യൂണിവേഴ്സിറ്റി കോളേജിനെതിരെ വീണ്ടും സംഘടിതമായ ആക്രമണം
യൂണിവേഴ്സിറ്റി കോളേജിനെതിരെ വീണ്ടും സംഘടിതമായ ആക്രമണം NIR F റാങ്കിംഗിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യൂണിവേഴ്സിറ്റി കോളേജ് കേരള സർവ്വകലാശാല നടത്തിയ ബിരുദ ബിരുദാനന്തര പരീക്ഷകളിൽ ...
യൂണിവേഴ്സിറ്റി കോളേജിനെതിരെ വീണ്ടും സംഘടിതമായ ആക്രമണം NIR F റാങ്കിംഗിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യൂണിവേഴ്സിറ്റി കോളേജ് കേരള സർവ്വകലാശാല നടത്തിയ ബിരുദ ബിരുദാനന്തര പരീക്ഷകളിൽ ...
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ക്കാരെ ആക്രമിച്ച കെ എസ് യു ക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൻന്റോൺമെന്റ് സ്റ്റേഷനിലെക്ക് എസ് എഫ് ഐ പ്രവർത്തകർ ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ മറവിൽ എസ്‌എഫ്‌ഐ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച സെക്രട്ടറിയറ്റ് മാർച്ച് നടത്തും. കോളേജിനും എസ്എഫ്ഐക്കുമെതിരെ ഒരുകൂട്ടം മാധ്യമങ്ങളുടെ പിന്തുണയോടെ നടക്കുന്ന ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം സൃഷ്ടിച്ച് കെഎസ്.യു നേതാക്കളും പ്രവര്‍ത്തകരും. യൂണിവേഴ്‌സിറ്റി കോളേജിലേക്ക് നടത്തിയ കല്ലേറില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഫഹദ്, സരൂപ്, ലയണല്‍, ജിനു ...
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം സൃഷ്ടിച്ച് കെഎസ്‌യു. നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്. ഫഹദെന്ന പ്രവര്‍ത്തകനുള്‍പ്പെടെ നാല് പേര്‍ക്കാണ് പരുക്കേറ്റത്. പ്രതിഷേധ പ്രകടനവുമായെത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ ക്യാമ്പസിനകത്തേക്ക് ...
യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‌യു ക്കാർ വിദ്യാർത്ഥിയെ മർദ്ധിച്ചു. പഠിപ്പ് മുടക്ക് സമരത്തിന് ഇറങ്ങാത്ത വിദ്യാർത്ഥിയെ കെഎസ്‌യു പ്രവർത്തകർ മർദ്ധിച്ചതായി പരാതി. ഒന്നാം വർഷ ബി.എ വിദ്യാർത്ഥി അജിത്തിന് ...
എസ്എഫ്ഐയെ വളഞ്ഞാക്രമിച്ച് ഇല്ലാതാക്കാനുള്ള ആസൂത്രിതശ്രമങ്ങള്‍ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിനികള്‍ നല്‍കുന്ന ഉശിരന്‍ മറുപടി വൈറലാകുന്നു. വ്യാജപ്രചാരണത്തിലൂടെ എസ്എഫ്ഐയെ ഇല്ലാതാക്കാനുള്ള കെഎസ്യു, എബിവിപി തുടങ്ങിയ സംഘടനകളുടെയും ചില ...
യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങി. നാമനിര്‍ദേശ പത്രികള്‍ തളളിയതിനെതിരെ മുഖ്യധാര വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയ അപ്പീലുകള്‍ പ്രിന്‍സിപ്പള്‍ അദ്ധ്യക്ഷനായ സമിതി അംഗീകരിച്ചു. അഞ്ച് ...
നാമ നിര്‍ദ്ദേശ പത്രിക തളളിയതിനെതിരെ യൂണിവേഴ്‌സിറ്റി കോളേജിലെ കെഎസ് യു എസ്എഫ്‌ഐ എഐഎസ്എഫ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ അപ്പീലില്‍ ഇന്ന് പ്രിന്‍സിപ്പല്‍ അദ്ധ്യക്ഷനായ കമ്മറ്റി വാദം കേള്‍ക്കും. സമര്‍പ്പിച്ച ...
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 16 വിദ്യാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളി. സൂക്ഷ്മ പരിശോധന സമിതിയുടെ പരിശോധനയിലാണ് ലിൻഡോ കമ്മിറ്റിയുടെ ചട്ടങ്ങൾ പാലിക്കാതത്തിനാൽ പത്രികൾ ...
യൂണിവേഴ്സിറ്റി കോളേജില്‍ കുത്തേറ്റ അഖില്‍ ക്യാമ്പസില്‍ തിരികയെത്തി.കോളേജിലെ എസ് എഫ് ഐയൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് അഖില്‍ എത്തിയത്. അഖിലിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികള്‍. രാവിലെ ...
യൂണിവേഴ്സിറ്റി കോളേജിൽ ട്രാൻസ്ജെൻഡർ വിദ്യാർത്ഥി പ്രവേശനം നേടി. കോളേജിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ട്രാൻസ്ജെൻഡർ വിദ്യാർത്ഥി കോളേജിൽ പ്രവേശനം നേടുന്നത്. ഒന്നാം വർഷ എം എ പൊളിറ്റിക്കൽ ...
യൂണിവേഴ്സിറ്റി കോളെജിൽ അധ്യാപകർക്ക് സ്ഥലംമാറ്റം. മുൻ പ്രിൻസിപ്പാൾ ഉൾപ്പെടെ 11 അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. യൂണിവേഴ്സിറ്റി കോളെജ് ജിയോളജി വിഭാഗം മേധാവി ആയിരുന്നു മുൻ പ്രിൻസിപ്പൽ ഇൻ ...
തിരുവനന്തപുരം: സംഘബോധത്തിന്റെ കരുത്ത് വിളിച്ചോതി തിരുവനന്തപുരത്ത് എസ്എഫ്‌ഐ സംഘടിപ്പിച്ച മഹാപ്രതിരോധത്തില്‍ ആയിരങ്ങള്‍ പങ്കാളികളായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും, സാസ്കാരിക പ്രവര്‍ത്തകരും, ...
യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിന്റെ പേരില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ഭക്ഷണം കഴിച്ച് കാശുകൊടുക്കാതെ കടന്നുകളഞ്ഞ കടം വീട്ടി യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കാരായ പൂര്‍വ ...
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ എസ്എഫ്‌ഐ മഹാപ്രതിരോധ പന്തലില്‍ വൈകാരിക രംഗങ്ങള്‍. പന്തലില്‍ പ്രദര്‍ശിപ്പിച്ച എസ്എഫ്‌ഐയുടെ പോരാട്ട ചിത്രങ്ങള്‍ കണ്ട് വൃദ്ധ പൊട്ടിക്കരഞ്ഞു. കാട്ടാക്കട പന്നിയോട് സ്വദേശിനിയായ ...
തിരുവനന്തപുരം: അക്കാദമിക് നിലവാരത്തിലും പാരമ്പര്യത്തിലും രാജ്യത്തെ തന്നെ മികച്ച കോളജുകളില്‍ ഒന്നാണ് യൂണിവേഴ്സിറ്റി കോളേജെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഠിക്കുന്ന വിദ്യാര്‍ഥികളില്‍ 70 ശതമാനം പേരും സര്‍ക്കാര്‍ ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിന്റെ പേരില്‍ ചാനല്‍ ചര്‍ച്ചകളില്‍ വിദ്യാര്‍ത്ഥിയെന്ന ലേബലില്‍ വന്നിരുന്ന് എസ്എഫ്ഐക്കെതിരെ ആരോപണമുന്നയിച്ചത് കെഎസ്.യു നേതാവ്. കെഎസ്.യു യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് പ്രസിഡന്റ് അമല്‍ ...
സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്‌സിറ്റി കോളേജ് തുറന്നു. കനത്ത പൊലീസ് സുരക്ഷയില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഐ.ഡി കാര്‍ഡുകള്‍ പരിശോധിച്ച ശേഷമാണ് കോളേജിലെയ്ക്ക് കടത്തിവിട്ടത്. തങ്ങള്‍ എസ്.എഫ്.ഐ എന്ന ...
യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ മുഖ്യപ്രതികളെ കോളേജിലെത്തിച്ച് തെളിവെടുത്തു. അഖിലിനെ കുത്താനുപയോഗിച്ച കത്തി പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിന് എടുത്ത് കൊടുത്തു. ക്യാമ്പസിനകത്ത് അഖിലിനെ കുത്തിയ ...
കോടിയേരി 'ദേശാഭിമാനി'യിലെ 'നേര്‍വഴി' പംക്തിയിലെഴുതിയ ലേഖനം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഖില്‍ ചന്ദ്രന് കത്തിക്കുത്തും മര്‍ദനവും സ്വന്തം സംഘടനയുടെ യൂണിറ്റ് നേതാക്കളില്‍ ഏതാനുംപേരില്‍നിന്ന് ഏല്‍ക്കേണ്ടിവന്നത് ...
തിരുവനന്തപുരം: സഹപ്രവര്‍ത്തകരെ കത്തിക്ക് കുത്തിയ കെഎസ്യു പ്രവര്‍ത്തകന്‍ അക്രമത്തിനെതിരെ അതേ സ്ഥലത്ത് സത്യഗ്രഹ സമരത്തില്‍. രണ്ട് സഹപ്രവര്‍ത്തകരെ കുത്തിയ കേസിലെ പ്രതിയായ കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ...
വിദ്യാഭ്യാസ മേഖലയിലെ അമ്പത്തൊന്നിന ആവശ്യങ്ങളുന്നയിച്ച് സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്റേണല്‍ അസസ്മെന്റിലെ അപാകതകള്‍ പരിഹരിക്കുക, ...
ഒരു നുണയുടെ ആവര്‍ത്തനത്തേക്കാള്‍ പലര്‍ ചേര്‍ന്നുള്ള കാര്‍പെറ്റ് ബോംബിങ്ങാണ് ഫലപ്രദമെന്ന തിരിച്ചറിവില്‍ കേരളത്തിലെ വാര്‍ത്താ നിര്‍മാതാക്കള്‍ ഗീബല്‍സിനെ തിരുത്തുന്നു. പത്തു പേര് ഒരുമിച്ചൊരു നുണ പറയുകയെന്നതാണ് പുതിയ ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ അലംഭാവം ഉണ്ടായിയെന്ന് ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയാത്ത ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്ക് നേരെ നിയമത്തിന്റെ ശകതമായ ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപെട്ട് പിരിച്ചുവിട്ട എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിക്ക് പകരം അഡ്ഹോക്ക് കമ്മിറ്റിയെ നിശ്ചയിച്ചു. സംഘര്‍ഷത്തില്‍ കുത്തേറ്റ അഖില്‍ ഉള്‍പ്പെടെ 25 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ...
തിരുവനന്തപുരം: ചികില്‍സയിലായിരിക്കെ ഡോക്ടര്‍ക്ക് മുന്‍പാകെ കൊടുത്ത മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് നടന്ന മൊഴിയെടുപ്പിലും അഖില്‍ ആവര്‍ത്തിച്ചു. കേസിലെ രണ്ടാം പ്രതിയായ നസീം തന്നെ പിടിച്ച് വെച്ചു ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവത്തെ ഒരിക്കലും ന്യായീകരിക്കില്ലെന്ന് എസ്എഫ്ഐ. ഒരു സംഘടന എന്ന നിലയില്‍ സ്വീകരിക്കാവുന്ന എല്ലാം ചെയ്തുയെന്നും തിരുത്തേണ്ട തെറ്റായ കാര്യങ്ങള്‍ ഉടന്‍ സംഘടനാ ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ താന്‍ നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് കോളേജിയേറ്റ് എഡ്യുക്കേഷന്‍ അസി. ഡയറക്ടര്‍ കെ കെ സുമ. പൊലീസിന്റെ സാന്നിധ്യത്തില്‍ ഇന്നലെ ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഉത്തരക്കടലാസിന്റെ പേരില്‍ വ്യാജവാര്‍ത്ത ചമച്ച് മാതൃഭൂമി ദിനപത്രം. ആര്‍ട്സ് ഫെസ്റ്റിവലിന്റെ എന്‍ട്രി ഫോമാണ് ഉത്തരക്കടലാസ് എന്ന പേരില്‍ മാതൃഭൂമി വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചത്. കള്ളവാര്ത്തയോടെ ...
യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലെ മുഖ്യ പ്രതികൾ പോലീസ് പിടിയിൽ. കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത്, രണ്ടാം പ്രതി നസീം എന്നീ വരാണ് പിടിയിലായത് .യൂണിവേഴ്സിറ്റി കോളേജ് ആക്രമണ ...
യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോളേജിലെ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. പൊലീസ് പ്രതിപ്പട്ടികയിലുള്ള ആറ് എസ്.എഫ്.ഐക്കാരെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെതാണ് ...
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഭവങ്ങളിൽ കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു. തെറ്റുകൾ ഒരിക്കലും ന്യായീകരിക്കില്ല. കുറ്റവാളികളെ ഒരുനാളും സംരക്ഷിക്കില്ല. ...
തിരുവനന്തപുരം: സിപിഐഎം ജില്ലാ നേതൃത്വം ഭീഷണിപെടുത്തി കേസ് പിന്‍വലിക്കാന്‍ തന്നെ പ്രേരിപ്പിച്ചു എന്ന പ്രചാരണം വ്യാജമെന്ന് യൂണിവേഴ്സിറ്റി കോളേജില്‍ കുത്തേറ്റ അഖിലിന്റെ പിതാവ് ചന്ദ്രന്. ഈഗോ പ്രശ്നമാണ് ...
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖിലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അഖിലിനെ വെന്റിലേറ്റില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റി. അഖിലിനെ കുത്തിയവരെ പിടികൂടാന്‍ പോലീസ് നീക്കം ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഭവം വ്യക്തിപരമായ വിഷയമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ്. സംഭവത്തില്‍ എസ്എഫ്ഐയുടെ പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. പങ്കുണ്ടെങ്കില്‍ ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിയായ അഖിലിനാണ് കുത്തേറ്റത്. വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE