കൊവിഡ് നിരുപദ്രവകാരിയാണെന്ന ട്രംപിന്റെ വാദം തള്ളി യുഎസ് സര്‍ക്കാര്‍
കോവിഡ് ബാധിച്ച് മരിച്ച അമേരിക്കക്കാരുടെ എണ്ണം 1,30,000 കടന്നിരിക്കെ ഈ മഹാമാരി നിരുപദ്രവകാരിയാണെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം സ്വന്തം സർക്കാർ തള്ളി. കോവിഡ് ഗുരുതരമായ പ്രശ്നമാണെന്നാണ് ...