Uttar Pradesh

എങ്ങനെയെങ്കിലും വൈറലാകണം!! ഓടുന്ന ട്രെയിനിൽ കുളിക്കുന്ന റീലെടുത്ത് യുവാവ്; പൊലീസ് കേസെടുത്തു

വൈറലാകണമെന്ന ഒറ്റ ലക്ഷ്യത്തിൽ ഓടുന്ന ട്രെയിനിൽ കുളിക്കുന്ന റീലെടുത്ത് യുവാവ്. ഉത്തർപ്രദേശിലെ വീരാംഗന ലക്ഷ്മിഭായ് ഝാൻസി റെയിൽവേ സ്റ്റേഷനിൽ ആണ്....

ഫീസ് മു‍ഴുവനും അടക്കാത്തതിനെ തുടർന്ന് പരീക്ഷ എഴുതാൻ സമ്മതിച്ചില്ല; യുപിയിൽ വിദ്യാർഥി ജീവനൊടുക്കി, വ്യാപക പ്രതിഷേധം

ഉത്തര്‍പ്രദേശിലെ കോളേജില്‍ ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സമ്മതിക്കാത്തതില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതില്‍ പ്രതിഷധം ശക്തമാകുന്നു. മുസഫര്‍നഗറിലെ ഡിഎവി....

മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് ബി ജെ പി നേതാവ്; അങ്ങനെ വിവാഹം കഴിക്കുന്നവര്‍ക്ക് ജോലി ഓഫറും

കുറഞ്ഞത് പത്ത് മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് വിവാഹം കഴിക്കാനും അവരുടെ ഹിന്ദുക്കളാക്കാനും യുവാക്കളോട് ആഹ്വാനം ചെയ്ത് ഉത്തര്‍ പ്രദേശിലെ മുതിര്‍ന്ന....

ടോൾ വാങ്ങാതെ വാഹനങ്ങളെ കടത്തിവിട്ട് ജീവനക്കാരുടെ പ്രതിഷേധം; സംഭവം ഉത്തർ പ്രദേശിൽ

ഉത്തർ പ്രദേശിലെ ആഗ്രയിൽ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ച് ടോൾ ജീവനക്കാർ. ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയിലെ ഫതേഹാബാദ് ടോൾ പ്ലാസയിയാണ് ജീവനക്കാർ....

ഇമാമിന്റെ ഭാര്യയും കുട്ടികളും പള്ളി വളപ്പിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയില്‍; സംഭവം ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍ പള്ളി ഇമാമിന്റെ ഭാര്യയെയും പെണ്‍മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബാഗ്പത് ജില്ലയിലെ ഗംഗ്‌നൗലി ഗ്രാമത്തിലെ പ്രധാന പള്ളിയിലെ ഇമാമായ....

‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ നിന്നും പെണ്‍കുട്ടികള്‍ വിട്ടു നില്‍ക്കണം, അല്ലെങ്കില്‍ നിങ്ങള്‍ 50 കഷണങ്ങളായേക്കാം’; വിവാദ പരാമര്‍ശവുമായി യുപി ഗവര്‍ണര്‍

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ഇപ്പോള്‍....

യു പിയിലെ മെഡി. കോളേജിന്റെ കുടിവെള്ള ടാങ്കില്‍ അഴുകിയ മൃതദേഹം; വിദ്യാര്‍ഥികള്‍ പത്ത് ദിവസം കുടിച്ചത് ഈ വെള്ളം

ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളേജിലെ കുടിവെള്ള ടാങ്കിൽ പത്ത് ദിവസത്തോളം പഴക്കമുള്ള അഴുകിയ മൃതദേഹം കണ്ടെത്തി. ഈ ദിവസമത്രയും വിദ്യാര്‍ഥികളും ജീവനക്കാരും....

കൺകെട്ട് വിദ്യക്കാരുടെ കരകൗശലം: നിമി‍ഷങ്ങൾക്കുള്ളിൽ ഉത്തർപ്രദേശിൽ പട്ടാപകൽ ജ്വലറിയിൽ നിന്ന് മോഷ്ടിച്ചത് ആറുലക്ഷംരൂപയുടെ ആഭരണം

കൺകെട്ട് വിദ്യക്കാരുടെ കരകൗശല വൈദഗ്ദ്യത്തോടെ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ഒരു ജ്വലറിയിൽ നിന്ന് ദമ്പതികൾ മോഷ്ടിച്ചത് ആറു ലക്ഷം രൂപയുടെ ആഭരണങ്ങൾ.....

ഉത്തർപ്രദേശിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ മദ്യം വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിന് 55 വയസ്സുള്ള അമ്മയെ അടിച്ചുകൊന്ന കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു.....

യുപിയിൽ നാലാം ക്ലാസുകാരനെ കാണാതായി: നെട്ടോട്ടമോടി നാട്ടുകാരും പൊലീസും; ഡോഗ് സ്ക്വാഡ് എത്തിയതോടെ വമ്പൻ ട്വിസ്റ്റ്

യുപിയിൽ കാണാതായ നാലാം ക്ലാസുകാരനെ തിരഞ്ഞ് നാട്ടുകാരും പൊലീസും മണിക്കൂറുകളോളം നെട്ടോട്ടമോടിയ സംഭവത്തിന് ഒടുവിൽ നാടകീയമായി തിരശീല വീണു. ഗോരഖ്പൂരിലാണ്....

വാക്കുതർക്കത്തിലെ പക; അയൽവാസി കൊടുത്ത വ്യാജ പീഡനപരാതിയിൽ മനംനൊന്ത് യുപിയിൽ ബേക്കറിയുടമ ജീവനൊടുക്കി

അയൽക്കാർ നൽകിയ വ്യാജ പീഡനക്കേസിനെ തുടർന്ന് യുപിയിൽ ബേക്കറി ഉടമ ആറുപേജുള്ള ആത്മഹത്യകുറിപ്പ് എ‍ഴുതിവച്ച് ജീവനൊടുക്കി. ലഖ്നൗ സ്വദേശിയായ വീരേന്ദ്ര....

പെൺകുട്ടിയാകാൻ സ്വയം അനസ്തേഷ്യ കുത്തിവച്ച ശേഷം ജനനേന്ദ്രിയം മുറിച്ചു മാറ്റി; യുപിയിൽ 17 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

യുപിയിൽ പെൺകുട്ടിയാകാൻ സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റിയ 17 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലാണ് സ്വകാര്യ....

ചെറുപ്പമാണെന്ന് കാണിക്കാൻ ഇൻസ്റ്റഗ്രാം ഫിൽറ്റർ ഉപയോഗിച്ചു, വിവാഹം ക‍ഴിക്കാൻ നിർബന്ധിച്ചു; യുപിയിൽ നാല് കുട്ടികളുടെ അമ്മയായ 52 കാരിയെ കൊലപ്പെടുത്തി യുവാവ്

ഉടൻ വിവാഹം കഴിക്കണമെന്നും വാങ്ങിയ വായ്പ തിരികെ നൽകണമെന്നും നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് മണിപ്പൂർ സ്വദേശിനിയും ഇൻസ്റ്റാഗ്രാം സുഹൃത്തുമായ 52....

സുഹൃത്തിന്‍റെ സഹോദരിയുമായി ബന്ധം; യുപിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി തലയറുത്ത് കൊന്നു

സുഹൃത്തിന്‍റെ സഹോദരിയുമായി ബന്ധം ആരോപിച്ച് ഉത്തർപ്രദേശിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി കഴുത്തറുത്ത് കൊന്നു. എട്ട് പേർ ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്.....

വീണ്ടും സ്‌ത്രീധന പീഡനം; യു പി യിൽ യുവതിയെ ആസിഡ്‌ കുടിപ്പിച്ച്‌ കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ ലക്‌ന‍ൗവിൽ യുവതിയെ ആസിഡ്‌ കുടിപ്പിച്ച്‌ കൊലപ്പെടുത്തി. സ്‌ത്രീധനത്തിന്റെ പേരിൽ ഉണ്ടായ പീഡനത്തെ തുടർന്നായിരുന്നു കൊല. ലക്‌ന‍ൗവിലെ അംരോഹ ജില്ലയിൽ....

സഞ്ചരിക്കുന്ന കാറിന് മുകളില്‍ കയറി അഭ്യാസപ്രകടനം; യുവാവിന് 30500 രൂപ പിഴയിട്ട് പൊലീസ്

യുപിയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്‌കോര്‍പിയോക്ക് മുകളില്‍ കയറി യുവാവിന്റെ വിഡിയോ ചിത്രീകരണം. സംഭവം വൈറലായതോടെ പൊലീസ് 30500 രൂപ പിഴയിട്ടു.ഭാഗ്പത് പോലീസ്....

ഉത്തർപ്രദേശിൽ മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി

ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലെ ഒരു ഗ്രാമത്തിൽ സ്ത്രീ രണ്ട് കുട്ടികൾക്ക് വിഷം നൽകിയ ശേഷം ജീവിതം അവസാനിപ്പിച്ചു. 28 കാരിയായ....

കാമുകിയെ കൊണ്ടുവന്ന് വിവാഹം നടത്തി തരണമെന്ന് ആവശ്യം; പ്രദേശവാസികളെ ഭീതിയിലാഴ്ത്തി മൊബൈല്‍ ടവറില്‍ കയറി യുവാവ്

പ്രണയിനിയുമായുള്ള വിവാഹം നടത്തി തരണമെന്ന ആവശ്യവുമായി മൊബൈല്‍ ടവറില്‍ കയറിയ യുവാവ്. ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലയിലെ യാക്കൂബ്പുരിലാണ് സംഭവം. ഇന്ന്....

യുപിയിലെ ഗോരഖ്പൂരില്‍ മലയാളി ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശി ഡോ. അഭിഷോ ഡേവിഡ്

മലയാളി ഡോക്ടര്‍ മരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.....

‘കോടികളുടെ കടം, മകൾക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ല’; യുപിയിൽ ഫേസ്‌ബുക്ക് ലൈവിലൂടെ സഹായം അഭ്യർത്ഥിച്ച വ്യവസായി ജീവനൊടുക്കി

മകൾക്ക് ഇൻസുലിൻ വാങ്ങാൻ പോലും പണമില്ലെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്‌ബുക്കിൽ ലൈവ് വന്ന ശേഷം ഉത്തർപ്രദേശിൽ വ്യവസായി ജീവനൊടുക്കി. യുപിയിലെ....

യുപിയിൽ 5000 സ്കൂളുകൾ അടച്ച് പൂട്ടാനുള്ള യോഗി സർക്കാരിന്‍റെ നീക്കത്തിനെതിരെ ശബ്ദമുയർത്തി എസ് എഫ് ഐ

ഉത്തർപ്രദേശിൽ 5000 ത്തിലധികം സർക്കാർ സ്കൂളുകൾ പൂട്ടുന്ന നടപടിയെ അപലപിച്ച് എസ് എഫ് ഐ സംസ്ഥാനത്തെ പ്രൈമറി സ്കൂളുകൾ അടച്ചു....

ഉറക്കെയൊന്ന് സംസാരിച്ച് പോയതാണ് തെറ്റ്; ബധിരനായ മുതിര്‍ന്ന പൗരനെ മര്‍ദിച്ച് യുപി പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോ

ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ മുതിര്‍ന്ന പൗരനെ തല്ലി പൊലീസ് ഉദ്യോഗസ്ഥന്‍. ചോദ്യത്തിന് കൃത്യമായി മറുപടി പറയാത്തതും ഉറക്കെ സംസാരിച്ചതുമാണ് പൊലീസുകാരനെ ചൊടിപ്പിച്ചത്.....

കാമുകിയുമായി വഴക്കുണ്ടാക്കിയ യുവതിക്ക് നേരെ യുവാവിന്റെ പരാക്രമം; തലയടിച്ച് പൊട്ടിച്ചു, സംഭവം യുപിയില്‍

യുപിയിലെ ഗാസിയാബാദില്‍ സ്വന്തം കാമുകിയുമായി വഴക്കുണ്ടാക്കിയ യുവതിയെ ആക്രമിച്ച് യുവാവ്. ഗാസിയാബാദിലെ ഒരു മാളിന് പുറത്ത് ഇക്കഴിഞ്ഞ ജൂണ്‍ 25നാണ്....

ഐഐടിയല്ല, ഐഐഎമ്മുമല്ല; ഇംഗ്ലീഷ് അറിയാതെ ബുദ്ധിമുട്ടിയ യുപി പെണ്‍കുട്ടി മൈക്രോസോഫ്ടില്‍ നിന്നും വാങ്ങുന്നത് ‘ഭീമന്‍’ ശമ്പളം

ഐഐടിയിലോ ഐഐഎമ്മിലോ എന്‍ഐടിയിലോ പഠിക്കണമെന്ന് സ്വപ്‌നം കാണുന്ന നിരവധി വിദ്യാര്‍ഥികള്‍ നമ്മുടെ നാട്ടിലുണ്ട്. പക്ഷേ വന്‍ വിജയങ്ങള്‍ക്ക് എപ്പോഴും ഇത്തരം....

Page 1 of 181 2 3 4 18
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News