ഉത്തരാഖണ്ഡ് ഹിമപാതത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്. ജോഷിമഠ് സബ്ജില്ലാ മജിസ്‌ട്രേറ്റിനാണ് അന്വേഷണ ചുമതല. തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ താമസസൗകര്യത്തില്‍ അടക്കം അന്വേഷണം....
Uttarakhand avalanche
ഉത്തരാഖണ്ഡ് ഹിമപാതം: മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്
ഉത്തരാഖണ്ഡ് ഹിമപാതം; കാണാതായ അവസാനത്തെ തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ കാണാതായ അവസാനത്തെ തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. ഇതോടെ മരണം 8 ആയി. ഇതോടെ....
ഉത്തരാഖണ്ഡിലെ ഹിമപാതം; 50 തൊഴിലാളികളെ രക്ഷപ്പെടുത്തി, 4 പേർ മരിച്ചു
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഹിമപാതത്തിൽ കുടുങ്ങിയ 55 തൊഴിലാളികളിൽ 4 പേർ മരിച്ചു. 50 പേരെയാണ് ഇതുവരെ പുറത്തേത്തിച്ചത്. മറ്റുള്ളവർക്കായുള്ള....
ഉത്തരാഖണ്ഡിലെ ഹിമപാതം: 32 പേരെ രക്ഷപ്പെടുത്തി, വെല്ലുവിളിയായി ശക്തമായ മഞ്ഞുവീഴ്ച
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ശക്തമായ ഹിമപാതം മൂലം കുടുങ്ങിയ 57 തൊഴിലാളികളില്‍ 32 പേരെ രക്ഷപ്പെടുത്തി. 25 പേര്‍ ഇപ്പോഴും....
ഉത്തരാഖണ്ഡിലെ ഹിമപാതം: ശക്തമായ മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം; രക്ഷപ്പെടുത്തിയ 10 പേരുടെ നില അതീവ ഗുരുതരം
ഉത്തരാഖണ്ഡിലെ ചാമോലിയിലുണ്ടായ ഹിമപാതത്തില്‍ കുടുങ്ങിക്കിടക്കുന്നവരുടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. ശക്തമായ മഞ്ഞുവീഴ്ച ഹെലികോപ്റ്റര്‍ സര്‍വീസിനും തടസ്സമായി നിൽക്കുകയാണ്. മഞ്ഞു വീഴ്ച്ചയില്‍ അകപ്പെട്ട....


