ഉന്നാവോ കേസ്; അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയ്ക്ക് 2 ആഴ്ച്ചത്തെ സമയം നല്‍കി സുപ്രീം കോടതി
ഉന്നാവ് പെണ്കുട്ടിക്ക് വാഹനാപകടം ഉണ്ടായ കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് സുപ്രീം കോടതി 2 ആഴ്ച കൂടി സമയം അനുവദിച്ചു. അപകടത്തെ തുടർന്ന് ചികിത്സയിലായതിനാൽ പെണ്‍കുട്ടിയും അഭിഭാഷകനും ...