സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത യൂണിവേഴ്സിറ്റി വിസിമാർക്കും സംഘപരിവാറിനുമെതിരെ രൂക്ഷ വിമർശനവുമായി കെടി കുഞ്ഞിക്കണ്ണൻ. വിദ്യാഭ്യാസത്തെ തങ്ങളുടെ ഹിന്ദുത്വ അജണ്ടയുടെ പ്രബോധന....
Universities
നിയമത്തിൽ ബിരുദമെടുക്കാൻ താല്പര്യമുള്ളവർക്കിതാ അവസരം. പഞ്ചവത്സര നിയമ ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് രാജ്യത്തെ സർവകലാശാലകൾ. 26 നിയമ സര്‍വകലാശാലകളിലേക്കാണ്....
ആർഎസ്എസ് ആഭിമുഖ്യമുള്ള ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിക്കുന്ന ജ്ഞാനസഭയിൽ പങ്കെടുത്ത് കേരളത്തിലെ നാല് സർവകലാശാല വിസിമാർ. കേരള സർവകലാശാല....
കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസ രംഗം കോർപ്പറേറ്റ് കാഴ്ചപ്പാടുകളുടെ സാകല്യമല്ല, അത് സമഗ്രവും യുക്തിഭദ്രമായ സാമൂഹികവീക്ഷണങ്ങളും സാർവ്വലോക കാഴ്ചപ്പാടുകളും ലക്ഷ്യമാക്കിയുള്ളതാണെന്ന് ഇടത് അധ്യാപക....
സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കുന്ന സംഘപരിവാര്‍ അജണ്ടക്കെതിരായി സര്‍വകലാശാലകളിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പോലീസ് ബാരിക്കേഡ് മറികടന്ന് എസ്എഫ്‌ഐ.പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ്....
സര്‍വകലാശാലകളുടെ സ്വയംഭരണവും, ജനാധിപത്യവും തകര്‍ത്ത് കാവിവല്‍ക്കരിക്കാനുള്ള നയപരിപാടികള്‍ ഗവര്‍ണര്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി....
സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാർ വേണ്ടായെന്ന് ഗവർണർ നിർബന്ധ ബുദ്ധി കാണിക്കുന്നതായി മന്ത്രി ആർ. ബിന്ദു. സർവകലാശാലകളിലെ വിസി നിയമനത്തിൽ നിലവിലുള്ള....
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. 18 വയസ്സ് കഴിഞ്ഞ....
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ അക്കാദമിക പ്രഗത്ഭരെ ചാന്‍സലര്‍ പദവിയിൽ നിയമിക്കാനുള്ള തീരുമാനം മഹത്തായ മാതൃകയാകുമെന്നും കേരളത്തിലെ സർവ്വകലാശാലാ സമൂഹം നിറഞ്ഞമനസ്സോടെ....
കേരളത്തിലെയും ക്യൂബയിലെയും സർവ്വകലാശാലകൾ തമ്മിൽ അക്കാദമിക് സഹകരണത്തിലേർപ്പെടാൻ ധാരണയായി.ക്യൂബൻ അംബാസിഡർ ഹിസ് എക്സെലെൻസി അലെജാൻഡ്രോ സിമൻകാസ് മാറിൻ ഉന്നതവിദ്യാഭ്യാസ –....
പൗരത്വ ഭേദഗതി നിയമത്തിനും ജാമിയ മിലിയയിലെ പൊലീസ് വേട്ടയ്ക്കുമെതിരെ രാജ്യമൊട്ടാകെ ക്യാമ്പസുകള്‍ രാഷ്ട്രീയഭേദമെന്യേ ഒറ്റക്കെട്ടായി രംഗത്ത്. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്....


