ് അവ​ഗണിച്ചത്”; കേന്ദ്ര ബജറ്റിനെ വിമർശിച്ച് എം കെ സ്റ്റാലിൻ

രണ്ടാം മോദി സർക്കാരിന്റെ 2026-ലെ ബജറ്റിൽ കേരളത്തെ തഴഞ്ഞതിൽ വ്യാപക വിമർശനങ്ങൾ ഉയർന്നപ്പോൾ തമിഴ്നാടിനെയും വഞ്ചിക്കുകയാണെന്ന പ്രതികരണവുമായാണ് ഇപ്പോൾ തമിഴ്നാട്....

കടലോളം പ്രതീക്ഷിച്ച കേരളത്തിന് ലഭിച്ചത് കടലാമ മാത്രം ; സാധാരണക്കാരോട് മുഖംതിരിച്ച കേന്ദ്രബജറ്റിനെ വിമർശിച്ച് തോമസ് ഐസക്ക്

ബിജെപി മുന്നോട്ടുവയ്ക്കുന്ന ‘വികസിത ഭാരതം’ എന്ന ആശയത്തിന്റെ യഥാർത്ഥ രൂപം എന്താണെന്നതിന് മറുപടിയാകുകയാണ് ധനമന്ത്രി നിർമ്മലാ സീതാരാമന്റെ 2026-27 സാമ്പത്തിക....

ജനവിരുദ്ധ കേന്ദ്ര ബജറ്റ്: നാളെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ

നിർമല സീതാരാമന്റെ ജനവിരുദ്ധ ബജറ്റിനെതിരെ നാളെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ. അധ്വാനിക്കുന്ന ജനവിഭാഗത്തെ ബലികഴിച്ചു....

“കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മാറുന്നു, SIR കേരള സർക്കാരാണ് കൊണ്ട് വരുന്നതെന്ന കള്ളം പ്രചരിപ്പിച്ചു”: മുഖ്യമന്ത്രി പിണറായി വിജയൻ

ബിജെപിക്കെതിരായി അഭിപ്രായം പറയുന്ന കക്ഷികളെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചു ഇതു മൂലം പല സംസ്ഥാനങ്ങളിലും ബിജെപിക്ക് ഗുണമുണ്ടായി അതിനാൽ തന്നെ....

SC/ST പിന്നോക്ക വിഭാഗങ്ങളെ അവഗണിച്ച ബജറ്റ്; കേന്ദ്രത്തിനെതിരെ എംഎ ബേബിയുടെ രൂക്ഷ വിമർശനം

കേന്ദ്ര ബജറ്റ് കേരളത്തോടുള്ള സാമ്പത്തിക ചതിയാണെന്നും SC/ST പിന്നോക്കവിഭാഗങ്ങളെ അവഗണിച്ചുവെന്നും സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിബിജി റാം....

“മതനിരപേക്ഷതയെ തകർക്കാനുള്ള ശ്രമത്തെും BJP-യെയും കേരളം അംഗീകരിക്കില്ല; നാടിനോടുളള പ്രതിബദ്ധതയാണ് ഇടത്പക്ഷ സർക്കാരിൻ്റെ മുഖ മുദ്ര”: പിണറായി വിജയൻ

ബിജെപിയെ അംഗീകരിക്കുന്ന നാടല്ല കേരളം മതനിരപേക്ഷതയെ തകർക്കാനുള്ള ശ്രമവും കേരളം അംഗീകരിക്കില്ല. ഏത് മുന്നണി അധികാരത്തിൽ വന്നാലും നാടിൻ്റെ വികസനത്തിനാണ്....

“കേന്ദ്ര അവഗണനയെ വാക്കിലോ നോക്കിലോ വിമർശിക്കാൻ പ്രതിപക്ഷം തയ്യാറല്ല ; ജനങ്ങൾ തീരുമാനിച്ചതുകൊണ്ടാണ് 10 വർഷം തുടർച്ചയായി LDF ഭരണത്തിലേറിയത്”: മുഖ്യമന്ത്രി പിണറായി വിജയൻ

‌‌കേന്ദ്ര അവഗണനയെ വാക്കിലോ നോക്കിലോ വിമർശിക്കാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല എന്നും ജനങ്ങൾ തീരുമാനിച്ചതുകൊണ്ടാണ് 10 വർഷം തുടർച്ചയായി LDF അധികാരത്തിലെത്തിയത്.....

കേരള വികസന മുന്നേറ്റ ജാഥ : “ഇന്ത്യയിൽ കേരളമുണ്ടെന്ന കാര്യം കേന്ദ്രം മറന്നു” : മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര ബജറ്റിലുടെ കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണന വ്യക്തമായി. ഇതിലുടെ ഇന്ത്യയിൽ കേരളമുണ്ടെന്ന കാര്യം കേന്ദ്രം മറന്നു എന്ന് മുഖ്യമന്ത്രി....

കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം; എയിംസും റെയിൽ പദ്ധതികളും തള്ളിയതിനെതിരെ എം.വി. ഗോവിന്ദൻ മാസ്റ്റർ

കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണനയിൽ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. ഈ ബജറ്റ്....

യൂണിയൻ ബജറ്റ്: ‘കേരളത്തിന് തീർത്തും നിരാശ; കണ്ണിൽ പൊടിയിടാൻ പോലും ഒരു പ്രഖ്യാപനമുണ്ടായില്ല’: ഡോ. ജോൺ ബ്രിട്ടാസ് എംപി

യൂണിയൻ ബജറ്റ് 2026 കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിരാശജനകമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. യാതൊരു പരിഗണനയും സംസ്ഥാനത്തിന് കേന്ദ്രം....

കേരളമെന്താ ഇന്ത്യയിലല്ലേ?!! എയിംസ് ഇല്ല, അതിവേഗ റെയിലുമില്ല; വീണ്ടും കൈമലർത്തി കേന്ദ്രം

ഇത്തവണയും കേന്ദ്ര ബജറ്റിൽ കേരളത്തിന് പ്രതീക്ഷക്ക് വകയില്ല. സംസ്ഥാനത്തോടുള്ള സമീപനത്തിന് യാതൊരു മാറ്റവും ഇല്ലാതെ കേന്ദ്രം. ധനമന്ത്രി നിർമല സീതാരാമൻ....

Union Budget 2026: പ്രഖ്യാപനങ്ങൾ ഇവയൊക്കെ

ലോക്സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവയെല്ലാം: കേരളം ആവശ്യപ്പെട്ട പ്രധാന പദ്ധതികളിൽ ഒന്നിൽ....

തുടരുന്ന അവഗണന: കേരളത്തിന് അതിവേ​ഗ റെയിൽ ഇല്ല

കേന്ദ്ര ബജറ്റിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളത്തിന് സ്ഥിരമായി ലഭിക്കുന്നത് അവ​ഗണന മാത്രമാണ്. കാലാകാലങ്ങളായുള്ള കേരളത്തിന്റെ കേന്ദ്രത്തോടുള്ള ആവശ്യങ്ങളായിരുന്നു. അതിവേ​ഗ....

കേന്ദ്രബജറ്റ് 2026: കേരളത്തെ ഉൾപ്പെടുത്തി ധാതു ഇടനാഴി

ധാതുസമ്പന്നമായ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ധാതു ഇടനാഴി രൂപീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കേരളം, തമി‍ഴ് നാട്, ഒഡീഷ, ആന്ധ്രപ്രദേശ് തുടങ്ങിയ....

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; എയിംസ് ലഭിക്കുമോ? ഉറ്റു നോക്കി കേരളം

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു തുടങ്ങി.....

ബജറ്റ് അവതരണം: രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ; നിമിഷങ്ങളെണ്ണി കാത്തിരുന്ന് രാജ്യം

ഇന്ന് പതിനൊന്ന് മണിക്ക് നടക്കാൻ പോകുന്ന യൂണിയൻ ബജറ്റ് അവതരണത്തിന് മുമ്പായി ധനമന്ത്രി നിർമല സീതാരാമൻ രാഷ്‌ട്രപതി ഭവനിലെത്തി രാഷ്‌ട്രപതി....

മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്; കേരളത്തിന് എയിംസ് ലഭിക്കുമോ?

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഇന്ന് 11 മണിക്ക് പാർലമെന്റിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന....

കേന്ദ്രബജറ്റ് നാളെ: വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമോ? പ്രതീക്ഷയിൽ രാജ്യവും കേരളവും

2026-27 കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. ആദായ നികുതി പരിഷ്കരണം, ഇറക്കുമതി തീരുവ, റെയിൽവേ....

കേന്ദ്ര ബജറ്റ് നാളെ; തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രഖ്യാപനമുണ്ടായേക്കും

കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കും. നാളെ രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. വളർച്ചാ നിരക്കിൽ....

കേന്ദ്ര ബജറ്റ്: സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും

കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് സഭയിൽ അവതരിപ്പിക്കും. രാജ്യത്തിന്‍റെ....

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരു സഭകളെയും അഭിസംബോധന ചെയ്ത് നയപ്രഖ്യാപനം നടത്തും.....

‘കേന്ദ്ര ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കണം; കേരളത്തിന് വെട്ടിക്കുറച്ച 21,000 കോടി പ്രത്യേക പാക്കേജ് ആയി അനുവദിക്കണം’; മന്ത്രി കെ എൻ ബാലഗോപാൽ

വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര....

Page 1 of 21 2