Uttar Pradesh

യു പിയിൽ പൊലീസ് സ്റ്റേഷൻ തകർന്ന് എസ് ഐയ്ക്ക് ദാരുണാന്ത്യം; സംഭവം കനത്ത മഴയിലും കാറ്റിലും

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കനത്ത മഴയിലും കാറ്റിലും പൊലീസ് സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് എസ് ഐ മരിച്ചു. 58 വയസ്സുള്ള വീരേന്ദ്ര....

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഹരിയാനയിലെ യൂട്യൂബറിന് പിന്നാലെ ഉത്തർപ്രദേശിലെ വ്യവസായി പിടിയിൽ

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ റാംപൂരിലെ ഒരു ബിസിനസുകാരനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്റെ ഇന്റർ സർവീസസ്....

യുപിയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അഞ്ച് യാത്രക്കാര്‍ മരിച്ചു. വ്യാ‍ഴാ‍ഴ്ച രാവിലെ ലഖ്‌നൗവിലെ മോഹൻലാൽഗഞ്ചിനടുത്തുള്ള കിസാൻ പാതിലാണ് അപകടം ഉണ്ടായത്.....

യു പിയിൽ ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തിനെ തള്ളിയിട്ട് കൊന്നു

ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വാഹനത്തില്‍ നിന്ന് തള്ളിയിട്ട് കൊന്നു. ബുലന്ദ്ഷഹറിലാണ്....

ഭര്‍ത്താവ് താടിവടിക്കാൻ വിസമ്മതിച്ചു; യുവതി ഭര്‍തൃസഹോദരനൊപ്പം ഒ‍ളിച്ചോടി, സംഭവം യുപിയില്‍

ഭര്‍ത്താവ് താടിവടിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതി ഭര്‍തൃസഹോദരനൊപ്പം ഒ‍ളിച്ചോടി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മീററ്റിലെ ഉജ്ജവൽ ഗാർഡനിയില്‍ താമസിക്കുന്ന മുസ്ലീം....

ഉത്തര്‍പ്രദേശില്‍ വന്‍തീപിടുത്തം; ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഉത്തര്‍പ്രദേശില്‍ വന്‍തീപിടുത്തം. ഉത്തര്‍പ്രദേശിലെ മഡിയാവില്‍ ഫസുല്ലഗഞ്ച് രണ്ടാം രാധാകൃഷ്ണ ക്ഷേത്രത്തിന് മുന്നിലുള്ള തെരുവിലാണ് തീപിടുത്തമുണ്ടായത്. 90 ശതമാനം തീ അണയ്ക്കാന്‍....

‘പത്തു മണിക്കുള്ളിൽ സ്ഥലം വിടണം’; സർവകലാശാലകളിലെ കശ്മീരി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ ​ഗ്രൂപ്പുകൾ

പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം കശ്മീർ വിദ്യാർഥികൾക്കെതിരെ ഭീഷണിയുമായി തീവ്ര ഹിന്ദുത്വ ​ഗ്രൂപ്പുകൾ. ‘സർവകലാശാലകൾ സുരക്ഷിതമായ സ്ഥലമായാണ് കരുതപ്പെടുന്നത് ഇവിടെ പോലും....

‘ എൻ്റെ ചിതാഭസ്മം അഴുക്കുചാലിൽ ഒഴുക്കിക്കൊള്ളൂ…’; യുപിയിൽ ടെക്കി ജീവനൊടുക്കി, കാരണം ഭാര്യയും കുടുംബവുമെന്ന് കുറ്റപ്പെടുത്തൽ

ഉത്തർപ്രദേശിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവ എഞ്ചിനീയർ ജീവനൊടുക്കി. ഔറയ്യ സ്വദേശിയായ മോഹിത് ആണ് താൻ....

നിശ്ചയ ദിവസം ആൺസുഹൃത്തിനെ കെട്ടിപ്പിടിച്ച് പെൺകുട്ടി, ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം എതിർത്തു; വരൻ ജീവനൊടുക്കി

വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി തന്നെ മാനസികമായി തളര്‍ത്തി എന്ന് ആരോപിച്ച് പ്രതിശ്രുത വരന്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിൽ ജീവനൊടുക്കി. ആദായ....

ദളിത് കുടുംബത്തിന്റെ വിവാഹ ഘോഷയാത്ര ഇഷ്ടപ്പെട്ടില്ല; ആഗ്രയിൽ സവർണവിഭാഗക്കാരുടെ ആക്രമണം

ആഗ്രയില്‍ ദളിത് കുടുംബത്തിന്റെ വിവാഹ ഘോഷയാത്രക്ക് നേരെ സവര്‍ണവിഭാഗക്കാരുടെ ആക്രമണം. ആഗ്രയിലെ നാഗ്ല തല്‍ഫിയിലാണ് സംഭവം. വിവാഹ ഘോഷയാത്രക്ക് നേരെയുണ്ടായ....

യു പിയിൽ കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു; തെറ്റിദ്ധരിപ്പിക്കാൻ മൃതദേഹത്തിന് സമീപം ജീവനുള്ള പാമ്പിനെ വെച്ചു

ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ സൗരഭ് രജ്പുത് കൊലപാതകത്തിന് സമാനമായ മറ്റൊരു ഞെട്ടിപ്പിക്കുന്ന കേസ് പുറത്തുവന്നു. കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും....

മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മുറിവേല്‍പ്പിച്ചു; യുപിയില്‍ സംസാര – കേള്‍വി ശക്തിയില്ലാത്ത 11കാരിയെ ബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശില്‍ സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി....

കുട്ടിക്കടത്ത് കേസുകള്‍ യുപി സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല: സുപ്രീംകോടതി

കുട്ടികളെ കാണാതാകുകയും മോഷ്ടിക്കുകയും ചെയ്യുന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. കുട്ടിക്കടത്ത് കേസുകള്‍ യുപി സര്‍ക്കാര്‍ ഗൗരവത്തോടെ....

ലക്‌നൗവില്‍ സർക്കാർ ആശുപത്രിയില്‍ വന്‍ തീപിടിത്തം; രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു, ആളപായമില്ല

ഉത്തർ പ്രദേശ് തലസ്ഥാനമായ ലക്‌നൗവിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം. സംസ്ഥാന സർക്കാരിന്റെ ലോക് ബന്ധു ആശുപത്രിയിലാണ് തിങ്കളാഴ്ച രാത്രി പത്തോടെ....

യുപിയില്‍ യുവതി ഭര്‍ത്താവിനെ ടെറസില്‍ നിന്നും തള്ളിയിട്ട് കൊന്നു: സ്വയം ചാടിയതെന്ന് ‍വാദം

ഉത്തര്‍പ്രദേശില്‍ യുവതി ഭര്‍ത്താവിനെ വീടിൻ്റെ ടെറസില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. 40കാരനായ ദില്‍ശാദാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെയാണ്....

യുവതിയെ വിളിച്ചുവരുത്തി, മദ്യം നല്‍കി, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു: യുപിയെ നടുക്കി ക്രൂര കൊലപാതകം

ഉത്തർപ്രദേശില്‍ യുവതിയെ വിളിച്ചുവരുത്തി മദ്യം നല്‍കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ഇറ്റാവയിലാണ് സംഭവം. സ്വത്ത് തർക്കത്തെ....

അകന്നു കഴിയുന്ന ഭാര്യ കൊടുത്ത പരാതിയിൽ ജയിലിലായി; യുപിയിൽ യുവാവ് ജീവനൊടുക്കി

അകന്നു കഴിയുന്ന ഭാര്യ കൊടുത്ത പരാതിയെ തുടർന്ന് ജയിലിലായ യുവാവ് ജീവനൊടുക്കി. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. 28 കാരനായ....

ആർ എൽ ഡിയിലും വഖഫ് എഫക്ട്; ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി രാജിവെച്ചു

പാര്‍ലമെന്റില്‍ വഖഫ് ബില്ലിനെ പിന്തുണച്ചതിൽ വിയോജിപ്പ് ചൂണ്ടിക്കാട്ടി രാഷ്ട്രീയ ലോക്ദള്‍ (ആര്‍ എല്‍ ഡി) ഉത്തര്‍പ്രദേശ് ജന. സെക്രട്ടറി രാജിവെച്ചു.....

യുപിയില്‍ ഗേള്‍സ് ഹോസ്‍റ്റ‍ലില്‍ വന്‍ തീപിടിത്തം: ബാല്‍ക്കണിയിലൂടെ രക്ഷപെട്ട് പെണ്‍കുട്ടികള്‍

യുപിയില്‍ ഗേള്‍സ് ഹോസ്‍റ്റ‍ലില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരം ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ഹോസ്റ്റലിൽ എയർ കണ്ടീഷണർ കംപ്രസ്സർ പൊട്ടിത്തെറിച്ചതിനെ....

സംഭലിൽ പൊതുസ്ഥലത്തെ നിസ്കാരത്തിന് വിലക്ക്

ഉത്തർ പ്രദേശിലെ സംഭലിൽ പൊതുസ്ഥലത്ത് നിസ്കരിക്കുന്നതിന് വിലക്ക്. പെരുന്നാൾ നിസ്കാരത്തിനാണ് യോഗി സർക്കാർ വിലക്കേർപ്പെടുത്തിയത്. വീടുകൾക്ക് മുകളിലും പൊതുസ്ഥലങ്ങളിലും പെരുന്നാൾ....

ഷമിയുടെ സഹോദരിയും അളിയനും തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു; വേതനം പറ്റുന്നതായും രേഖകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമിയുടെ സഹോദരിയും ഭര്‍ത്താവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം....

‘നൂറ് മുസ്ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായിരിക്കാൻ കഴിയില്ല’: വീണ്ടും വിഷം തുപ്പി യോഗി

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പരാമർശം വൻ വിവാദത്തിൽ. നൂറ് മുസ്ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായിരിക്കാൻ കഴിയില്ലെന്ന....

വാടകക്കൊലയാളിക്ക് രണ്ട് ലക്ഷം നൽകി ഭർത്താവിനെ കൊന്നു: യുപിയെ ഞെട്ടിച്ച് വീണ്ടും അരുംകൊല

മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് വീപ്പയിലാക്കി സിമൻ്റിട്ടുറപ്പിച്ച വാർത്തയ്ക്ക് പിന്നാലെ ഇപ്പോഴിതാ യുപിയിൽ നിന്ന് മറ്റൊരു അരുംകൊലയുടെ വാർത്ത കൂടി....

മൂന്ന് മക്കളെ കൊന്നു, ഭാര്യയെ വെടിവെച്ച് വീ‍ഴത്തി; യുപിയില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍, കൂട്ടക്കൊല സംശയരോഗത്തെത്തുടര്‍ന്ന്

ഉത്തർപ്രദേശില്‍ കൊലപാതകക്കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായി. സഹാറൻപൂരിൽ നിന്നുള്ള ബിജെപി പ്രവർത്തകനായ യോഗേഷ് രോഹില്ലയാണ് വെടിവെപ്പ് കേസില്‍ അറസ്റ്റിലായത്. ഇയാ‍ളുടെ....

Page 4 of 20 1 2 3 4 5 6 7 20