Uttarakashi Tunnel

ഉത്തരകാശി തുരങ്കം; റെസ്ക്യൂ ടീമിന് അക്ഷയ് കുമാറിന്റെ ബിഗ് സല്യൂട്ട്

ഉത്തരാഖണ്ഡിലെ ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ 41 ഖനിത്തൊഴിലാളികളെ വിജയകരമായി രക്ഷിച്ചതിൽ സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളിലും വാർത്തകളിലും ഇടം നേടിയിരിക്കുകയാണ് ബോളിവുഡ്....