കൊന്നതെന്ന് സൂരജ് തന്നോട് സമ്മതിച്ചു; ഉത്ര വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മാപ്പുസാക്ഷി സുരേഷ്
അഞ്ചല്‍ ഉത്രവധക്കേസില്‍ നിര്‍ണയക വെളിപ്പെടുത്തലുമായി കേസിലെ മാപ്പുസാക്ഷി സുരേഷ്. ഉത്രയെ പാമ്പ് കടിപ്പിച്ച് കൊന്നതാണെന്ന് സൂരജ് തന്നോട് സമ്മതിച്ചിരുന്നുവെന്നാണ് കേസിലെ മാപ്പുസാക്ഷി പാമ്പുപിടുത്തക്കാരന് സുരേഷിന്റെ മൊഴി. മന്ദബുദ്ധിയായതു ...