ജോഷിമഠില്‍ പുതിയ വിള്ളലുകള്‍ കണ്ടെത്തി; ആശങ്ക
ജോഷിമഠില്‍ പരിഭ്രാന്തി പരത്തി വീണ്ടും കെട്ടിടങ്ങളില്‍ പുതിയ വിള്ളലുകള്‍ കണ്ടെത്തി. സ്ഥലത്ത് വിള്ളലുകളുടെ വ്യാപ്തി വര്‍ധിക്കുന്നത് തുടരുകയാണ്. സിങ്ങ് ദര് ഗ്രാമത്തിലാണ് പുതിയ വിള്ളലുകള്‍ കണ്ടെത്തിയത്. ഓരോ ...