‘മന്ത്രി മുഹമ്മദ് റിയാസ് നഴ്‌സുമാരുടെ സംഘടനക്ക് ഒപ്പം നിന്നയാൾ: നിരന്തരം സഹായിച്ചിട്ടുള്ള മന്ത്രി ഈ ആരോപണങ്ങൾക്ക് അർഹനല്ല’; മാപ്പ് പറഞ്ഞ് UNA നേതൃത്വം
മന്ത്രി മുഹമ്മദ് റിയാസ് എപ്പോഴും നഴ്‌സുമാരുടെ സംഘടനയ്‌ക്കൊപ്പം നിന്ന ആൾ, അദ്ദേഹത്തിനെതിരെയുണ്ടായ നീക്കം പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായിപ്പോയെന്ന് യുണൈറ്റഡ്....


