university exams

സംസ്ഥാനത്ത് ഇന്ന് പൊതു അവധി ,വിവിധ സർവ്വകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു.കാലിക്കറ്റ് ,കേരള, സാങ്കേതിക....