പിള്ളേര്‍ പൊളിച്ചു, മെസിയില്ലാതെ തകര്‍പ്പൻ ജയിവുമായി അര്‍ജന്റീന; ലോകകപ്പ് യോഗ്യതക്ക് അരികെ
മോണ്ടെവീഡിയോയില്‍ ഉറുഗ്വേയെ 1-0 ന് പരാജയപ്പെടുത്തി അര്‍ജന്റീന ലോകകപ്പ് യോഗ്യതക്ക് അരികെ. യുവതാരം തിയാഗോ അല്‍മാഡയാണ് വിജയ ഗോള്‍ നേടിയത്.....