അടുത്തത് ഇറാൻ? മിഡിൽ ഈസ്റ്റിൽ വമ്പൻ പടയൊരുക്കം നടത്തി അമേരിക്കൻ സൈന്യം; ജാഗ്രതയിൽ ലോകം
അമേരിക്കയുടെ അധിനിവേശമോഹങ്ങൾ അവസാനിക്കുന്നില്ലെന്ന് സൂചിപ്പിച്ച് മിഡിൽ ഈസ്റ്റിൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ പടയൊരുക്കമാണ്....


