ചൈനീസ് ചാര ബലൂൺ അമേരിക്ക വെടിവച്ചിട്ടു
പ്രസിഡന്റ് ജോ ബൈഡന്റെ അനുമതിക്ക് പിന്നാലെ യുഎസ് ആകാശത്തെത്തിയ ചൈനീസ് ചാര ബലൂൺ വെടിവച്ച് വീഴ്ത്തി അമേരിക്ക. സൗത്ത് കാരലൈന തീരത്തിനടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ പ്രവേശിച്ചപ്പോഴാണ് ...
പ്രസിഡന്റ് ജോ ബൈഡന്റെ അനുമതിക്ക് പിന്നാലെ യുഎസ് ആകാശത്തെത്തിയ ചൈനീസ് ചാര ബലൂൺ വെടിവച്ച് വീഴ്ത്തി അമേരിക്ക. സൗത്ത് കാരലൈന തീരത്തിനടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ പ്രവേശിച്ചപ്പോഴാണ് ...
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ വിസ നടപടികള്‍ വേഗത്തിലാക്കാന്‍ യു എസ്. അതിനായി എംബസികളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ നിന്നുള്ള ...
രാജ്യത്തിന് അഭിമാനമായി മന്‍പ്രീത് മോണിക്ക സിങ്. യുഎസില്‍ ജഡ്ജായായി ചുമതലയേല്‍ക്കുന്ന ആദ്യ സിഖ് വനിതയാണ് ഇന്ത്യന്‍ വംശജ മന്‍പ്രീത് മോണിക്ക സിങ്. ഇരുപത് വര്‍ഷത്തോളമായി യുഎസില്‍ അഭിഭാഷകയായി ...
എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച പ്രതിയെ യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെൽസ് ഫാർഗോ കമ്പനിയിൽ നിന്ന് പുറത്താക്കി. മുംബൈ സ്വദേശി ശങ്കർ മിശ്രയെയാണ് ...
അതിശൈത്യത്തില്‍ വിറങ്ങലിച്ച് അമേരിക്ക. ഹിമക്കെടുതികളില് ഇതുവരെ 62 മരണം സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ കഴിഞ്ഞദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കില്‍ മാത്രം 28 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കനത്ത മഞ്ഞുവീഴ്ച ...
കൊടും ശൈത്യത്തിന്റെ പിടിയിലായ യുഎസ് തണുത്ത് വിറയ്ക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മരണം 60 കടന്നതായി റിപ്പോര്‍ട്ട്. തെക്കന്‍ ന്യൂയോര്‍ക്കില്‍ ഹിമപാതത്തില്‍ 27 പേര് മരിച്ചു. കനത്ത ...
യുഎസില്കടുത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും. ഇതേ തുടര്‍ന്ന് ഗതാഗതസംവിധാനങ്ങള്‍ താറുമാറായി. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 40 ഡ്രിഗ്രയില്‍ മഞ്ഞുവീണതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ നിര്‍ത്തിലാക്കുകയും ഹൈവേകള്‍ അടയ്ക്കുകയും ചെയ്തു. ...
ഭിന്നശേഷിക്കാരനായ കൗമാരക്കാരനെ ശകാരിച്ച നടപടിയെ പ്രതിരോധിച്ച യു.എസിലെ(US) റസ്റ്ററന്റ് അസിസ്റ്റന്റ് മാനേജരുടെ കണ്ണ് അടിച്ചുപൊട്ടിച്ച് യുവാക്കള്‍. കാലിഫോര്‍ണിയയിലെ ആന്‍ഡിയോകിലുള്ള ദ ഹാബിറ്റ് ബര്‍ഗര്‍ ഗ്രില്‍ എന്ന റസ്റ്ററന്റിന്റെ ...
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിയപ്പോൾ മുൾമുനയിലാണ് ഭരണകക്ഷിയായ ഡെമോക്രാറ്റുകൾ. പ്രവചിക്കപ്പെട്ട തരംഗം ഉണ്ടായില്ലെങ്കിലും ഇന്നലെ വൈകിട്ടോടെ പ്രതിനിധിസഭയിലെ 435ൽ 220 സീറ്റും റിപ്പബ്ലിക്കന്മാർ നേടി. ഡെമോക്രാറ്റുകൾ ...
(America)അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന വാശിയേറിയ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളില്‍ 140ല്‍ റിപ്പബ്ലിക്കും 86ല്‍ ഡെമോക്രാറ്റിക് ...
അമേരിക്കന്‍ മലയാളീ സംഘടനയായ ഫൊക്കാനയുടെ പുതിയ ഭാരവാഹികള്‍ ഡോക്ടര്‍ ബാബു സ്റ്റീഫന്റെ നേതൃത്തത്തില്‍ അധികാരകൈമാറ്റ ചടങ്ങു പ്രൗഢഗംഭീരമായി വാഷിങ്ങ്ടണ്‍ ഡിസി യില്‍ നടന്നു. 2020 -2022 കാലയളവില്‍ ...
അറസ്റ്റ് ചെയ്ത് പ്രതിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അമേരിക്കയില്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്ഷന്. അര്‍കാന്‍സസിലെ ക്രോഫോര്‍ഡ് കൗണ്ടിയിലാണ് സംഭവം. അറസ്റ്റ് ചെയ്തയാളെ ചവിട്ടുന്നതും തലയ്ക്ക് കാല്‍മുട്ടുകൊണ്ട് ...
അമേരിക്കയില്‍(America) തൊഴിലില്ലായ്മ വേതനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ഒരാഴ്ചമാത്രം 14,000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയാണ് രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലില്ലാത്തവരുടെ ...
ചൈന(China) ഉയര്‍ത്തുന്ന കടുത്ത പ്രതിഷേധത്തിനിടെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി(Nancy Pelosi) തായ് വാനില്‍. തായ്വാന് ലോകത്തെ അറ്റവും സ്വതന്ത്രമായ സമൂഹമാണെന്ന് പെലോസി പറഞ്ഞു. ...
ഭീമ കൊറേഗാവ് കേസില്‍ കസ്റ്റഡിയിലിരിക്കെ ഇന്ത്യന്‍ ജയിലില്‍ മരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയം യുഎസ് ...
സ്വാതന്ത്ര്യദിന പരേഡിനിടെ ഷിക്കാഗോയിലെ(Chikago) പാര്‍ക്കില്‍ ജനങ്ങള്‍ക്കുനേരെ വെടിവച്ചയാള്‍ അറസ്റ്റില്‍. റോബര്‍ട്ട് ഇ ക്രിമോ മൂന്നാമനാ(22)ണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 38 പേര് ചികിത്സയില്‍. രാജ്യത്തിന്റെ 246-ാം ...
യുഎസില്‍ (US) വനിതകള്‍ക്ക് ഗര്‍ഭഛിദ്ര(Abortion)ത്തിനുള്ള ഭരണഘടനാപരമായ അവകാശം എടുത്തുകളഞ്ഞ് സുപ്രീം കോടതി. അമേരിക്കയില്‍ നിയമപരമായ ഗര്‍ഭഛിദ്രങ്ങള്‍ക്ക് അടിസ്ഥാനമായ റോയ് വി വേഡ് എന്ന സുപ്രധാന കേസിനെ അസാധുവാക്കിയാണ് ...
(U S)യുഎസില്‍ വനിതകള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം എടുത്തുകളഞ്ഞ് സുപ്രീം കോടതി(Supreme Court). അമേരിക്കയില്‍(America) നിയമപരമായ ഗര്‍ഭഛിദ്രങ്ങള്‍ക്ക് അടിസ്ഥാനമായ റോയ് വി വേഡ് എന്ന സുപ്രധാന കേസിനെ ...
യു.എസ് സ്റ്റേറ്റ് വിസ്കോൻസിനിൽ സംസ്കാര ചടങ്ങിനിടെ തോക്കുധാരി വെടിയുതിർത്തു. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ ഗ്രേസ്ലാന്റ് സെമിത്തേരിയിലാണ് സംഭവം. തോക്കുധാരി നിരവധി തവണ ...
തെക്കേ അമേരിക്കയിലും യൂറോപ്പിലും കുരങ്ങുപനി (Monkeypox) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ യുഎസിലും ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. കാനഡയില്‍ സന്ദര്‍ശനത്തിനെത്തി മടങ്ങിയ മാസ്ച്യുസെറ്റ്സ് സ്വദേശിയിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ...
അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത വംശജ സുപ്രീം കോടതി ജഡ്ജിയായിരിക്കുന്നു.അതെ അവരാണ് കേതന്‍ജി ബ്രൗണ്‍ ജാക്സന്. അമേരിക്കയുടെ പരമോന്നത കോടതിയിലേക്ക് കെതാന്‍ജി ബ്രൗണ്‍ ജാക്സണ് ചുവടുവെച്ചപ്പോള്‍ ...
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ സമാനമായ നിയന്ത്രണത്തിനൊരുങ്ങി ബ്രിട്ടനും. എണ്ണയ്ക്കായുള്ള റഷ്യന്‍ ആശ്രിതത്വം കുറയാക്കുനള്ള അമേരിക്കയുടെ നീക്കങ്ങളെ ബ്രിട്ടണ് സ്വാഗതം ചെയ്തിട്ടുണ്ട്. ...
യുക്രൈന്- റഷ്യ യുദ്ധത്തില്‍ അമേരിക്ക യുക്രൈന് ജനതയ്ക്കൊപ്പമെന്ന് യുഎസ് പ്രസിഡന്റന് ജോ ബൈഡന്. അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും പുട്ടിന് പ്രഖ്യാപിച്ചു. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ...
യുക്രൈനിൽ റഷ്യൻ സൈന്യം നടത്തുന്ന യുദ്ധത്തിനെതിരെ പലഭാഗങ്ങളിൽ നിന്നും പല തരത്തിൽ പ്രതിഷേധം ഉയരുകയാണ്. അത്തരത്തിൽ യുക്രൈന് പിന്തുണയുമായി യു.എസിലും കാനഡയിലുമുള്ള മദ്യഷാപ്പുകൾ പ്രതിഷേധത്തിന്റെ പുതിയ രീതി ...
യു എസിലെ ശൈത്യം കഠിനമേറിയതാണ്. ടെക്സസ് പോലെയുള്ള പ്രദേശങ്ങളില്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ മനുഷ്യര്‍ പെട്ടുപോയാല്‍ മരവിച്ചു മരിക്കാവുന്ന സ്ഥിതിയാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഈ കൊല്ലം ...
ഒമൈക്രോണ്‍ ആശങ്ക വര്‍ധിക്കുന്നതിനിടെ യുഎസില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കൊവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്ത് 6,62,000 പേര്‍ക്കാണ് 24 ...
യുഎസ് ഒമൈക്രോൺ കേസുകൾ ജനുവരി അവസാനത്തോടെ ഉയർന്നേക്കാം: ജനുവരി അവസാനത്തോടെ ഒമിക്റോൺ കേസുകൾ ഉയർന്നേക്കുമെന്ന് യുഎസ് പ്രസിഡൻഷ്യൽ മെഡിക്കൽ അഡ്വൈസർ ഫൗസി രാജ്യത്തിന്റെ വലുപ്പവും വാക്സിനേഷന്റെ വൈവിധ്യവും ...
ബ്രിട്ടന് പിറകേ മോൽനുപിറാവിർ കൊവിഡ് ഗുളികയ്ക്ക് യുഎസ് അംഗീകാരം. ഗുരുതര അവസ്ഥയിലുള്ള കൊവിഡ് രോഗികൾക്ക് ഉപയോഗിക്കാവുന്ന മെർക്ക് കമ്പനിയുടെ ഗുളികയ്ക്കാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ...
സിന്ധു നായര്‍ കേരളത്തിലെ വിവിധ ജില്ലകളിലായ്, മാരകമായ രോഗങ്ങള്‍ക്കടിമപ്പെട്ട, ആയിരകണക്കിന് കുഞ്ഞുങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാന്ത്വനമേകുന്ന സോലസ് എന്ന ചാരിറ്റി സംഘടനയ്ക്കായുള്ള ധനശേഖരണപരിപാടി 2021 ഡിസംബര്‍ നാലാം ...
യു.എസില്‍ കൂടുതല്‍ മേഖലകളില്‍ ഒമൈക്രോണ്‍ കേസുകള്‍ കണ്ടെത്തിയത് രാജ്യത്ത് ആശങ്ക ഉയര്‍ത്തി. മസാചൂസറ്റ്സ്, വാഷിങ്ടണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമൊടുവില്‍ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയത്. നിലവില്‍ പത്തിലേറെ സംസ്ഥാനങ്ങളില്‍ വകഭേദം ...
വാക്സിനേഷൻ പൂർത്തിയാക്കിയ മറ്റു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ മാസം 8 മുതൽ എല്ലാ നിയന്ത്രണങ്ങളും നീക്കാൻ അമേരിക്ക തീരുമാനിച്ചു. കൊവിഡ് നെഗറ്റീവ് ആണെന്ന് വിമാനം കയറും ...
പ്രണയം നടിച്ച് തന്റെ മകളെ കൂട്ടിക്കൊണ്ടുപോയി സെക്സ് റാക്കറ്റിന് വിറ്റു പണം തട്ടി കടന്നു കളഞ്ഞ അവളുടെ കാമുകനായ പത്തൊന്‍പതുകാരനെ തേടിപ്പിടിച്ചു ചെന്ന് കുത്തിക്കൊന്ന് അച്ഛന്റെ പ്രതികാരം ...
മൂന്നു ദിവസത്തെ സന്ദർശനത്തിനായി യു എസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും..ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുഎസ് എന്നീ രാഷ്ട്രങ്ങൾ ചേർന്ന് രൂപീകരിച്ച ക്വാഡ് രാഷ്ട്രയൂണിയനിൽ ...
വിദേശത്തെ സൈനികനടപടികളില്‍ അമേരിക്കയുടെ പുതിയ നിലപാട് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. വിജയം നേടുമെന്നുറപ്പുള്ള സൈനികദൗത്യങ്ങളെ ഇനി അമേരിക്ക ഏറ്റെടുക്കൂ. പുതിയൊരു ശീതയുദ്ധത്തിന് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും ...
ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി അമേരിക്ക. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. നവംബര്‍ മുതല്‍ രാജ്യത്ത് പ്രവേശനം നല്‍കുമെന്ന് കൊവിഡ് ...
വാക്സിൻ സ്വീകരിക്കാത്തവർ വാരാന്ത്യത്തിൽ യാത്ര ഒഴിവാക്കണമെന്ന് യു എസ് സിഡിസി. വാരാന്ത്യത്തിൽ പൊതുവേ ആളുകൾ കൂടുതൽ യാത്ര ചെയ്യുന്ന പ്രവണത അമേരിക്കയിലുണ്ട്. കൊവിഡിനെതിരെ കുത്തിവെയ്പ്പ് എടുക്കാത്തവർ അത്തരം ...
ഐഡ ചുഴലിക്കാറ്റ് അമേരിക്കയിലെ ലൂസിയാനയില്‍ കര തൊട്ടു. 200 കിലോമീറ്ററിലേറെ വേഗത്തിലാണ് കാറ്റ് വീശുന്നത്. ലൂസിയാനയില്‍ വ്യാപക നാശ നഷ്ടമാണ് ചുഴലിക്കാറ്റ് ഉണ്ടാക്കിയത്. കത്രീനയേക്കാള്‍ നാശം വിതയ്ക്കുമെന്നാണ് ...
കാബൂളില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. 13 യു.എസ് സൈനികരും കൊല്ലപ്പെട്ടവരിലുള്‍പ്പെടും. 28 താലിബാന് അംഗങ്ങള്‍ കൊല്ലപ്പെട്ടന്ന ആരോഗ്യ അധികൃതരുടെ ...
കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ തുടർ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും സ്ഫോടനത്തിന് പിന്നിൽ ഐ എസ് ആണെന്ന് അറിയിച്ചിരുന്നു. പ്രദേശത്ത് ...
കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്ഫോടനം ഉണ്ടായതിൽ അമേരിക്കയെ കുറ്റപ്പെടുത്തി താലിബാൻ. സ്ഫോടനമുണ്ടായത് അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായ സ്ഥലത്തെന്ന് താലിബാൻ ആരോപിച്ചു. സ്ഫോടനത്തിൽ മരണം ...
കാബൂൾ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്ഫോടനം. സ്ഫോടനത്തിൽ കുട്ടികൾ ഉള്‍പ്പെടെ ചുരുങ്ങിയത് 60 പേര് കൊല്ലപ്പെട്ടെന്ന് താലിബാൻ അറിയിച്ചു.140 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിലെ ആബെ ഗേറ്റിന് ...
അഫ്ഗാന് പൗരന്മാര് രാജ്യം വിട്ടുപോകരുതെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി. അഫ്ഗാന് പൗരന്മാർക്ക് ആവശ്യമായ സുരക്ഷ നല്‍കുമെന്നും താലിബാന് അറിയിച്ചു. ഡോക്ടര്‍മാര്‍, മറ്റു പ്രൊഫഷണലുകളെയും രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുന്ന ...
അഫ്ഗാനിസ്താനിൽ നിന്നുള്ള സൈനിക പിന്മാറ്റം ആഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്ന് യു എസിന് താലിബാന്റെ അന്ത്യശാസനം. സേന പിന്മാറ്റം നടത്തിയില്ലെങ്കിൽ യു എസ് പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അവര്‍ ...
കാബൂൾ വിമാനത്താവളത്തിൽ യു എസ് സുരക്ഷ ഉറപ്പുവരുത്തി.യുഎസ് പ്രസിഡൻറ് ജോ ബൈഡന്റേതാണ് പ്രസ്താവന. അഫ്ഗാനിലേത് ദുഷ്കരമായ ദൗത്യമാണെന്നും ബൈഡൻ വ്യക്തമാക്കി . അപകടകരമെന്നാണ് അഫ്ഗാൻ രക്ഷാദൗത്യത്തെ ബൈഡൻ ...
കഴിഞ്ഞ മൂന്ന് മാസമായി സോഷ്യല്‍ മീഡിയയിലെ ട്രെന്റിംഗായി പദമാണ് ക്ലബ്ഹൗസ്. എന്താണ് ക്ലബ്ഹൗസ്? എന്തിനാണ് ഇത് ഉപയോഗിക്കുന്നത്, ഇത്ര ജനപ്രീതി നേടാന്‍ ക്ലബ്ഹൗസില്‍ എന്താണുള്ളത്? എന്നൊക്കെ ആലോചിച്ച് ...
മലയാളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇപ്പോള്‍ താരം ക്ലബ്ഹൗസ് ആണ്. ട്രെന്റിംഗ് ആയതോടെ ആപ്പ് ആപ്പിലായിരിക്കുകയാണ്. ക്ലബ്ഹൗസിനെപ്പറ്റി ചര്‍ച്ച പൊടിപൊടിച്ചതോടെ ആപ്പില്‍ മലയാളികളുടെ തള്ളിക്കയറ്റമാണ്. ഇതോടെ ആപ്പിന്റെ ...
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുമായി യു.എസ്. ഇന്ത്യയില്‍ കൊവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിലാണ് യു.എസ് നടപടി. വിലക്ക് മെയ് നാല് മുതല്‍ നിലവില്‍ വരും. പകര്‍ച്ചവ്യാധി തടയല്‍ ...
വാക്സിൻ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ നൽകണമെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക തള്ളി. അമേരിക്കൻ ജനതയുടെ വാക്സിനേഷനാണ് മുൻഗണന എന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അമേരിക്കൻ ...
സൈനിക ഇടപെടൽ വിപുലീകരിക്കാൻ ഇന്ത്യ യുഎസ് ധാരണ. യുഎസ് പ്രതിരോധ സെക്രട്ടറി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും തമ്മിൽ നടത്തിയ ...
മ്യാന്മറില് അറസ്റ്റിലായ ഓംഗ് സാന്‍ സുചിയും പ്രസിഡന്റ് വിന് മിന്‍ടിനെയും ഉടന്‍ വിട്ടയയ്ക്കണമെന്ന് യുഎസ്. വിട്ടയക്കാന്‍ തയാറായില്ലെങ്കില്‍ സൈന്യം കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന യുഎസ് മുന്നറിയിപ്പ് ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE