സൊലൈമാനിയെ തീര്‍ത്തുകളയാനുളള അമേരിക്കയുടെ തീരുമാനത്തിന് പിന്നില്‍…
കിഴക്കന്‍ ഇറാനിലെ പാവപ്പെട്ട കുടുംബത്തില്‍നിന്ന് ഇറാന്റെ റെവലൂഷനറി ഗാര്‍ഡ് രഹസ്യവിഭാഗം മേധാവിയും രാജ്യത്തെ ശക്തരായ വ്യക്തികളിലൊരാളുമായ മാറിയ കാസെം സൊലൈമാനിയെയാണ് യുഎസ് ഭീകരനെന്നു വിളിച്ചു വ്യോമാക്രമണത്തിലൂടെ വധിച്ചിരിക്കുന്നത്. ...