USA

ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന സംഭവം; ഇന്ത്യന്‍ നാവികര്‍ കപ്പലില്‍ തന്നെ, നിയന്ത്രിത സ്‌ഫോടനങ്ങള്‍ നടത്തി അധികൃതര്‍

ആറു പേര്‍ക്ക് ജീവഹാനി സംഭവിച്ച യുഎസിലെ ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന സംഭവം നടന്ന് ഏഴ് ആഴ്ച പിന്നിടുമ്പോഴും ഇന്ത്യന്‍ നാവികര്‍....

ഇസ്രയേല്‍ അധിനിവേശത്തിനെതിരെ യുഎസ് സര്‍വകലാശാലയില്‍ പ്രതിഷേധം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും അറസ്റ്റില്‍

യുഎസ് സര്‍വകലാശാലകളില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ ദിവസം യുഎസ് സര്‍വകലാശാല ക്യാമ്പസുകളില്‍ പൊലീസിനെ വിന്യസിച്ചിരുന്നു.....

പള്ളിയില്‍ വച്ച് പരിചയം, 15കാരനെ പീഡിപ്പിച്ച് 26കാരി അധ്യാപിക; ഒടുവില്‍ അറസ്റ്റ്

യുഎസില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് അധ്യാപിക അറസ്റ്റില്‍. അര്‍കാന്‍സാസ് പള്ളിയില്‍ വച്ച് പരിചയപ്പെട്ട വിദ്യാര്‍ത്ഥിയെ 26കാരിയായ റീഗന്‍ ഗ്രേ 2020....

വില്‍പനയില്‍ വന്‍ കുറവ്; വൈദ്യുത കാര്‍ വില കുറച്ച് ടെസ്ല

2024ലെ ആദ്യ മൂന്നു മാസങ്ങളില്‍ വില്‍പനയില്‍ വലിയ കുറവ് നേരിട്ടതിനെ തുടര്‍ന്ന് പ്രധാന വിപണികളില്‍ വൈദ്യുത കാറിന്റെ വില കുറച്ച്....

യുഎസിലെ അരിസോണയിൽ ഉണ്ടായ കാർ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മരണം

യു എസിലെ അരിസോണയിലെ ഫീനിക്സ് സിറ്റിയിലുണ്ടായ കാർ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ 19 കാരായ....

പലസ്തീന്റെ യുഎന്‍ അംഗത്വം: എതിര്‍ത്ത് യുഎസ്

ഇസ്രയേല്‍ അധിനിവേശം നടത്തുന്ന പലസ്തീനിന് ഐക്യരാഷ്ട്ര സഭയില്‍ പൂര്‍ണ അംഗത്വം നല്‍കാനുള്ള പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. സംഘടനയുടെ സുരക്ഷാ....

നിങ്ങളിത് കേള്‍ക്കണം..! 200 വീടുകളില്‍ മോഷണം, 58 കോടി സമ്പാദ്യം ഒടുവില്‍ അഴിക്കുള്ളില്‍, ടിക്ക്‌ടോക്ക് താരത്തിന്റെ പൂര്‍വകാലം ഞെട്ടിക്കും!

200 വീടുകള്‍ കൊള്ളയടിച്ചു, 58 കോടി കൈക്കലാക്കി, ജയില്‍വാസത്തിനൊടുവില്‍ നേര്‍വഴിയില്‍.. ഇപ്പോള്‍ മോഷണത്തിന് തടയിടാന്‍ വീട്ടുഉടമസ്ഥര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍....

ബാള്‍ട്ടിമോര്‍ അപകടം; ചരക്കുകപ്പലിലെ ഇന്ത്യന്‍ ക്രൂവിനെ വംശീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍, വീഡിയോ

ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ യുഎസിലെ ഒരു വെബ്‌കോമിക്ക് ഫോക്‌സ് ഫോഡ് കോമിക്‌സ് തയ്യാറാക്കിയ കാര്‍ട്ടൂണ്‍ വിവാദത്തില്‍. അപകട....

കെജ്‌രിവാളിന്റെ അറസ്റ്റില്‍ യുഎസ്; ന്യായവും സുതാര്യവുമായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നത്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റില്‍ ജര്‍മനിക്ക് പിന്നാലെ പ്രതികരണവുമായി അമേരിക്ക. ന്യായവും സുതാര്യവുമായി അന്വേഷണമാണ് പ്രതീക്ഷിക്കുന്നതെന്നാണ് അമേരിക്ക....

ബാള്‍ട്ടിമോര്‍ ബ്രിഡ്ജ് തകര്‍ന്നു; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

യുഎസിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം കണ്ടെയ്‌നര്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ 1.30ഓടെയാണ് സംഭവം.....

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി; പിതാവിന് 14 വര്‍ഷം തടവ് ശിക്ഷ

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന് 14 വര്‍ഷത്തെ കഠിനതടവിന് വിധിച്ച് യുഎസിലെ കോടതി. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ്....

വാഷിംഗ്ടൺ ഡിസിയിലെ വെടിവയ്പിൽ 2 പേർ മരിച്ചു, 5 പേർക്ക് പരിക്കേറ്റു

ഞായറാഴ്ച പുലർച്ചെ വാഷിംഗ്ടൺ ഡിസിയിലെ ചരിത്രപരമായ പരിസരത്ത് ഉണ്ടായ വെടിവയ്പിൽ 2 പേർ മരിച്ചു, 5 പേർക്ക് പരിക്കേറ്റു, പ്രതിക്കായി....

അമേരിക്കയിൽ ഇന്ത്യൻ വംശജർക്ക് എതിരായ ആക്രമണം: പരിക്കേറ്റ യുവാവ് മരിച്ചു

ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ മരിച്ചു. ആക്രമണത്തിനിരയായത് വിവേക് ചന്ദര്‍ തനേജ എന്ന 41 വയസ്സുകാരൻ ആണ്. ‘ഡൈനാമോ ടെക്നോളജീസ്’ എന്ന....

അമേരിക്കയുടെ ആക്രമണം യെമനിലും; വ്യോമാക്രമണം കടുപ്പിച്ചു

ഇറാഖിനും സിറിയയ്ക്കും പിന്നാലെ യെമനിലും വ്യോമാക്രമണം ശക്തമാക്കി അമേരിക്ക. മുപ്പത്തിയഞ്ചോളം ഹൂതി ശക്തി കേന്ദ്രങ്ങളിലാണ് അമേരിക്കയും ബ്രിട്ടനും ആക്രമണം വര്‍ധിപ്പിച്ചത്.....

യുഎസില്‍ ജനസംഖ്യ കുറയുന്നു; വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രേതനഗരങ്ങളുടെ എണ്ണം കൂടും, റിപ്പോര്‍ട്ട് പുറത്ത്

അമേരിക്കയില്‍ പലയിടങ്ങളിലും പ്രത്യേകിച്ച ഗ്രാമമേഖലകളില്‍ ജനസംഖ്യ കുറഞ്ഞുവരികയാണ്. വര്‍ഷങ്ങള്‍ കഴിയുംതോറും ഈ കുറവ് കൃത്യമായി നടക്കുന്നുമുണ്ട്. ലോകത്തിലെ വമ്പന്‍ രാജ്യങ്ങളിലൊന്നായ....

എയര്‍ഹോസ്റ്റസിനെ കടിച്ചു; അമിതമായി മദ്യപിച്ച യാത്രക്കാരന് ഒന്നും ഓര്‍മയില്ല

അമിതമായി മദ്യപിച്ച വിമാനയാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനെ കടിച്ചു. സംഭവത്തെ തുടര്‍ന്ന് വിമാനം തിരിച്ചു പറന്നു. അതേസമയം തനിക്ക് സംഭവിച്ചതൊന്നും ഓര്‍മയില്ലെന്നാണ്....

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഒടുവില്‍ വിവേക് രാമസ്വാമി പിന്‍മാറി, ഇനി പിന്തുണ ഈ നേതാവിന്

വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറി ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിച്ചിരുന്ന വിവേക്....

നെയില്‍പോളിഷും ബാറ്ററികളും നല്‍കി ഒന്നരവയസുകാരിയെ കൊന്നു; യുഎസില്‍ 20കാരി പിടിയില്‍

യുഎസില്‍ ഒന്നരവയസുകാരിയെ ബാറ്ററികളും സ്‌കൂവും സൗന്ദര്യവര്‍ധക വസ്തുക്കളും നല്‍കിയ കൊലപ്പെടുത്തിയ 20കാരിയെ പൊലീസ് പിടികൂടി. കാമുകന്റെ മകള്‍ പതിനെട്ടുമാസം മാത്രം....

‘വെള്ളത്തുണികള്‍’ എത്തുന്ന ഗാസ; കര – വ്യോമ ആക്രമണങ്ങള്‍ കടുത്തു, ഭവനരഹിതരായി 21 ലക്ഷം പേര്‍

ഇസ്രയേല്‍ കര – വ്യോമ ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ 21 ലക്ഷത്തോളം പേര്‍ ഭവനരഹിതരായി. കഴിഞ്ഞ ദിവസം മാത്രം 187....

എല്ലാ വേഷങ്ങളിലും തിളങ്ങി; ‘മുണ്ടക്കല്‍ ശേഖര’ന്റെ പുതിയ റോള്‍ ഇതാണ്!

ദേവാസുരത്തിലെ മുണ്ടക്കല്‍ ശേഖരന്‍ എന്ന ഒറ്റ കഥാപാത്രം മതി മലയാളികള്‍ക്കെന്നും നടന്‍ നെപ്പോളിയനെ ഓര്‍ക്കാന്‍. തെലുങ്കിലും കന്നടയിലും ഇംഗ്ലീഷിലുമൊക്കെ മികച്ച....

ചുഴലിക്കാറ്റ് ശമിച്ചപ്പോള്‍ നാല് മാസം പ്രായമായ കുഞ്ഞിനെ് ജീവനോടെ കണ്ടെത്തിയത് മരക്കൊമ്പില്‍

കഴിഞ്ഞ ദിവസമാണ് യുഎസ്എയിലെ ടെന്നസിയില്‍ അതിശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിരവധി മരണങ്ങള്‍ ഉണ്ടായി. ഏകദേശം് 35,000....

ഇന്ത്യൻ ഭക്ഷണത്തിനായി അക്ഷമയോടെ കാത്തിരുന്ന് കുരുന്ന്; ദത്തെടുക്കപ്പെട്ട കുട്ടിയുടെ സന്തോഷം കണ്ട് മനംനിറഞ്ഞ് സോഷ്യൽ മീഡിയ

ഇന്ത്യയിൽ നിന്ന് ദത്തെടുത്ത പെൺകുട്ടിയുടെ ആഹാരം കത്തുള്ള ഇരിപ്പും ആഹാരം കാണുമ്പോഴുള്ള സന്തോഷവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.....

അമേരിക്കയില്‍ വെടിവെയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിൽ നടന്ന വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഉച്ചക്ക്....

കൈക്കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി; 26കാരി പിടിയില്‍

കേരളത്തില്‍ ഒന്നരമാസം പ്രായമായ കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവം വലിയ വാര്‍ത്തയായതിന് പിന്നാലെ സമാനമായ ഒരു സംഭവം....

Page 1 of 81 2 3 4 8