മഞ്ജു വാര്യര്‍ ചിത്രത്തില്‍ നിന്ന് ജോജു പിന്‍മാറി; പകരം സംവിധായകന്‍ നായകന്‍
റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രമായ പ്രതി പൂവന്‍കോഴിയില്‍ നിന്ന് ജോജു ജോര്‍ജ് പിന്‍മാറിയെന്ന് റിപ്പോര്‍ട്ട്. പ്രതിഫലത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ജോജുവിന്റെ പിന്മാറ്റമെന്ന് ഡെക്കാന്‍ ക്രോണിക്കിളിന്റെ ...