Union government

വനിതാ സംവരണ ഭേദഗതി ബിൽ: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കേന്ദ്രനീക്കം അംഗീകരിക്കാനാകില്ല; പുതിയ ഭേദഗതി ഏകപക്ഷീയമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

വനിതാ സംവരണ ഭേദഗതി ബിൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കേന്ദ്രനീക്കമാണെന്നും അത് അംഗീകരിക്കാനാകില്ലെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ.....

മുണ്ടക്കൈ- ചൂരൽമല കേന്ദ്ര സഹായം: ‘കേരളം വികസിക്കണ്ട എന്നതാണ് കേന്ദ്രത്തിൻ്റെ നിലപാട്’; മുഖ്യമന്ത്രി

മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് കേന്ദ്ര സഹായം നൽകാത്തതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വികസിക്കണ്ട എന്നതാണ് കേന്ദ്രത്തിൻ്റെ....

എഫ്സിആർഎ ബിൽ: “കേന്ദ്ര സർക്കാർ ബില്ലുമായി മുന്നോട്ട് പോയാൽ പ്രതിഷേധവുമായി മുന്നോട്ട് പോകും”; മുന്നറിയിപ്പുമായി മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ

കേന്ദ്ര സർക്കാരിന്റെ എഫ്സിആർഎ നിയമം നിലവിൽ വരുന്നത് സഭയെ വലിയ നിലയിൽ ബുദ്ധിമുട്ടിക്കുമെന്നും, കേന്ദ്ര സർക്കാർ ബില്ലുമായി മുന്നോട്ട് പോയാൽ....

“വിദേശ സംഭാവന നിയന്ത്രണ നിയമഭേദ​ഗതി ബില്ല് ന്യൂനപക്ഷങ്ങളുടെ ഭരണഘടന അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം”: ഫാ. മാത്യു കോയിക്കൽ

കേന്ദ്ര സർക്കാർ കൊണ്ടുവന്ന എഫ് സി ആർ എ അഥവാ വിദേശ സംഭാവന നിയന്ത്രണ നിയമഭേദ​ഗതി ബില്ലിലെ വ്യവസ്ഥകൾ അടിയന്തരമായി....

മലയാളികളുടെ കാത്തിരിപ്പിന് വില തരാതെ കേന്ദ്രം; കേരളത്തിന് എയിംസ് അനുമതി ആയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

കേരളത്തിന് എയിംസ് അനുമതിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ഇന്ന് ലോക് സഭയിലാണ് കേന്ദ്ര സക്കാർ ഈ മറുപടി നൽകിയത്. എയിംസിനായി....

‘കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി, വിവിധ മേഖലയിൽ പുരോഗതി കൈവരിച്ചു’; മുഖ്യമന്ത്രി

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്നും വിവിധ മേഖലയിൽ പുരോഗതി കൈവരിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പള്ളിയിലെ പൊതുസമ്മേളനം ഉദ്ഘാടനം....

‘കേരളം ഉയർത്തി പിടിക്കുന്നത് ജനപക്ഷത്ത് നിന്നുള്ള ബദൽ വികസനം, കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ‍ഴിക്കുന്നു’; മുഖ്യമന്ത്രി

കേരളം ഉയര്‍ത്തി പിടിക്കുന്നത് ജനപക്ഷത്തുനിന്നുള്ള ബദൽ വികസനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പള്ളിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം....

ട്രാൻസ്‌ജെൻഡേഴ്സിനെതിരായി കേന്ദ്രത്തിന്റെ മനുഷ്യത്വവിരുദ്ധമായ നിയമഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡോ. ആർ ബിന്ദു

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ മൗലികാവകാശങ്ങളെയും നിലവിലുള്ള അവരുടെ അവകാശസംരക്ഷണ നിയമങ്ങളെയും വേരോടെ തകർക്കാൻ ഉദ്ദേശിച്ച് ലോക്സഭയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന ട്രാൻസ്‌ജെൻഡർ നിയമ....

ദേശീയ പാത വികസനം ഒരു ദിവസം കൊണ്ടുണ്ടായതല്ല; കേരളത്തിന്റെ വികസനത്തിൽ എൽഡിഎഫിനല്ലാതെ മറ്റാർക്കുണ്ട് സ്ഥാനം

സംസ്ഥാന ദേശീയപാത വികസനത്തിന്റെ തേരിലേറി മുന്നേറുമ്പോൾ ഭൂമി ഏറ്റെടുക്കലിന് വേണ്ടി മാത്രമായി സംസ്ഥാന സർക്കാർ ചിലവഴിച്ചത് 5580 കോടി രൂപയായിരുന്നു.....

കേരളത്തിലെ പാചകവാതക പ്രതിസന്ധി; കേന്ദ്ര പെട്രോളിയം മന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ പാചകവാതക പ്രതിസന്ധിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. പാചക വാത‍ക....

ട്രംപിന്റെ യുദ്ധനയങ്ങളെയും, കേന്ദ്ര ​ഗവണമെന്റിന്റെ മൗനത്തെയും വിമർശിച്ച് എം വി ​ഗോവിന്​ദൻ മാസ്റ്റർ

ലോകത്തെ യുദ്ധത്തിലേക്ക് തള്ളുന്ന അമേരിക്കൻ സാമ്രാജ്യത്വ നയത്തിനെതിരെ സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. ലോകം മുഴുവൻ....

“ടൈഡ് ഓവർ വിഹിതത്തിൽ കേരളത്തിൽ കൂടുതൽ ധാന്യം അനുവദിക്കണം”: എ എ റഹീം എം പി

കേരളത്തിന് വേണ്ടി കൂടുതൽ ധാന്യങ്ങൾ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് എ.എ.റഹീം എംപി. സ്പെഷ്യൽ മെൻഷനിലൂടെയാണ് എം പി ആവശ്യങ്ങൾ അവതരിപ്പിച്ചത്.....

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകിയ 817.80 കോടി രൂപ തിരിച്ചടവ് ഒഴിവാക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്ര സർക്കാർ

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വി.ജി.എഫ് ഇനത്തിൽ കേന്ദ്രം നൽകിയ 817.80 കോടി രൂപ തിരിച്ചടക്കുന്നത് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ....

വിരമിച്ചവർക്ക് പുനർനിയമനവുമായി കേന്ദ്രസർക്കാർ; യുവജന വിരുദ്ധ നിലപാടിലൂടെ ഇല്ലാതാകുക 22000 ത്തിലേറെ തസ്തികകളിലേക്കുള്ള പുതിയ നിയമനം

വിരമിച്ചവർക്ക് പുനർനിയമനവുമായി കേന്ദ്രസർക്കാർ. ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പിൽ വിരമിച്ചവരെ പുനർനിയമിക്കാൻ കൺട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ സർക്കുലർ. രാജ്യത്താകെ....

അരിക്കും വെട്ട് ? കേന്ദ്ര അനീതിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ജി ആർ അനിലിന്റെ പോസ്റ്റ്

ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന മലയാളികൾക്കാണ് കേന്ദ്രം അരി നിഷേധിച്ചിരിക്കുന്നത്. ഓണത്തിന്‌ അധിക അരിവിഹിതം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അപ്പാടെ കേന്ദ്രം....

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രാക്ടീസ് പ്രൊഫസര്‍മാരുടെ നിയമനം; ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രം

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രാക്ടീസ് പ്രൊഫസര്‍മാരുടെ നിയമനം സംബന്ധിച്ച ഡോ. ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി....

മുണ്ടക്കൈ – ചൂരൽമല ​ദുരന്തം; സഹായങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രം ബോധപൂർവ്വം ശ്രമിച്ചു: മന്ത്രി കെ രാജൻ

മുണ്ടക്കൈ – ചൂരൽമല ​ദുരന്തത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സഹായം ഇല്ലാതാക്കാൻ കേന്ദ്രം ബോധപൂർവ്വം ശ്രമിച്ചുവെന്ന് മന്ത്രി കെ രാജൻ.....

മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താനെത്തുന്ന കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ സമർദം ചെലുത്തി ​ഗുജറാത്തിലെത്തിക്കുന്നു; റിപ്പോർട്ട് പുറത്ത്

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താനെത്തുന്ന വന്‍കിട കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഗുജറാത്തിലേക്ക് എത്തിക്കുന്നതായി റിപ്പോര്‍ട്ട്. തെലങ്കാന, തമിഴ്നാട്, കര്‍ണാടകം,....