unni kanayi

ക്യൂബയിലേക്ക് ചെഗുവേരയ്‌ക്കൊപ്പം കതിവന്നൂര്‍ വീരനും; അലൈഡയ്ക്ക് ഉപഹാരശില്പമൊരുക്കി ഉണ്ണി കാനായി

വിശ്വവിപ്ലവകാരി ചെ ഗുവേരയും കണ്ണൂരിലെ കതിവന്നൂര്‍ വീരന്‍ ദൈവ്വവും നേര്‍ക്കുനേര്‍ നിന്നാല്‍ എങ്ങിനെയിരിക്കും? ഓരോ വടക്കേ മലബാറുകാരനും മനസ്സില്‍ കാണുന്ന....