Uttarakhand : കൈലാസ യാത്രയ്ക്കിടെ മണ്ണിടിച്ചിൽ ; അത്ഭുതകരമായി രക്ഷപെട്ട് മലയാളി തീർത്ഥാടക സംഘം
കൈലാസ യാത്രക്കിടെയുണ്ടായ മണ്ണിടിച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് മലയാളി തീർത്ഥാടക സംഘം. സ്വാമി സന്ദീപാനന്ദ ഗിരിയും സംഘവുമാണ് ഉത്തരാഖണ്ഡിലെ ധാർചുലയിലുണ്ടായ അപകടത്തിൽ നിന്ന് രക്ഷപെട്ടത്. തങ്ങൾ സുരക്ഷിതരാണെന്ന് ...