US attack on Venezuela

വെനസ്വേല ഇനി അമേരിക്ക ഭരിക്കുമെന്ന് ട്രംപ്: മഡൂറോയെ ന്യൂയോർക്കിൽ എത്തിച്ചു; യുഎസ് ആക്രമണത്തിന് കയ്യടിച്ച് സമാധാന നൊബേൽ ജേതാവ് മച്ചാഡോ

ഒരു പരമാധികാര രാജ്യത്തിന് നേരെ ആക്രമണം അഴിച്ചു വിടുകയും പ്രസിഡന്‍റിനെ തട്ടിക്കൊണ്ട് പോവുകയും ചെയ്ത ശേഷം ‘വെനസ്വേല ഇനി യുഎസ്....

വിഭവ സമ്പത്തുള്ള രാജ്യങ്ങളെ കൊളളയടിക്കാൻ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ അധിനിവേശങ്ങൾ

‘വെനസ്വേലക്കാർ ഇപ്പോൾ സന്തോഷിക്കുകയായിരിക്കും’ എന്ന ഒരു ട്രംപ് അനുകൂലിയുടെ റെഡിറ്റ് അഭിപ്രായ പ്രകടനത്തിന് താഴെ ഒരാൾ കുറിച്ചത് ഇങ്ങനെയാണ് –....

‘ഫെഡറൽ, അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം’; മഡൂറോയെ ബന്ദിയാക്കിയതിൽ ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് മംദാനി

അമേരിക്ക വെനസ്വേലയിൽ നടത്തിയ ആക്രമണത്തിനെയും പ്രസിഡന്റ് നിക്കാലോസ്‌ മഡൂറോയെ ബന്ദിയാക്കിയതിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി.....

അമേരിക്കയുടെ വെനസ്വേലൻ ആക്രമണം; പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് DYFI കൊല്ലം ജില്ലാ കമ്മിറ്റി

വെനസ്വേലയില്‍ അതിക്രമിച്ചു കയറി അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലും പ്രസിഡൻറ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിയ നടപടിയിലും പ്രതിഷേധം സംഘടിപ്പിച്ച് ഡി വൈ....

‘സാമ്രാജ്യത്വ അക്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും’; വെനസ്വേലക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഹൈദരാബാദിൽ SFI പ്രതിഷേധ മാർച്ച്

അമേരിക്കയുടെ സാമ്രാജ്യത്വ കടന്നാക്രമണത്തിന് ഇരയായ വെനസ്വേലക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്. ഹൈദരാബാദിൽ നടത്തിയ ഐക്യദാർഢ്യ റാലിയിൽ അമേരിക്കൻ....

വെനസ്വേലക്കെതിരായ ആക്രമണം: അമേരിക്കയുടേത് കൊളോണിയൽ സാമ്രാജ്യത്വ ഭീകരത – നാഷണൽ ലീഗ്

ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ യുഎസ് ആക്രമണം നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും ഡൊണാള്‍ഡ് ട്രംപിന്റെ കൊളോണിയൽ സാമ്രാജ്യത്വ മോഹവുമാണെന്ന്....

‘യുഎസിന്‍റെ ലക്ഷ്യം വെനസ്വേലയുടെ എണ്ണ സമ്പത്ത്’; അമേരിക്കൻ സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ലോകജനത പ്രതിഷേധം ഉയർത്തണമെന്ന് DYFI

ലാറ്റിന്‍ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലയില്‍ അതിക്രമിച്ചു കയറി അമേരിക്ക നടത്തിയ വ്യോമാക്രമണവും വെനുസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിയ....

‘കോർപറേറ്റുകളുടെ താത്പര്യം സംരക്ഷിക്കാൻ ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിൽ കടന്ന് കയറുന്നു’; യുഎസിന്‍റെ വെനസ്വേല ആക്രമണം പ്രതിക്ഷേധാർഹമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

സ്വതന്ത്ര പരമാധികാര രാജ്യമായ വെനസ്വേലയ്‌ക്കുനേരെയുള്ള അമേരിക്കയുടെ കടന്നാക്രമണത്തിൽ ശക്തമായ പ്രതിക്ഷേധം ഉയർത്തിക്കൊണ്ടുവരണമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....