ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തെ അട്ടിമറിച്ചു
ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തെ അട്ടിമറിച്ചു
ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തെ അട്ടിമറിച്ചു
ട്രംപ് ആദ്യമായി സത്യം പറഞ്ഞപ്പോള്‍ ആരും ശ്രദ്ധിക്കാതെ പോയി
റിപ്പബ്ലിക്കന്‍ പാര്‍ട്ടി മരണശയ്യയില്‍
ജോ ബൈഡനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്. ട്രംപ് അനുകൂലികളുടെ കലാപത്തിന് പിന്നാലെയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് ബൈഡനെ തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ സംയുക്ത ...
എൻ ലാൽകുമാർ എഴുതുന്നു : ഒടുവിൽ അമേരിക്കൻ ജനത അവരുടെ തെറ്റ് തിരുത്തിയിരിക്കുന്നു. നിലവാരമില്ലാത്ത ഒരു പ്രസിഡന്റിനെയാണ് തങ്ങൾ തെരഞ്ഞെടുത്തതെന്ന് ട്രമ്പിന്റെ ഭരണത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ ...
അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പ്രതികരണവുമായി കമലാ ഹാരിസ്. ട്വിറ്റര്‍ വഴിയാണ് കമല ആദ്യ പ്രതികരണം നടത്തിയത്. അമേരിക്കയുടെ ആത്മാവിനായി പോരാടാനുള്ള ...
മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അമേരിക്കയുടെ 46ാമത്തെ പ്രസിഡണ്ടായി ജോബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനങ്ങള്‍ നല്‍കിയ പിന്‍തുണയ്ക്കും സ്നേഹത്തിനും നന്ദിപറഞ്ഞ് ജോബൈഡന്‍ അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്തു. താന്‍ വിഭജിക്കുന്ന ...
ബൈഡനെ കെട്ടിപ്പുണർന്ന് ആരാധികയായ സ്ത്രീ. വീഡിയോ വൈറലാക്കി ലോകം. ട്രംപി നോടുള്ള ഈർഷ്യയും ബൈഡനോടുള്ള സ്നേഹവും ഈ ചെറിയ വിഡിയോയിൽ നിന്നും നമുക്ക് കാണാം. ഡൊണാൾഡ് ട്രംപിനെ ...
അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുമ്പോള്‍ പരസ്പരം വാക്പോരുമായി നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും. തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാവുമെന്ന് വന്നതോടെ വോട്ടുകള്‍ റീകൗണ്ട് ചെയ്യണമെന്ന ആവശ്യവുമായി ട്രംപ് കോടതിയ ...
അമേരിക്കന്‍ തെരഞ്ഞെടുപ്പ് അതിന്‍റെ ചരിത്രത്തിലെ എറ്റവും വീറുറ്റ ഒരു തെരഞ്ഞെടുപ്പ് ഫലത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. കേവല ഭൂരിപക്ഷത്തിന് ബൈഡന് 6 ഇലക്ടറല്‍ കോളേജുകളുടെ മാത്രം കുറവാണ് ഉള്ളത് ...
യുഎസ് തിരഞ്ഞെടുപ്പില്‍ ആവേശ പോരാട്ടം. തെരഞ്ഞെടുപ്പിന്‍റെ ആദ്യസൂചനകൾ പുറത്തുവന്നപ്പോള്‍ വോട്ടെണ്ണല്‍ തുടങ്ങിയ സമയങ്ങളില്‍ ട്രംപിനുള്ള മുന്‍തൂക്കം നഷ്ടപ്പെടുന്നതായാണ് സൂചന ബൈഡന് ലീഡ് തിരിച്ച് പിടിച്ചിരിക്കുന്നു 119 ഇലക്ടറല്‍ ...
ലോക രാഷ്ട്രീയ സ്ഥിതിഗതികളില്‍ ഏറെ സ്വാധീനം ചെലുത്താന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ഒന്നാണ് ഇന്ന് നടക്കുന്ന അമേരിക്കല്‍ തെരഞ്ഞെടുപ്പ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റോയിട്ടേഴ്സ് അഭിമുഖത്തില്‍ പരസ്പരം ഏറ്റുമുട്ടി മുഖ്യ സ്ഥാനാര്‍ഥികള്‍. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE