Uttarakhand

സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കരികിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ പുതിയ മാർഗം

ഉത്തര കാശിയിലെ സിൽക്യാര തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് 160 മണിക്കൂർ പിന്നിടുന്നു. തൊഴിലാളികൾക്ക് അരികിലേക്ക് രക്ഷ പ്രവർത്തകർക്ക് എത്താനായി....

ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാദൗത്യം കടുത്ത പ്രതിസന്ധിയില്‍, മണ്ണിടിച്ചിലിനെ തുടർന്ന് ഡ്രില്ലിങ് ഉപേക്ഷിച്ചു

ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാദൗത്യം കടുത്ത പ്രതിസന്ധിയില്‍. മണ്ണിടിഞ്ഞ് വീഴുന്നതിനാല്‍ തുരങ്കത്തിനുള്ളിലൂടെയുള്ള നിലവിലെ ഡ്രില്ലിങ് ഉപേക്ഷിച്ചു. പകരം മലമുകളില്‍നിന്ന് താഴെയ്ക്ക് ഡ്രില്‍....

40 ജീവനുകള്‍, ആറ് ദിവസം; ആശങ്കയോടെ തുരങ്കത്തില്‍ കടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം

ഉത്തരാഖണ്ഡ് ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം ആറാം ദിവസത്തില്‍. ഇന്‍ഡോറില്‍നിന്ന് വ്യോമസേന വിമാനത്തില്‍ മറ്റൊരു ഡ്രില്ലിങ് യന്ത്രം കൂടി....

ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം പ്രതിസന്ധിയിൽ

ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം വീണ്ടും പ്രതിസന്ധിയിൽ. 25 മീറ്റർ തുരന്ന ശേഷം രക്ഷാദൗത്യം നിർത്തി വെച്ചു. ലോഹ....

ടണൽ ദുരന്തം; അപകടം നടന്ന ഉത്തരകാശിയിൽ ഭൂചലനം, ദില്ലിയിൽ നിന്നെത്തിച്ച ഓഗർ മെഷീൻ ഉടൻ പ്രവർത്തനം ആരംഭിക്കും

ഉത്തരാഖണ്ഡിലെ ടണൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. കേന്ദ്രമന്ത്രി വികെ സിംഗ് സംഭവ സ്ഥലത്തേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദില്ലിയിൽ നിന്ന്....

ഉത്തരാഖണ്ഡ് തുരങ്ക അപകടം; തായ്‌ലൻഡ് സംഘത്തോട് ഉപദേശം തേടി ഇന്ത്യ

ഉത്തരാഖണ്ഡിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം അഞ്ചാം ദിവസവും തുടരുന്നു. 2018ൽ തായ്‌ലൻഡിൽ വെള്ളപ്പൊക്കമുണ്ടായ ഗുഹയിൽ നിന്ന്....

ദീപാവലി പ്രമാണിച്ച് മൂങ്ങകൾക്ക് സംരക്ഷണമൊരുക്കി ഉത്തരാഖണ്ഡ് സർക്കാർ

ദീപാവലി പ്രമാണിച്ച് മൂങ്ങകൾക്ക് സംരക്ഷണമൊരുക്കി ഉത്തരാഖണ്ഡ് സർക്കാർ. ദീപാവലി ദിവസം മൂങ്ങകളെ ബലി കൊടുത്താൽ അഭിവൃദ്ധിയുണ്ടാകും എന്ന അന്ധവിശ്വാസം കണക്കിലെടുത്താണ്....

നിർമാണത്തിലിരിക്കുന്ന തുരങ്കപാത ഇടിഞ്ഞുവീണ് അപകടം

ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കപാത ഇടിഞ്ഞുവീണു, 40-ഓളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉത്തരകാശിയിലെ ദണ്ഡല്‍ഗാവില്‍ നിന്നും സില്‍ക്യാരയുമായി ബന്ധിപ്പിക്കുന്നതാണ്....

പിടിച്ച് വലിച്ചത് കാട്ടാനയുടെ വാലിൽ, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

വന്യജീവികളെ ഉപദ്രവിക്കരുത് എന്നാണ് നിയമം. അവയുടെ സൈ്വര്യവിഹാരത്തിന് തടസ്സം നില്‍ക്കുന്ന തരത്തില്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരുവിധ ഇടപെടലും ഇല്ലാതിരിക്കുന്നതിന്....

അഞ്ച് സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാലിടങ്ങളിൽ ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കില്‍ ധന്‍പൂരിലും....

മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്ത രീതി ശരിയായില്ല: ഉത്തരാഖണ്ഡില്‍ എഎസ്പിക്ക് സസ്പെന്‍ഷന്‍

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സല്ല്യൂട്ട് ചെയ്ത രീതി ശരിയായില്ലെന്ന കാരണത്താല്‍ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ്....

ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ 5 കേദാർനാഥ് തീർഥാടകർ മരിച്ചു

ഉത്തരാഖണ്ഡിൽ കനത്ത മണ്ണിടിച്ചിലിൽ അഞ്ച് കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു. കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് രുദ്രപ്രയാഗ് ജില്ലയിലായിരുന്നു....

കനത്ത മഴ; ഉത്തരാഖണ്ഡിൽ മരണസംഖ്യ വർധിക്കുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ മരണസംഖ്യ 9 ആയി. മണ്ണിടിഞ്ഞാണ് ഭൂരിഭാഗം അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ALSO READ: അവിശ്വാസ....

ഉത്തരാഖണ്ഡില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 15 മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 15 പേർ മരിച്ചു. മരിച്ചവരിൽ ഒരു സബ് ഇൻസ്പെക്ടറും അഞ്ച് ഹോം ഗാർഡുകളും ഉൾപ്പെടും. അപകടത്തിൽ....

ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ് നടപ്പിലാക്കുമോ? ചർച്ചകൾ സജീവം

ഏക സിവിൽ കോഡിനെതിരായ പ്രക്ഷോഭങ്ങൾ കനക്കുന്നതിനിടെ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ സിവിൽ കോഡ് നിലവിൽ വന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഏക സിവിൽ....

‘ലൗ ജിഹാദ് ഇല്ലാതെയാക്കാൻ കുടിയേറ്റക്കാരുടെ പശ്ചാത്തലപരിശോധന കർശനമാക്കും’; വിവാദപരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

സംസ്ഥാനത്ത് ലൗ ജിഹാദ് വർധിക്കുന്നുവെന്ന അടിസ്ഥാനവിരുദ്ധ ആരോപണവുമായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ദമി രംഗത്ത്. ലൗ ജിഹാദ് ഇല്ലാതെയാക്കാൻ കുടിയേറ്റക്കാരുടെ....

ഉത്തരാഖണ്ഡിൽ 80 ശതമാനം ശരീര ഭാഗങ്ങള്‍ മറയ്ക്കുന്ന സ്ത്രീകൾക്ക് മാത്രം ക്ഷേത്രത്തിൽ പ്രവേശനം

ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഋഷികേശ്, ഡെറാഡൂണ്‍ എന്നീ ജില്ലകളിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്ന ഭക്തരുടെ വസ്ത്രധാരണത്തിന് നിര്‍ദേശങ്ങളുമായി ക്ഷേത്ര കമ്മിറ്റികള്‍.അല്‍പ വസ്ത്രധാരികളായ പുരുഷന്‍മാരുടെയും....

ബദരീനാഥ്-കേദാർനാഥ് ക്ഷേത്രങ്ങളിൽ വ്യാജ ക്യുആർ കോഡുകൾ; സ്‌കാന്‍ ചെയ്‌ത് പണം നല്‍കി ഭക്തര്‍

ഉത്തരാഖണ്ഡിലെ ക്ഷേത്ര ചുമരുകളില്‍ വ്യാജ ക്യുആര്‍ കോഡുകള്‍ പതിപ്പിച്ച് കബളിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി....

ഹെലികോപ്റ്ററിൻ്റെ റോട്ടർ ബ്ലേഡ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ഹെലികോപ്റ്ററിൻ്റെ റോട്ടർ ബ്ലേഡ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഞായറാഴ്ചയാണ് സംഭവം. കേദാർനാഥ് ധാമിൽ ഹെലികോപ്റ്റർ പ്രവർത്തിപ്പിക്കുന്ന കമ്പനിയിലെ....

ഉത്തരാഖണ്ഡില്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു, രണ്ടുമരണം

ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ ആണ് സംഭവം. ഡ്രൈവര്‍ അടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ്....

ജോഷിമഠില്‍ വീണ്ടും പുതിയ വിള്ളലുകള്‍; സ്ഥിരീകരിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ജോഷിമഠില്‍ വീണ്ടും പുതിയ വിള്ളലുകള്‍ ഉണ്ടായതായി സ്ഥിരീകരിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡിലെ അഞ്ച് കെട്ടിടങ്ങളിലാണ് പുതിയ വിള്ളലുകള്‍ രൂപപ്പെട്ടത്. ഇതോടെ....

ജോഷിമഠില്‍ പുതിയ വിള്ളലുകള്‍ കണ്ടെത്തി; ആശങ്ക

ജോഷിമഠില്‍ പരിഭ്രാന്തി പരത്തി വീണ്ടും കെട്ടിടങ്ങളില്‍ പുതിയ വിള്ളലുകള്‍ കണ്ടെത്തി. സ്ഥലത്ത് വിള്ളലുകളുടെ വ്യാപ്തി വര്‍ധിക്കുന്നത് തുടരുകയാണ്. സിങ്ങ് ദര്‍....

ജോഷിമഠ്; വിള്ളലിന് കാരണം എന്‍ ടി പി സി നിര്‍മ്മിക്കുന്ന തുരങ്കമാണെന്ന വാദം തള്ളി കേന്ദ്രം

ജോഷിമഠിലെ വിള്ളലിന് കാരണം എന്‍ ടി പി സി നിര്‍മ്മിക്കുന്ന തുരങ്കമാണെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടേയും ഭൗമശാസ്ത്രജ്ഞരുടേയും വാദം തള്ളി കേന്ദ്രസര്‍ക്കാര്‍.....

Page 2 of 5 1 2 3 4 5