Utharpradesh

സഹോദരിക്ക് വിവാഹ സമ്മാനമായി മോതിരവും ടിവിയും നല്‍കി; ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച് കൊന്നു

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും അവരുടെ സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബരാബങ്കി എന്ന ഗ്രാമത്തിലാണ്....

വസ്ത്രവില്‍പ്പനശാലയിൽ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി; വീഡിയോ

ഉത്തര്‍പ്രദേശില്‍ വസ്ത്രവില്‍പ്പനശാലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. 14 അടി നീളമുള്ള പെരുമ്പാമ്പിനെ കടയില്‍ തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് മുകളിലാണ് കണ്ടെത്തിയത്.മീററ്റിലെ മാര്‍ക്കറ്റിലാണ്....

തെറ്റ് പറ്റി, യുപിയിൽ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് അധ്യാപിക തൃപ്തി ത്യാഗി

യുപിയിൽ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് അധ്യാപിക തൃപ്തി ത്യാഗി. തെറ്റ് പറ്റിയെന്ന് അധ്യാപിക പറഞ്ഞു. സംഭവത്തിൽ....

നൂർജഹാൻ ഇനി ഇരുട്ടിലല്ല;വൈദ്യുതി എത്തിച്ച് ഐപിഎസ് ഉദ്യോ​ഗസ്ഥ

ഐപിഎസ് ഉദ്യോഗസ്ഥയായ അനുകൃതിയെ പരിചയപ്പെടുന്നതുവരെ നൂർജഹാന്റെ ജീവിതത്തിൽ വെളിച്ചം ഉണ്ടായിരുന്നില്ല. സമീപത്തെ വീടുകളിലെല്ലാം വൈദ്യുതി കണക്ഷൻ ലഭിച്ചപ്പോഴും നൂർജഹാന്റെ വീട്....

മൊബൈലിൽ സംസാരിക്കുന്നതിനിടെ ഇടിമിന്നലേറ്റു; കർഷകന് ദാരുണാന്ത്യം

മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 50 കാരനായ കര്‍ഷകന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് ഈ ദാരുണ സംഭവം. ശ്രീപാല്‍....

ഏറ്റുമുട്ടല്‍ കൊലപാതകം: വിഷയങ്ങളില്‍ നിന്ന് വ‍ഴിതിരിക്കാനുള്ള ബിജെപി ശ്രമം; അഖിലേഷ് യാദവ്

യുപിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജനങ്ങളെ....

മൃതദേഹം കുടുങ്ങിയത് അറിഞ്ഞില്ല; കാർ ഓടിയത് പത്ത് കിലോമീറ്റർ

ഉത്തര്‍പ്രദേശില്‍ മൃതദേഹം വലിച്ചിഴച്ച് കാര്‍ ഓടിയത് പത്തു കിലോമീറ്റര്‍. യമുന എക്സ്പ്രസ് വേയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാറിന്റെ അടിയില്‍....

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനാകും

യുപിയിൽ തടവിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനാകും. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത യു എ....

Utharpradesh: ഗുണനപ്പട്ടിക ചൊല്ലിയില്ല; അഞ്ചാം ക്ലാസുകാരന്റെ കൈപ്പത്തി മുറിച്ചുമാറ്റി

ഉത്തര്‍പ്രദേശില്‍ ഗുണനപ്പട്ടിക ചൊല്ലാത്തതിന് അഞ്ചാം ക്ലാസുകാരന്റെ കൈപ്പത്തി ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് മുറിച്ച് അധ്യാപകന്റെ ക്രൂരത. കുട്ടിയുടെ കൈപ്പത്തി അറ്റുപോയി.....

പ്ലേറ്റ് ലെറ്റിന് പകരം ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച സംഭവം; ആശുപത്രി പൊളിക്കാൻ ഉത്തരവിട്ട് സർക്കാർ, നടപടി

ഉത്തർപ്രദേശിൽ പ്ലേറ്റ്ലെറ്റിന് പകരം മുസമ്പി ജ്യൂസ് കുത്തി വെച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ. രോഗി....

വ്യാജ പ്ലേറ്റ്‌ലെറ്റ് വിതരണം ; പ്രയാഗ്‌രാജിൽ പത്തുപേർ പിടിയിൽ

ഡെങ്കിപ്പനി ബാധിതർക്ക് വ്യാജ പ്ലേറ്റ്ലെറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ പത്ത് പേർ പിടിയിൽ. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. നേരത്തെ....

‘യുപിയില്‍ സ്‌കൂളില്‍ ചോറിനൊപ്പം ഉപ്പ്’;ലതാ മങ്കേഷ്‌ക്കറിന്റെ പേരില്‍ എട്ടു കോടിയുടെ ‘വീണ’, പ്രതികരണവുമായി നടൻ പ്രകാശ്‌രാജ്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസമാണ് അയോധ്യയിലെ ‘ലതാ മങ്കേഷ്‌കർ ചൗക്ക്’ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ ഇതിഹാസ ​ഗായിക....

ആശുപത്രിയിൽ പവർകട്ട്; യു പിയിൽ രോഗിയ്ക്ക് മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ചികിത്സ

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഉത്തര്‍പ്രദേശില്‍ വികസനം വന്നുവെന്ന യോഗിയുടെ വാദങ്ങള്‍ക്ക് പിന്നാലെ മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ രോഗിയെ പരിശോധിക്കുന്ന....

Utharpradesh; പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ ഡബിൾ ഡക്കർ ബസുകൾ കൂട്ടിയിടിച്ചു; എട്ട് മരണം

ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ (Purvanchal Expressway) ഡബിൾ ഡക്കർ ബസുകൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു.....

Love Jihad: മുസ്‌ലിം വ്യാപാരിക്കെതിരെ ലൗ ജിഹാദ് ആരോപണമുന്നയിച്ച മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസ്

ഉത്തര്‍പ്രദേശിലെ(Uthar Pradesh) കസ്ഗഞ്ചില്‍ മുസ്‌ലിം വ്യാപാരിക്കെതിരെ ലൗ ജിഹാദ് ആരോപണമുന്നയിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു(police case). രണ്ടു പുരുഷന്‍മാര്‍ക്കും....

Black magic : മഴയില്ല ; പിന്നൊന്നും നോക്കിയില്ല ,ദൈവത്തെ പ്രീതിപ്പെടുത്താന്‍ ബിജെപി എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ച് സ്ത്രീകള്‍

മഴ ലഭിക്കാനായി ദൈവത്തെ പ്രീതിപ്പെടുത്താന്‍ എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ച് സ്ത്രീകള്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് വിചിത്രമായ സംഭവം നടന്നത്. ബിജെപി എംഎല്‍എ....

UP; യു.പിയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

യുപിയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലടക്കം പത്ത് സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 7 മണിയോടെ വോട്ടിങ്ങ് ആരംഭിച്ചു. യുപിയിലെ അസംഗഡ്,....

National Anthem;ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധം; സര്‍ക്കാര്‍ ഉത്തരവിറക്കി

ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ദേശീയ ദാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തര്‍പ്രദേശ് മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡാണ് ഉത്തരവിറക്കിയത്. എല്ലാ എയ്ഡഡ്, നോണ്‍....

Murder:ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട നിലയില്‍

(Utharpradesh) ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട നിലയില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ജില്ലയില്‍ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ....

യു പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു

ഉത്തർപ്രദേശിൻ്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 37 വർഷത്തിന് ശേഷം ഇതാദ്യമായാണ് യുപിയിൽ ഒരു മുഖ്യമന്ത്രി....

യുപിയിൽ ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ക്യാമ്പസില്‍ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം. അലിഗഢിലെ കോളേജാണ് ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ വിലക്കിയത്. അധികൃതര്‍....

യുപിയിൽ ബിജെപിയെ സഹായിച്ചിട്ടില്ല; മായാവതി

യുപിയിൽ ബിജെപിയെ സഹായിച്ചിട്ടില്ലെന്ന് ബിഎസ് പി നേതാവ് മായാവതി. ബിജെപിയുമായി രാഷ്ട്രീയപരമായോ ആശയപരമായ സഹകരിക്കാനാകില്ല. ബിഎസ്പി ബിജെപിയുടെ ബി-ടീം എന്ന....

മതവും ജാതിയും മാത്രം പറയുന്ന സര്‍ക്കാരുകള്‍ക്ക് എന്തിന് വോട്ടുചെയ്യുന്നു? പ്രിയങ്ക ഗാന്ധി

മതവും ജാതിയും മാത്രം പറയുന്ന സര്‍ക്കാരുകള്‍ക്ക് എന്തിനാണ് വോട്ട് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജാതിയുടെയും മതത്തിന്റെയും....

Page 1 of 41 2 3 4