US Iran war update

യുദ്ധം ഏറെക്കുറെ പൂർത്തിയായെന്ന് ആദ്യം പറഞ്ഞു, തൊട്ട് പിന്നാലെ യുദ്ധം തുടരുമെന്നും; ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവനകളുമായി ട്രംപ്

ഇറാനെതിരായ യുദ്ധം ഏറെക്കുറെ പൂർത്തിയായെന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. യുദ്ധം....