യുപിയിൽ കർഷക സമരത്തിലേക്ക് കേന്ദ്ര സഹ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറ്റിയ സംഭവത്തിൽ മരണം നാലായി. ലവ്പ്രീത് സിംഗ് (20),നാചട്ടർ സിംഗ്....
Utharpradesh
ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി. മൂന്ന് പേർ മരിച്ചുവെന്ന് കർഷകർ അറിയിച്ചു.8 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാൾ....
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗി സർക്കാരിന്റെ നേട്ടങ്ങൾ പൊലിപ്പിച്ച്ക്കാട്ടിയുള്ള പ്രചരണങ്ങൾ ആരംഭിച്ച് ബിജെപി. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും....
ഉത്തരേന്ത്യയില്‍ അജ്ഞാത പനി വര്‍ധിക്കുന്നു. ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, ദില്ലി ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടുന്നു. ഫിറോസാബാദില്‍ മാത്രം....
ഉത്തർപ്രദേശിലെ അജ്ഞാതരോഗം ബാധിച്ച് വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 12 കുട്ടികൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങി. ഇതോടെ....
ഉത്തര്‍പ്രദേശില്‍ കര്‍ശ്ശനമായ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കുവാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍. യോഗി സര്‍ക്കാര്‍ പുറത്തിറക്കിയ നിയമത്തിന്‍റെ കരട് പ്രകാരം....
ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.സഞ്ജയ് കുമാർ, മനോജ് കുമാർ എന്നിവരാണ്....
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,120 ആളുകള്‍ക്ക് ജീവന്‍....
കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു. വൈകിട്ട് ആറ് വരെയാണ് ബന്ദ്.....
മതംമാറ്റം നിരോധിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്. വിവാഹവുമായി ബന്ധപ്പെട്ടുള്ള മതംമാറ്റം നിരോധിച്ചുള്ള ഓർഡിനൻസിന് ഉത്തർപ്രദേശ് ഗവർണർ....
ഉത്തർ പ്രദേശിലെ കോവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഒരു ലക്ഷം കോവിഡ് രോഗികൾ റിപ്പോർട്ട് ചെയുന്ന....
ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ദുരിത ജീവിതം. യുപിയില്‍ നിന്ന് ബിഹാറിലേക്ക് കാല്‍ നടയായി പോകവെ....
ദില്ലി: ദില്ലിയിൽനിന്ന് ഉത്തർപ്രദേശിൽ മടങ്ങിയെത്തിയ തൊഴിലാളികളുടെ ദേഹത്ത് അണുനാശിനി തളിച്ചു. അണുവിമുക്തമാക്കാനെന്ന പേരിലാണ് പൊലീസിന്റെ നിർദേശപ്രകാരം അഗ്നിശമനസേനാ വിഭാഗം ഹാനികരമായ....
ഉന്നാവോയില്‍ ബിജെപി എംഎല്‍എ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. ഉന്നാവോ....
സംഭവത്തിനുശേഷം ഉത്തർപ്രദേശ് പോലീസ് നാളിതുവരെ നടത്തിയ അന്വേഷണം പ്രഹസനമായിരുന്നു....
അയോദ്ധ്യയില്‍ രാമന്റെ 221 മീറ്റര്‍ നീളമുള്ള പ്രതിമ നിര്‍മിക്കാന്‍ യോഗി നേരത്തെ പദ്ധതിയിട്ടിരുന്നു....
കൈ പൊള്ളിയില്ലെങ്കില്‍ വ്യഭിചരിച്ചിട്ടില്ലെന്ന് വിശ്വസിക്കാമെന്ന് മന്ത്രവാദി ....
മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ എസ് ഐ മനോജ് പതറിയില്ല....
ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം....
ഞങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്ക് ഉറപ്പ്കിട്ടിയാല്‍ കര്‍ഷകര്‍ സന്തുഷ്ടരാവും. ഞങ്ങളുടെ ജോലി തീര്‍ന്നതായി തോന്നിയാല്‍ തങ്ങള്‍ മടങ്ങിപ്പോകും....
യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായശേഷം സംസ്ഥാനത്ത് ഏറ്റുമുട്ടൽ കൊലകളുടെ പരമ്പരയാണ്....
വരും ദിവസങ്ങളിലും സംസ്ഥാനത്തു കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്....
എമര്‍ജന്‍സി മെഡിസിന് അസോസിസിയേഷന്റെ ഇ.എം. ഇന്ത്യ 2018 നാഷണല്‍ കോണ്‍ഫറന്‍സിലാണ് കേരളത്തിന് ആദരം....
സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്....
പൊലീസും അക്രമകാരികള്‍ക്കൊപ്പമാണെന്നും എഫ് ഐ ആര്‍ ദുര്‍ബലമാണെന്നും കാസിമിന്റെ സഹോദരന്‍ നദീം കുറ്റപ്പെടുത്തി....
യുപിയിലെ ഹാര്‍ദോയ് ജില്ലയിലെ ആശുപത്രിയാണ് സംഭവം....
വാര്‍ത്ത പ്രചരിച്ചതോടെ യുവതിയെ പ്രശംസിച്ച് നാട്ടുകാര്‍ മുഴുവന്‍ രംഗത്തെത്തി....
നാല‌് ഓട്ടോറിക്ഷാ ഡ്രൈവർമാരാണ‌് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്....
ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയിലാണ്.....
നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ് മാന്‍ സിങ്ങ്....
കുറ്റാരോപിതനായ കുല്‍ദീപ് സിംഗ് സെങ്കാറിനെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കാനാണ് യോഗി സര്‍ക്കാരിന്റെ ശ്രമം....
വന്യമൃഗങ്ങള്‍ പോലും മാറിനില്‍ക്കുന്ന കാടത്തമാണ് ആ പെണ്‍കുഞ്ഞിന് നേരെ ഒരു കൂട്ടം ആളുകള്‍ കാട്ടിക്കൂട്ടിയത്....
ദിലീപ് സരോജ് എന്ന നിയമ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്....
ബൈക്കിലെത്തിയ യുവാക്കളാണ് പെണ്‍കുട്ടിയെ വെടിവച്ചു കൊന്നത്. ദക്ഷിന്തോലയിലെ ബൈജാപൂര്‍ വില്ലേജിലാണ് സംഭവം.....