സുലൈമാനിയുടെ കൊലപാതകം; യുഎസ് സൈന്യത്തെ തീവ്രവാദികളായി പ്രഖ്യാപിച്ച് ഇറാന്‍ പാര്‍ലമെന്റ് ബില്‍ പാസാക്കി
ടെഹ്റാന്‍: യുഎസ് സൈന്യത്തെ തീവ്രവാദികളായി പ്രഖ്യാപിച്ച് ഇറാന്‍ പാര്‍ലമെന്റില്‍ ബില്‍ പാസാക്കി. ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സൈന്യത്തെ തീവ്രവാദികള്‍ എന്ന് ...