up

ജേഷ്ഠൻ്റെ വിധവയെ വിവാഹം കഴിച്ചതിന് അനുജനെ സഹോദരങ്ങൾ വെടിവെച്ച് കൊലപ്പെടുത്തി; സംഭവം യുപിയിലെ ഭാഗ്പതിൽ

യുപിയിലെ ഭാഗ്പതിൽ അനുജനെ സഹോദരങ്ങൾ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ജേഷ്ഠന്റെ വിധവയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് സംഭവം. 32....

നിരീക്ഷിക്കാന്‍ ഡ്രോണ്‍, അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രം നിസ്‌കാരങ്ങള്‍; യുപിയിൽ ബലിപെരുന്നാള്‍ നമസ്‌കാരത്തിന് നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്‌

ബലിപെരുന്നാള്‍ നമസ്‌കാരത്തിന് നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് യുപി.റോഡ് ബ്ലോക്ക് ചെയ്തുളള നിസ്‌കാരം അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രം ബലിപെരുന്നാള്‍....

‘കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കേണ്ട മാർഗങ്ങൾ ഉൾപ്പെടുത്തി വീഡിയോ’, യുപിയിൽ യൂട്യൂബറായ യുവതി അറസ്റ്റിൽ

കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കേണ്ട മാർഗങ്ങൾ ഉൾപ്പെടുത്തി വീഡിയോ ചെയ്‌ത യുവതി യുപിയിൽ അറസ്റ്റിലായി. എക്‌സ് പ്ലാറ്റ്‌ഫോമിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന്....

തോല്‍വിക്ക് പിന്നിലെ കാരണമെന്ത്? ബിജെപിയില്‍ ‘ബ്ലെയിം ഗെയിം’ ആരംഭിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വിയാണ് യുപിയില്‍ ബിജെപിക്ക് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ കാരണങ്ങള്‍ തിരയുകയാണ് നേതാക്കള്‍. സംസ്ഥാനത്തെ ഞെട്ടിപ്പിക്കുന്ന....

സുഹൃത്തിൻ്റെ ബർത്ത്ഡേ പാർട്ടിക്ക് പോയ യുവാവിനെ അടിച്ചു വീഴ്ത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു, നോക്കി നിന്ന് ആൾക്കൂട്ടം; സംഭവം യുപിയിൽ

സുഹൃത്തിന്റെ ബർത്ത്ഡേ പാർട്ടിക്ക് പോയ യുവാവിനെ അടിച്ചു വീഴ്ത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. യുപിയിലെ ലക്‌നൗവിലാണ് സംഭവം. പ്രതികളും മരണപ്പെട്ടയാളും....

‘ബിജെപിക്ക് വേണ്ടി ജീവിതം കളഞ്ഞു, പക്ഷെ പാർട്ടി കൈവിട്ടു, സങ്കടമുണ്ട്’, യുപിയിൽ പ്രചാരണത്തിന് ഇറങ്ങാതെ ആർഎസ്എസ് പ്രവർത്തകർ

ഒടുവിൽ യുപിയിൽ ബിജെപിയെ കൈവിട്ട് ആർ എസ് എസുകാർ. താഴെക്കിടയിൽ പ്രവർത്തിക്കുന്ന പലരും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ....

ഭർത്താവ് കുർക്കുറെ വാങ്ങാൻ മറന്നു; യു പി യിൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ഉത്തർപ്രദേശിൽ ഭർത്താവ് കുര്‍ക്കുറെ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. വിവാഹമോചനത്തിനായി യുവതി പൊലീസിനെ....

50 രൂപയുടെ തര്‍ക്കം; വ്യാപാരിയുടെ വിരല്‍ കടിച്ചെടുത്ത് അക്രമി, സംഭവം യുപിയില്‍

അമ്പത് രൂപയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ വസ്ത്രവ്യാപാരിയുടെ വിരല്‍ കടിച്ചെടുത്ത് അക്രമി. യുപിയിലെ ബാന്ദാ ജില്ലയിലാണ് സംഭവം. ശിവ ചന്ദ്ര കര്‍വാരിയ....

അച്ഛനെ കൊല്ലാന്‍ ഷൂട്ടര്‍മാരെ ഏര്‍പ്പാടാക്കി 16കാരന്‍; സംഭവം യുപിയില്‍

ഉത്തര്‍പ്രദേശില്‍ സ്വന്തം പിതാവിനെ കൊല്ലാന്‍ ഷൂട്ടര്‍മാരെ ഏര്‍പ്പാടാക്കി 16കാരന്‍. മൂന്ന് ഷൂട്ടര്‍മാര്‍ക്കാണ് ബിസിനസുകാരനായ മുഹമ്മദ് നയീമിന്റെ മകന്‍ ക്വട്ടേഷന്‍ നല്‍കിയത്.....

വീട്ടിലെത്തി കൂട്ടുകാരന്റെ 2 മക്കളെ യുവാവ് കഴുത്തറുത്ത് കൊന്നു; പിടികൂടുന്നതിനിടെ പൊലീസിനെ വെടിവെച്ച് പ്രതി; യുവാവിനെ വെടിവെച്ച് കൊന്ന് പൊലീസ്

ഉത്തര്‍പ്രദേശിലെ ബുദൗണില്‍ യുവാവ് സുഹൃത്തിന്റെ മക്കളെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്നു. ബാബ കോളനിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന മൊഹമ്മദ്....

മകള്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവിന്റെ വീടിന് തീയിട്ട് വീട്ടുകാര്‍, രണ്ടുപേര്‍ വെന്തുമരിച്ചു

മകള്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതിന് പിന്നാലെ ഭര്‍ത്താവിന്റെ വീടിന് തീയിട്ട് വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. അന്‍ഷിക കേശര്‍വാനി എന്ന യുവതിയാണ്....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഉത്തര്‍പ്രദേശില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കും

ഉത്തര്‍ പ്രദേശിലെ ഒരു ലോക്‌സഭാ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കും. പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ ഭാഗമായി ചന്ദൗലി മണ്ഡലത്തില്‍ തൃണമൂല്‍....

രാജ്യസഭാ തെരഞ്ഞെടുപ്പ്; കൂറുമാറ്റം ഭയന്ന് സമാജ് വാദി പാര്‍ട്ടി, യോഗത്തില്‍ നിന്ന് വിട്ട് നിന്ന് എട്ട് എംഎല്‍എമാര്‍

ഉത്തര്‍പ്രദേശില്‍ പത്ത് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂറുമാറ്റ പേടിയുമായി സമാജ് വാദി പാര്‍ട്ടി. യുപിയില്‍ ബിജെപിക്ക് ഏഴും എസ്പിക്ക്....

അമേഠിയിലെത്തി രാഹുല്‍ഗാന്ധി; വീണ്ടും മത്സരിക്കാമോ എന്ന ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കും??

ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് അമേഠിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും തന്റെ പഴയ തട്ടകത്തില്‍ വീണ്ടും....

ആണ്‍ സുഹൃത്തിനോട് സംസാരിച്ചു; ഒന്‍പതാം ക്ലാസുകാരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് നദിയിലേക്കെറിഞ്ഞു

ഒന്‍പതാം ക്ലാസുകാരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് യമുനാനദിയിലേക്ക് എറിഞ്ഞു. ആണ്‍ സുഹൃത്തിനോട് സംസാരിക്കുന്നത് പിതാവ് കണ്ടതിനെ തുടര്‍ന്നായിരുന്നു....

യുപിയിൽ ഗവ.കോളജ് അധ്യാപകനെ മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു; പ്രതികൾ അറസ്റ്റിൽ

യുപിയിൽ ഗവ. കോളജ് അധ്യാപകനെ മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു. കാൺപൂരിൽ ഞായറാഴ്ചയായിരുന്നു സംഭവം. ദയാറാം എന്ന അധ്യാപകനാണ് ക്രൂരമായി....

കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു; പ്രതികൾ ഭർതൃസഹോദരന്മാർ; സംഭവം യുപിയിൽ

യുപിയിൽ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ യുവതിയുടെ ഭർതൃസഹോദരൻമാർ പൊലീസ് പിടിയിലായി. ഉത്തർപ്രദേശിലെ ഫത്തേഹ്പൂരിലാണ് ദാരുണമായ ഈ കൃത്യം....

കല്‍ക്കരി പുകഞ്ഞത് അവസാന ഉറക്കത്തിന് ചൂട് പകരാന്‍; പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന കുട്ടികളെ പിറ്റേന്ന്....

ദളിത് യുവാവിനെ വിവാഹം കഴിച്ചു; 19കാരിയെ ജീവനോടെ ചുട്ടുകൊന്ന് അച്ഛനും ബന്ധുക്കളും

ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ച 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. തമിഴ്‌നാട്ടിലാണ് നാടിനെ നടുക്കിയ സംഭവം. സ്‌കൂള്‍....

പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ബിജപി എംഎൽഎയ്ക്ക് 25 വർഷത്തെ കഠിന തടവ്; അയോ​ഗ്യനാക്കി

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബി ജെ പി എം എൽ ക്ക് 25 വർഷത്തെ കഠിന തടവും....

രണ്ട് ഭാര്യമാര്‍, ഒമ്പത് മക്കള്‍, ആറ് കാമുകിമാര്‍; സോഷ്യല്‍ മീഡിയ താരം അറസ്റ്റില്‍

ഇന്‍ഷുറന്‍സ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി നിക്ഷേപ തട്ടിപ്പ് വരെ നടത്തി വന്ന സോഷ്യല്‍ മീഡിയ താരത്തെ പിടികൂടി യുപിയിലെ....

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം പീഡിപ്പിച്ചു; പ്രതി പിടിയിൽ

ഉത്തർപ്രദേശിൽ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. കുട്ടിയെ ഒരാഴ്ചയോളം ഹൈദരാബാദിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.....

Page 1 of 131 2 3 4 13