Urvashi

‘കടുകുവറ കടുകുവറ’ ഉർവശിയെ അനുകരിച്ച് വിദ്യാബാലൻ; ‘ചേച്ചി എന്നോട് ക്ഷമിക്കണം’

മലയാളത്തിലും ഏറെ ആരാധകരുള്ള നടിയാണ് വിദ്യാബാലൻ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവർന്ന നടികൂടിയാണ് വിദ്യാബാലൻ. വളരെ ബോൾഡായ സ്ത്രീ....

കെസിഎ അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ആലപ്പുഴയെ തകർത്ത് തിരുവനന്തപുരം

കെസിഎ അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ആലപ്പുഴയ്ക്കെതിരെ അനായാസ വിജയവുമായി തിരുവനന്തപുരം. ഒൻപത് വിക്കറ്റിനായിരുന്നു തിരുവനന്തപുരത്തിന്റെ....

“ആ ഈഗോ ഞാൻ തകർത്തു, അതുകൊണ്ടാണ് തമിഴിലേക്ക് പോയത്!”; നായകന്മാരുടെ ഈഗോയെക്കുറിച്ച് തുറന്നടിച്ച് ഉർവശി

മലയാള സിനിമയിലെ പെൺകരുത്തിന്റെ പര്യായമായ ഉർവശി, തന്റെ കരിയറിനെക്കുറിച്ചും സിനിമയിലെ ചില അലിഖിത നിയമങ്ങളെക്കുറിച്ചും നടത്തിയ തുറന്നുപറച്ചിലുകൾ സോഷ്യൽ മീഡിയയിൽ....

ഉര്‍വശിക്കൊരു ശോഭന മുത്തം; അപ്രതീക്ഷിത കണ്ടുമുട്ടലില്‍ സൗഹൃദം പുതുക്കി താരങ്ങള്‍: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരായ ശോഭനയും ഉര്‍വശിയും വിമാനത്താവളത്തില്‍ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ ഹൃദയസ്പര്‍ശിയായ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍....

മാണിയാട്ട് കോറസ് കലാസമിതി എൻ എൻ പിള്ള പുരസ്ക്കാരം ഉർവശിയ്ക്ക്;നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം കെ എം ധർമന്

മാണിയാട്ട് കോറസ് കലാസമിതി ഏർപെടുത്തിയ എൻ എൻ പിള്ള പുരസ്ക്കാരം നടി ഉർവശിയ്ക്ക്. കെ എം ധർമ്മനാണ് നാടക രംഗത്തെ....

‘ഞങ്ങള്‍ക്ക് തോന്നിയപോലെ കൊടുക്കും, അത് വാങ്ങിച്ചിട്ട് പോകണം എന്ന് പറയാന്‍ ഇത് പെന്‍ഷന്‍ കാശ് അല്ല, അര്‍ഹതയ്ക്കുള്ളതാണ്’: ദേശീയ അവാര്‍ഡ് ജൂറിയെ വിമര്‍ശിച്ച് ഉര്‍വശി

തോന്നിയപോലെ ദേശീയ അവാര്‍ഡ് കൊടുക്കും വാങ്ങിച്ചിട്ട് പോകണം എന്ന നിലപാട് അംഗീകരിക്കില്ലെന്ന് നടി ഉര്‍വശി. എല്ലാകാലത്തും തന്നല്ലോ വലിയ സന്തോഷം....

71 -ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം

71 -ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു.. ക്രിസ്റ്റോ ടോമി സംവിധാനം നിർവഹിച്ച....

‘ആ നടന്‍ എന്നെ സ്ഥിരം പറ്റിക്കും, ഞാനൊരു മണ്ടി ആയതുകൊണ്ട് അതെല്ലാം വിശ്വസിക്കും’; അനുഭവം പങ്കുവെച്ച് ഉര്‍വശി

മലയാളികള്‍ക്ക് എല്ലാക്കാലവും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. പ്രേക്ഷകര്‍ക്ക് സ്വന്തംവീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് ഉര്‍വശി. ഏത് തരത്തിലുള്ള കഥാപാത്രം കൈകാര്യം ചെയ്യുന്നതിലും....

‘ഒരു സ്ത്രീയുടെ അടി കൊള്ളുന്ന സീൻ മാത്രമാണ് സിനിമയിൽ ഉള്ളുവെങ്കിലും ആ നടൻ ചെയ്യും’: ഉർവശി

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഉർവശി. ഹാസ്യ കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും നടിയുടെ കൈയ്യിൽ ഭദ്രമാണ്. കൂടെ അഭിനയിക്കുന്ന നടന്മാരെ തന്റെ....

‘ഇപ്പോഴും ഞാൻ അവരെ അത്ഭുതത്തോടും ആരാധനയോടുമാണ് നോക്കാറ്’; തൻ്റെ പ്രിയപ്പെട്ട നടിയെ കുറിച്ച് മനസുതുറന്ന് മഞ്ജു വാര്യർ

മലയാളികൾ അന്നും ഇന്നും ഒരുപോലെ സ്നേഹിക്കുകയും നടിമാരിലെ സൂപ്പർ സ്റ്റാർ എന്ന് വിളിക്കുകയും ചെയ്ത നടിയാണ് മഞ്ജു വാര്യർ. 29....

‘ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം’; മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ നായികയാകുന്നു

മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി സിനിമയിലേക്ക്. ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്. മകളുടെ....

‘ആ സിനിമയിലെ ഫസ്റ്റ് നൈറ്റ് രംഗം ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു’: ഉര്‍വശി

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് ഉർവശി. എവർഗ്രീൻ സ്റ്റാർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന നടിമാരിൽ ഒരാൾ. കോമഡി റോളുകളും....

‘പൃഥ്വിരാജിന്റെ ആ കഥാപാത്രം എന്നെ ശെരിക്കും ഞെട്ടിച്ചു’; തുറന്നുപറഞ്ഞ് നടി ഉര്‍വശി

തനിക്ക് ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന് തുറന്നുപറഞ്ഞ് നടി ഉര്‍വശി. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.....

‘ആ നടന്റെ ജോഡിയായി അഭിനയിക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു’; തുറന്നുപറഞ്ഞ് ഉർവശി

മലയാളികളുടെ ജനപ്രിയ നടികളിൽ ഒരാളാണ് ഉർവശി. ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തമിഴ് ചിത്രത്തിലൂടെയാണ് ഉർവശി ആദ്യമായി നടിയായി എത്തുന്നത്.....

എന്റെ നായികയായി അഭിനയിച്ചതിന്റെ പേരിൽ ആ നടിക്ക് ഒരുപാട് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നു അവർ കാരണമാണ് ‍ഞാൻ നായക നടനായത്: ജഗദീഷ്

എനിക്ക് ഉർവശിയോട് വലിയ കടപ്പാട് ഉണ്ട് എന്റെ നായികയായി അഭിനയിച്ചതിൽ. എന്റെയും ശ്രീനിവാസന്റെയുമൊക്കെ നായികയായിട്ട് അഭിനയിച്ചതിന്റെ പേരില്‍ ഉര്‍വശിയെ ഒരുപാട്....

‘ആ കൊച്ചെന്തൊരു മിടുക്കിയാണെന്ന് ഉര്‍വശി ചേച്ചി പറഞ്ഞു’; പാര്‍വ്വതിയൊക്കെയുള്ള കാലഘട്ടത്തില്‍ ജീവിക്കുന്നത് അഭിമാനമെന്ന് മാല പാര്‍വ്വതി

നടി പാര്‍വ്വതി തിരുവോത്തിനെപ്പോലെ കരുത്തുള്ള പെണ്‍കുട്ടികള്‍ ഉള്ള കാലഘട്ടത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നത് എന്നതുതന്നെ അഭിമാനമുള്ള കാര്യമാണെന്ന് നടി മാല പാര്‍വ്വതി.....

‘ആലോചിക്കാം, പഠിച്ച് പറയാം എന്നൊന്നും പറയരുത്’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ ശക്തമായ നടപടി എടുക്കണമെന്ന് ഉര്‍വശി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന അമ്മ സ്വീകരിച്ച മൃദു സമീപത്തിനെതിരെ നടി  ഉർവശി. ആലോചിക്കാം, പഠിച്ച് പറയാം എന്നൊന്നും പറയാതെ....

അഭിനയത്തിന്റെ അടക്കിപ്പിടിച്ച ഊഷ്മളതയുമായി വീണ്ടും ഉര്‍വശി, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം

അഭിനയകലയിലെ അനായാസതയാണ് ഉര്‍വശി എന്ന നടി. തന്നിലേക്കെത്തുന്ന ഏത് കഥാപാത്രത്തെയും അതിന്റെ ഉള്ളറിഞ്ഞ് അവതരിപ്പിക്കുന്ന കലാകാരി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം....

മികച്ച നടന്‍ പൃഥ്വിരാജ്, ഉര്‍വശി, പാര്‍വതി മികച്ച നടിമാര്‍; ക്രിയേറ്റീവ് ക്രിട്ടിക്‌സ് 2024 ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ക്രിയേറ്റീവ് ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ക്രിയേറ്റീവ് ക്രിട്ടിക്‌സ് 2024 ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രവാസ ജീവിതത്തിന്റെ ചതിക്കുഴികളും അതിജീവനവും....

ഭരതന്‍- ലളിത പുരസ്കാരങ്ങൾ ബ്ലെസിക്കും ഉർവശിക്കും; ഓർമ ദിനത്തിൽ പുരസ്കാരദാനവും സംഗീത നിശയും

അതുല്യ ചലച്ചിത്രകാരൻ ഭരതന്‍റെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള ഭരതൻ പുരസ്കാരം സംവിധായകൻ ബ്ലെസിക്ക്. ഒരു പവന്‍റെ കല്യാൺ സുവർണ മുദ്രയും ശിൽ‌പവുമാണ്....

“കരയാതെ പിടിച്ചിരിക്കുകയായിരുന്നു, ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടേ ഉര്‍വശി ചേച്ചി”: വികാരഭരിതയായി പാര്‍വതി

ഉള്ളൊഴുക്ക്, ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഉര്‍വശിയും പാര്‍വതിയും മത്സരിച്ച് അഭിനയിച്ച ചിത്രം. ഒന്നിന്....

‘മനുഷ്യൻ്റെ മനസ് ഭയങ്കര കോംപ്ലിക്കേറ്റഡ് ആണ്’, ഒന്നല്ല ഒരുപാട് ശരികളുണ്ട് നമുക്ക് ചുറ്റും; ഉള്ളൊഴുക്കിൻ്റെ രാഷ്ട്രീയവും, അഭിനയത്തിലെ പെൺമാന്ത്രികതകളും

സമൂഹത്തിന്റെ ശരി തെറ്റുകളെ പൊളിച്ചെഴുതുക എന്നത് എളുപ്പമല്ല. പക്ഷെ കലയുടെ ജനപ്രീതി പല കാലങ്ങളിൽ ഇത്തരമൊരു മുന്നേറ്റത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഉള്ളൊഴുക്കിലൂടെ....

‘ലാപാതാ ലേഡീസിനെ മറികടന്ന തിരക്കഥ, കറി ആൻഡ് സയനൈഡിന്റെ സംവിധായകൻ’; പാർവതിയും ഉർവശിയും ഒന്നിക്കുന്ന ഉള്ളൊഴുക്ക്; ടീസർ പുറത്ത്

പാർവതിയും ഉർവശിയും ഒന്നിക്കുന്ന ഉള്ളൊഴുക്ക് സിനിമയുടെ ടീസർ പുറത്ത്. ജോളി ജോസഫിന്റെ കൊലപാതക കഥയായ കറി ആൻഡ് സയനൈഡിന്റെ സംവിധായകൻ....

ഉർവ്വശി ഇന്ത്യൻ ചലച്ചിത്രലോകത്തിലെ തന്നെ അപൂർവ്വതയാണ്: നിരൂപക ശാരദക്കുട്ടി

ചലച്ചിത്രനടി ഉർവശി ഇന്ത്യൻ ചലച്ചിത്രലോകത്തെ തന്നെ അപൂർവതയാണെന്ന് നിരൂപകയും പരിഭാഷകയുമായ ശാരദക്കുട്ടി. അടുത്തിടെ പുറത്തിറങ്ങിയ ജെ ബേബി എന്ന തമിഴ്....

Page 1 of 21 2