us news

ബോഡിഷെയ്മിങ് നടത്തിയെന്ന് ആരോപണം; യാത്രക്കിടെ കുട്ടിയുടെ തല വിമാനത്തിൻ്റെ ജനലിലിടിപ്പിച്ച് യുവതി

യാത്രക്കിടെ ബോഡി ഷേയ്മിങ് നടത്തിയെന്ന് ആരോപിച്ച് യുവതി സഹയാത്രക്കാരനായ കുട്ടിയുടെ തല വിമാനത്തിൻ്റെ ജനാലയിലടിപ്പിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ഒർലാൻഡോ....

കലിഫോര്‍ണിയയില്‍ വീടുകള്‍ക്ക് മുകളിലേക്ക് വിമാനം ഇടിച്ചിറങ്ങി ആറ് പേര്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ കലിഫോര്‍ണിയയില്‍ വീടുകള്‍ക്ക് മുകളിലേക്ക് വിമാനം ഇടിച്ചിറങ്ങി ആറ് പേര്‍ക്ക് ദാരുണാന്ത്യം. സാൻ ഡീയാഗോയിൽ ആയിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാരായ....

മോഷണക്കേസ്; രണ്ട് ഇന്ത്യൻ വിദ്യാർഥികള്‍ ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍

യുഎസിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികളെ മോഷണക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. 24കാരായ മഹമ്മദിൽഹാം വഹോറയെയും ഹാജിയാലി വഹോറയെയുമാണ് അറസ്റ്റ് ചെയ്തത്.....

ഒബാമ ക്വീർ, മിഷേൽ സ്ത്രീ വേഷം കെട്ടിയ പുരുഷൻ; മുൻ അമേരിക്കൻ പ്രസിഡന്‍റിനും പത്നിക്കുമെതിരെ വിചിത്ര വാദങ്ങളുന്നയിച്ച് ഇലോൺ മസ്‌ക്കിന്‍റെ പിതാവ്

മുൻ അമേരിക്കൻ പ്രസിഡന്‍റിനെയും ഭാര്യയേയും അധിക്ഷേപിച്ച് ലോക കോടീശ്വരൻ ഇലോൺ മസ്കിന്റെ പിതാവ് ഇറോൾ മസ്ക്. മുൻ യുഎസ് പ്രസിഡന്റ്....

അമേരിക്കൻ സന്ദർശനം; മോദി-ട്രംപ് സംയുക്ത വാർത്താസമ്മേളനം ഉടൻ

രണ്ട് ദിവസത്തെ അമേരിക്കൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും മറ്റ് പ്രമുഖ അമേരിക്കൻ....

സ്വവർഗാനുരാഗികളോടും പാവപ്പെട്ടവരോടും കരുണ കാണിക്കണം; ട്രംപിനോട് ആവശ്യവുമായി ബിഷപ്പ് മരിയന്‍ എഡ്ഗര്‍ ബുഡ്ഡെ

സ്വവർഗാനുരാഗികളോടും പാവപ്പെട്ടവരോടും കരുണ കാണിക്കണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ട് ബിഷപ്പ് മരിയന്‍ എഡ്ഗര്‍ ബുഡ്ഡെ. വാഷിങ്ടണില്‍ നടന്ന....

നോറോ വൈറസ് കേസുകളിൽ വർധന;അമേരിക്കയിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

അമേരിക്കയിൽ നോറോ വൈറസ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്.നവംബർ ആവസാന ആഴ്ച്ച 69 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഡിസംബർ....

അപകടമുണ്ടാക്കിയ വാഹനത്തിനുള്ളിൽ ഐഎസിൻ്റെ കൊടി; അമേരിക്കയിലെ ട്രക്ക് ദുരന്തത്തിൽ മരണം 15 ആയി

അമേരിക്കയിലെ ന്യൂഓർലിയൻസിൽ പുതുവത്സരദിനത്തിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണം 15 ആയി ഉയർന്നു. അപകടമുണ്ടാക്കിയ വാഹനത്തിനുള്ളിൽ നിന്നും ഭീകരസംഘടനയായ....

യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവുമായ ജിമ്മി കാർട്ടർ അന്തരിച്ചു. 100 വയസ്സായിരുന്നു.മരണകാരണം വ്യക്തമല്ല. അർബുദം ബാധിച്ചെങ്കിലും പിന്നീട്....

ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു; പ്രതി കസ്റ്റഡിയിൽ, സംഭവം ന്യൂയോർക്കിൽ

ഞായറാഴ്ച പുലർച്ചെ എഫ് ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു. ന്യൂയോർക് പൊലീസ് മാധ്യമങ്ങൾക്ക് നൽകിയ നിരീക്ഷണ ഫോട്ടോകളിൽ നിന്ന്....

ജോര്‍ജ് ഫ്ലോയിഡ് കൊലപാതകം: നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍

അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവില്‍. അറ്റ്‍ലാന്‍റ, കെന്‍റക്കി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ....