United Nations

ഹോർമുസ് തുറക്കണം! ബഹ്‌റൈനിന്റെ പ്രമേയത്തിൽ ഇന്ന് യുഎന്നിൽ വോട്ടെടുപ്പ്

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സംരക്ഷിക്കണമെന്ന ബഹ്‌റൈനിന്റെ പ്രമേയത്തിൽ ഇന്ന് യുഎൻ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പ് നടത്തുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി....

കേന്ദ്രത്തെ തള്ളി ഐക്യരാഷ്ട്രസഭ; 2026 ൽ ഇന്ത്യയുടെ വളർച്ചാ നിരക്കിൽ ഇടിവുണ്ടാകുമെന്ന് യുഎൻ റിപ്പോർട്ട്

ഇന്ത്യയുടെ വളർച്ച നിരക്കിൽ ഇടിവുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. 7.4 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി 2026 ൽ കുറയുമെന്നാണ് ഐക്യരാഷ്ട്രസഭ....

കൂക്കി വിളിച്ചും ഇറങ്ങിപ്പോയും പ്രതിഷേധം, ഐക്യരാഷ്ട്ര സഭയിൽ നാണം കെട്ട് നെതന്യാഹു; പ്രസംഗിച്ചത് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ

ഗാസയിലെ മനുഷ്യത്വരഹിതമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭയിൽ വൻ പ്രതിഷേധം നേരിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍....

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തയ്യാറെടുത്ത് ലോകം; വാശിയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ, ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 34 മരണം

അടുത്തയാ‍ഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പലസ്തീനെ അംഗീകരിക്കാൻ തയാറെടുക്കവേ, ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഇന്നലെ രാത്രി നടന്ന വ്യോമാക്രമണത്തിൽ....

ഗാസയിലെ ഇസ്രയേൽ വംശഹത്യ; ദ്വിരാഷ്‌ട്ര പരിഹാരത്തിനായി പ്രമേയം പാസാക്കി യുഎൻ

ഗാസയിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ കടന്നാക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനായി ദ്വിരാഷ്ട്ര പരിഹാര പ്രമേയം പാസാക്കി യു എൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി ദ്വിരാഷ്ട്ര....

ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാകില്ല ; ഇന്ത്യയും പാകിസ്ഥാനും സൈനിക സംയമനം പാലിക്കണമെന്ന് യുഎൻ

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യയുടെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ....

‘ആഗോള ഭീകരവാദത്തിന് ഇന്ധനം നൽകുന്ന തെമ്മാടി രാഷ്ട്രം’; പാകിസ്ഥാനെതിരെ ഐക്യരാഷ്ട്ര സഭയിൽ ആഞ്ഞടിച്ച് ഇന്ത്യ

പഹൽഗാമിൽ 26 സാധാരണക്കാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഐക്യരാഷ്ട്ര സഭയിൽ ആഞ്ഞടിച്ച് ഇന്ത്യ. ആഗോള ഭീകരവാദത്തിന് ഇന്ധനം നൽകുന്ന....

കൈവശം വച്ചിരിക്കുന്ന എല്ലാ പലസ്തീൻ മേഖലകളിൽനിന്നും ഇസ്രയേൽ പിന്മാറണം; പ്രമേയം പാസാക്കി യുഎൻ

കൈവശം വച്ചിരിക്കുന്ന എല്ലാ പലസ്തീൻ മേഖലകളിൽനിന്നും ഇസ്രയേൽ പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കി. 1967 മുതൽ കൈവശം....

‘സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറ്റവും അപകടം പിടിച്ചയിടം സ്വന്തം വീട്’; യുഎന്നിന്‍റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

ആഗോളതലത്തിൽ 2023ൽ ഒരു ദിവസം ശരാശരി 140 സ്ത്രീകളോ പെൺകുട്ടികളോ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്. സ്ത്രീകൾക്ക് ഏറ്റവും അപകടം പിടിച്ച....

ഒടുവിൽ പച്ചക്കൊടി; കാലാവസ്ഥാ വ്യതിയാനം നേരിടാൻ ദുർബല രാജ്യങ്ങൾക്ക് സമ്പന്നരുടെ വക 30000 കോടി

നാടകീയ നീക്കങ്ങൾക്കൊടുവിൽ കാലാവസ്ഥാ വ്യതിയാനത്തി​ന്‍റെ തീവ്രമായ ആഘാതങ്ങളെ നേരിടാൻ, ദരിദ്ര രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള ഫണ്ടിന് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ പച്ചക്കൊടി.....

കൊച്ചിക്ക് അന്താരാഷ്ട്ര അംഗീകാരം; കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക്‌ മാതൃകയെന്ന് ഐക്യരാഷ്ട്ര സഭ

കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക്‌ മാതൃകയാണെന്ന് ഐക്യരാഷ്ട്ര സഭ. ഈ വർഷത്തെ യുഎൻ ഹാബിറ്റാറ്റ്‌ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കാർബൺ....

ജറുസലേമിലെ യുഎൻ അഭയാർഥി ഏജൻസിയുടെ ആസ്ഥാനമന്ദിരം പിടിച്ചെടുത്ത് ഇസ്രയേൽ

കിഴക്കൻ ജറുസലേമിലെ യുഎൻ ഏജൻസിയുടെ ആസ്ഥാനമന്ദിരം ഇസ്രയേൽ പിടിച്ചെടുത്തു. പലസ്തീൻ അഭയാർഥികൾക്ക് വേണ്ടി പ്രവർത്തനം നടത്തി വന്നിരുന്ന ആസ്ഥാനമന്ദിരമാണ് ഇസ്രയേൽ....

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിലും, കോണ്ഗ്രസ്സിന്റെ അക്കൗണ്ട് മരവിപ്പിച്ചതിലും പ്രതികരണവുമായി ഐക്യരാഷ്ട്രസഭ. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നതായി ഐക്യരാഷ്ട്രസഭ. അമേരിക്ക, ജർമനി....

പൗരത്വ നിയമ ഭേദഗതി; ആശങ്ക രേഖപ്പെടുത്തി യുഎന്നും അമേരിക്കയും

പൗരത്വ നിയമ ഭേദഗതി ബില്ലിൽ ആശങ്ക രേഖപ്പെടുത്തി യുഎന്നും അമേരിക്കയും. അടിസ്ഥാനപരമായി വിവേചന സ്വഭാവം ഉളളതാണ് നിയമമെന്ന് യുഎന്‍ പറഞ്ഞു.....

അടിച്ചമര്‍ത്തലും ലഹളയും ഒരുവശത്ത്; മണിപ്പൂരിന് അഭിമാനിക്കാം ഈ കൊച്ചുമിടുക്കിയില്‍, അന്താരാഷ്ട്ര വേദിയിലെ ആ പ്രതിഷേധം വൈറല്‍

മണിപ്പൂരില്‍ നിന്നുള്ള കാലാവസ്ഥ ആക്ടിവിസ്റ്റ്, പേര് ലിസിപ്രിയ കംഗുജാം. പന്ത്രണ്ട് വയസ് മാത്രമാണ് ലിസിപ്രിയയുടെ പ്രായം. തന്റെ സ്വന്തം നാട്ടിലെ....

കാലാവസ്ഥാ തകർച്ച തുടങ്ങി ; മുന്നറിയിപ്പ്‌ നൽകി യുഎൻ

കാലാവസ്ഥാ തകർച്ച തുടങ്ങിക്കഴിഞ്ഞെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന. കടന്നുപോയത്‌ ഉത്തരാർധഗോളത്തിന്റെ ചരിത്രത്തിലെ ചൂടേറിയ വേനലെന്ന ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ടിന്റെ....

മതവിദ്വേഷം തടയാൻ കൈകോർത്ത് ഇസ്ലാമിക രാജ്യങ്ങൾ , യുഎന്നിൽ പ്രമേയം കൊണ്ട് വരും

മതവിദ്വേഷം തടയാൻ യുഎന്നിൽ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ഇസ്ലാമിക രാജ്യങ്ങൾ . മതസ്പർദ്ധ തടയുക, മതവിശുദ്ധി നശിപ്പിക്കുന്നതിനെതിരെ ഫലപ്രദമായ ഇടപെടൽ നടത്തുക....

ഇറാനില്‍ തടവില്‍ കഴിയുന്ന മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎന്‍ മാധ്യമപുരസ്‌കാരം

മാധ്യമസ്വാതന്ത്ര്യത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം ഇറാന്‍ സ്വദേശിനികളായ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക്. ഇറാനില്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരായ നിലോഫര്‍ ഹമീദി, എലാഹെ മുഹമ്മദി,....

പ്രധാനമന്ത്രി കശാപ്പുകാരനെന്ന് പാക് വിദേശകാര്യ മന്ത്രി; പാക്കിസ്ഥാന്റെ അധ:പതനമാണിതെന്ന് ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കശാപ്പുകാരനെന്ന് വിശേഷിപ്പിച്ച് പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ബൂട്ടോ. പാക് മന്ത്രിയുടെ പരാമർശത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഒസാമ....

പാകിസ്ഥാന് തീവ്രവാദ വിരുദ്ധ പ്രസംഗം നടത്താൻ യോഗ്യതയില്ല; യുഎന്നിൽ രൂക്ഷ വിമർശനവുമായി ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിലിൽ പാകിസ്ഥാനെതിരെ കാശ്മീർ വിഷയം ഉന്നയിച്ച് ആഞ്ഞടിച്ച് ഇന്ത്യ.കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്....

തലകുനിച്ച് ഇന്ത്യ ; മാനവ വികസന സൂചികയിലും ഒരു പടികൂടി താഴ്ന്നു

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ ഗവണ്‍മെന്‍റിന്‍റെ ഭരണത്തില്‍ പല മേഖലകളിലും ഇന്ത്യയ്ക്ക് തലകുനിയ്ക്കേണ്ടി വരുന്നു.ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന....

യുക്രൈനിൽ നിന്ന് പലായനം ചെയ്തത് 10 ലക്ഷം പൗരന്മാര്‍

റഷ്യൻ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോൾ പ്രാണരക്ഷാർഥം രാജ്യം വിട്ടോടിയത് 10 ലക്ഷം യുക്രേനിയൻ പൗരന്മാരാണെന്ന് ഐക്യരാഷ്ട്ര സഭ. ഇത് യുക്രൈനിലെ....

Page 1 of 21 2