uthar pradesh

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം അഗ്‌നിക്കിരയാക്കി

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം അഗ്‌നിക്കിരയാക്കി. 12 ദിവസമായി ചികിത്സയിലായിരുന്ന 16 കാരിയായ പെണ്‍കുട്ടി മരിച്ചു.....

supreme court : ബുൾഡോസർ രാജ്; യുപി സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി

പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചതിനെ സംബന്ധിച്ച് സുപ്രീംകോടതി (supreme court) ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം....

നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ; ഉത്തർപ്രദേശിൽ ബിജെപി വൻ പ്രതിസന്ധിയില്‍

ഉത്തർപ്രദേശിൽ വിജയത്തുടർച്ചക്കായി കരുക്കൾ നീക്കുന്ന ബിജെപിക്ക് വൻ തിരിച്ചടിയാകുകയാണ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക്.തൊഴിൽവകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ ഉൾപ്പെടെയുള്ളവർ....

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് കുട്ടികളും സ്ത്രീകളുമടക്കം 11 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് കുട്ടികളും സ്ത്രീകളുമടക്കം 11 പേര്‍ മരിച്ചു. ആറുപേരുടെ നില ഗുരുതരം. ഝാന്‍സിയില്‍ ഖനിയിലാണ് അപകടം. റോഡില്‍....

കര്‍ഷക പ്രക്ഷോഭം യുപിയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക്

കര്‍ഷക പ്രക്ഷോഭം യുപിയില്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചു. അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ട മേഖലകളാണിത്. പടിഞ്ഞാറന്‍ യുപിക്കു പുറമെ....

യുപിയിലെ ഡെങ്കിപ്പനി വൈറസ് അപകടകാരി; രോഗം പടരുന്ന സാഹചര്യത്തിലും നടപടികളൊന്നുമില്ലാതെ യുപി സര്‍ക്കാര്‍

ഉത്തര്‍ പ്രദേശിലെ ഡെങ്കിപ്പനി വൈറസ് അപകടകാരിയായ വകഭേദമാണെന്ന് ഐസിഎംആര്‍. വൈറസ് ബാധിക്കുന്നവര്‍ക്ക് രക്തസ്രാവം സംഭവിക്കുന്നത് മരണത്തിനിടയാക്കുന്നുവെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. യുപിയിലെ....

മുസ്ലീം യുവാവിനെ ആക്രമിച്ച് ”ജയ് ശ്രീറാം” വിളിപ്പിച്ച് ഹിന്ദുത്വ അക്രമികള്‍; ആക്രമണം മകളുടെ മുന്നില്‍ വെച്ച്

ഉത്തരേന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ വീണ്ടും അക്രമണമുയര്‍ത്തി ഹിന്ദുത്വ അക്രമികള്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. മുസ്ലിം യുവാവിനെ തെരുവിലൂടെ നടത്തുകയും ആക്രമിക്കുകയും....

തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ തന്ത്രങ്ങളുമായി മോദി; കൊവിഡ് പ്രതിരോധത്തിലും സ്ത്രീ സുരക്ഷയിലും പൂര്‍ണ പരാജയമായ യോഗി സർക്കാരിനെ വെള്ള പൂശാന്‍ ശ്രമം 

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് മറികടക്കുന്നതിലും സ്ത്രീ സുരക്ഷയിലും പൂർണ പരാജയമായ യോഗി....

അന്തരിക അവയവങ്ങളെ ബാധിക്കുന്ന യെല്ലോ ഫംഗസ് കൂടുതല്‍ അപകടകാരി ; രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ജാഗ്രത പാലിക്കുക

ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസും സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ഭീഷണി നിലനില്‍ക്കെയാണ്....

ഉത്തര്‍പ്രദേശില്‍ ഗംഗയിലൂടെ വീണ്ടും മൃതദേഹങ്ങള്‍ ഒഴുകിയെത്തി

ഉത്തര്‍പ്രദേശില്‍ ഗംഗയിലൂടെ വീണ്ടും മൃതദേഹങ്ങള്‍ ഒഴുകിയെത്തി. യുപിയിലെ ഗാസിപുരില്‍ നദിയിലൂടെ മൃതദേഹം ഒഴുകിയെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി. ഗംഗാനദിയിലൂടെ ഇതുവരെ....

ഗംഗാനദിയില്‍ ഒഴുക്കിവിടുന്ന മൃതദേഹങ്ങള്‍ തടയാന്‍ നദിക്ക് കുറുകെ വലിയ വലകെട്ടി ബിഹാര്‍

ഗംഗാനദിയില്‍ ഒഴുകിയെത്തുന്ന മൃതദേഹങ്ങള്‍ തടയാന്‍ വലിയ വലകെട്ടി ബിഹാര്‍. ബക്സര്‍ ജില്ലയിലെ ചൗസായില്‍ ഗംഗയിലൂടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ ഒഴുകിവന്ന....

ഝാന്‍സില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ റെയില്‍വേ പൊലീസ്

ഝാന്‍സില്‍ കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ ഇത് വരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഝാന്‍സി റെയില്‍വേ പോലീസ്. സംഭവത്തില്‍ ഔദ്യോഗികമായി ഇതുവരെ....

തോരാതെ കണ്ണീര്‍; ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം; കാലുകളും ഇടുപ്പും തകര്‍ന്ന പെണ്‍കുട്ടി മരിച്ചു

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാല്‍സംഗം. ബല്‍റാംപൂരില്‍ മൂന്നംഗ സംഘം കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ ദലിത് വിദ്യാര്‍ഥിനി മരിച്ചു. കോളജില്‍നിന്ന് മടങ്ങുമ്പോള്‍ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി....

‘ഏറ്റുമുട്ടലിലൂടെ കൊല്ലാത്തതിന്‌ നന്ദി ; യുപിയിലെ രാജാവ്‌ നടപ്പാക്കുന്നത്‌ പിടിവാശികൾ’: ഡോ. കഫീല്‍ ഖാന്‍

പൗരത്വഭേദഗതി നിയമത്തിന്‌ എതിരെ പ്രസംഗിച്ചതിന്‌ ദേശീയസുരക്ഷാ നിയമപ്രകാരം അറസ്‌റ്റ്‌ ചെയ്യപ്പെട്ട ഡോ. കഫീൽഖാൻ അലഹബാദ്‌ ഹൈക്കോടതി ഉത്തരവിനെ തുടർന്ന്‌ ചൊവ്വാഴ്‌ച്ച....

120 അടി ഉയരത്തില്‍ ഭിത്തികള്‍ക്കിടയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം

ഉത്തര്‍പ്രദേശില്‍ 120 അടി ഉയരത്തില്‍ ഭിത്തികള്‍ക്കിടയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം. പുറത്തെത്തിച്ചത് പണിപ്പെട്ട്.വീട്ടുജോലിക്കു നില്‍ക്കുന്ന പത്തൊന്‍പതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 120 അടി....