Uttarakhand

ജോഷിമഠ്; ഐ എസ് ആര്‍ ഒ റിപ്പോര്‍ട്ട് അപ്രത്യക്ഷം

ജോഷിമഠിലെ ഭൂമി ഇടിഞ്ഞ് താഴുന്നതുമായി ബന്ധപ്പെട്ട ഐഎസ്ആര്‍ഒയുടെ റിപ്പോര്‍ട്ട് അപ്രത്യക്ഷമായി. നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ (NRSC) വെബ്സൈറ്റില്‍ നിന്ന്....

ക്ഷേത്രത്തില്‍ പ്രവേശിച്ചു; ദളിത് യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു

ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ജനുവരി 9ന് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ സല്‍റ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. യുവാവിനെ....

ജോഷിമഠ്; ദുരിതബാധിത കുടുംബങ്ങള്‍ക്ക് 45 കോടി രൂപയുടെ ദുരിതാശ്വാസ സഹായം, അംഗീകരിച്ച് മന്ത്രിസഭ

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ഫണ്ടായി 45 കോടി രൂപ നല്‍കാന്‍ സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. 6....

ജോഷിമഠിന്റെ ഭൂരിഭാഗവും ഇടിഞ്ഞുതാഴുന്നു; 12 ദിവസത്തിനുള്ളില്‍ താഴ്ന്നത് 5.4 സെന്റീമീറ്റര്‍, മുന്നറിയിപ്പുമായി ISRO

ഐ എസ് ആര്‍ ഒ ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടു. 12 ദിവസത്തിനുള്ളില്‍ 5.4 സെന്റീമീറ്റര്‍ താഴ്ന്നു . 2022....

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം; ഭീതിയോടെ ജനങ്ങള്‍

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളോജി. ഉത്തര്‍കാശിയിലാണ് ഭൂകമ്പം ഉണ്ടായത്. പ്രഭവ കേന്ദ്രം ഭൗമോപരിതലത്തില്‍ നിന്നും....

ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പ്രശ്നബാധിത പ്രദേശം സന്ദര്‍ശിച്ചു. അതേസമയം, ജോഷിമഠിനും കര്‍ണപ്രയാഗിനും....

ജോഷിമഠിന് പിന്നാലെ അലിഗഢിലും വീടുകള്‍ക്ക് വിള്ളല്‍

ഉത്തര്‍പ്രദേശിലെ അലിഗഢിലും വീടുകള്‍ക്ക് വിള്ളല്‍. കന്‍വാരിയഗന്‍ജ് പ്രദേശത്തെ വീടുകളിലാണ് വിള്ളല്‍ വീണത്്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിലാണ് ഭൂരിഭാഗവും വിള്ളലുകള്‍ ഉണ്ടായിരിക്കുന്നത്.....

ജോഷിമഠില്‍ സ്ഥിതി ഗുരുതരം; 4000 പേരെ ഒഴിപ്പിച്ചു,അടിയന്തിര ഇടപെടലിന് വിസമ്മതിച്ച്‌ സുപ്രീംകോടതി

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ  അറുനൂറോളം വീടുകള്‍ ഒഴിപ്പിച്ചു. ഉപഗ്രഹ സര്‍വേക്ക് ശേഷമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്. ഇതിനോടകം പ്രദേശത്തെ ഏകദേശം 4,000....

ജോഷിമഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷം; പലായനം തുടരുന്നു

ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുള്ള ജ്യോതിര്‍മഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷമാകുന്നു. ജോഷിമഠില്‍ വീടുകളില്‍ വലിയ വിള്ളല്‍, ഭൂമിക്കടിയില്‍ നിന്ന് പുറത്തേക്ക്....

ഇന്ത്യൻ സൈന്യത്തിന്റെ പുതിയ ആയുധം പരുന്ത്; ശത്രുരാജ്യങ്ങളുടെ ഡ്രോണുകൾ നശിപ്പിക്കാൻ പരുന്തുകൾക്ക് പരിശീലനം

ഉത്തരാഖണ്ഡിലെ ഔളില്‍ നടക്കുന്ന ഇന്ത്യാ – അമേരിക്ക സംയുക്ത സൈനിക പരീശീലന പരിപാടിയ്ക്കിടെ ഇന്ത്യന്‍ സൈന്യം വ്യത്യസ്തമായ ഒരു യുദ്ധ....

Uttarakhand: ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. കേദാര്‍നാഥ് തീര്‍ഥാടകരുമായി സഞ്ചരിച്ച ഹെലികോപ്ടറാണ് തകര്‍ന്നു വീണത്. രണ്ട് പൈലറ്റ്മാര്‍ ഉള്‍പ്പെടെ ആറ് പേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നു....

Rain: മഴയിൽ മുങ്ങി ഉത്തരേന്ത്യ; അഞ്ചു സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട്

മഴ(rain)യിൽ മുങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഉത്തരാഖണ്ഡ് ഉത്തർപ്രദേശ് തുടങ്ങിയ അഞ്ചു സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട്(orange alert). രാജ്യതലസ്ഥാനത്തും ശക്തമായ മഴ....

ഹിമപാതം ; കാണാതായ 26 പേരുടെ മൃതദേഹം കണ്ടെടുത്തു | Uttarakhand

ഉത്തരാഖണ്ഡ് ഹിമപാതത്തിൽ കാണാതായ 26 പേരുടെ മൃതദേഹം കണ്ടെടുത്തു. മഞ്ഞിനടിയിൽ കുടുങ്ങിയ മൂന്ന്പേർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കാലാവസ്ഥ മോശമായതിനാൽ ഉത്തരകാശി....

Uttarakhand: ഉത്തരാഖണ്ഡിലെ ഹിമപാതം; മരിച്ചവരില്‍ ദേശീയ റെക്കോര്‍ഡ് ജേതാവും; 27 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ പെട്ട് കാണാതായ പര്‍വതാരോഹക സംഘത്തിലെ 15 പേരെ രക്ഷപ്പെടുത്തി. കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. അഞ്ചുപേരെ....

Uttarakhand:ഉത്തരാഖണ്ഡ് അപകടം; മരിച്ചവരുടെ എണ്ണം 32 ആയി

(Uttarakhand)ഉത്തരാഖണ്ഡില്‍ പൗരി ഗാഡ്വാളില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. ഇന്നലെ രാത്രിയായിരുന്നു വിവാഹസംഘം സഞ്ചരിച്ച....

Uttarakhand:ഉത്തരാഖണ്ഡ് അപകടം;ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

(Uttarakhand)ഉത്തരാഖണ്ഡില്‍ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്കും, ഹിമപാതത്തില്‍പ്പെട്ടവര്‍ക്കും ധനസഹായം പ്രഖ്യാപിച്ചു ഉത്തരാഖണ്ഡ് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപയും, പരുക്കേറ്റവര്‍ക്ക് 1....

ഉ​ത്ത​രാ​ഖ​ണ്ഡ് ഹി​മ​പാ​തം ; 10 മരണം | Uttarakhand

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ദ്രൗ​പ​ദി ദ​ണ്ഡ കൊ​ടു​മു​ടി​യി​ലുണ്ടാ‌യ ഹി​മ​പാ​ത​ത്തിൽ 10 പേർ മരിച്ചു. കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ​ 29 പ​ർ​വ​താ​രോ​ഹ​ക​രിൽ എ​ട്ടു​പേ​രെ ര​ക്ഷ​പെ​ടു​ത്തി​യ​താ​യി ഇ​ൻ​ഡോ....

Uttarakhand: ഉത്തരാഖണ്ഡില്‍ ഹിമപാതം; ദ്രൗപദി ദണ്ഡയില്‍ പര്‍വതാരോഹകര്‍ കുടുങ്ങി; എട്ട് പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡില്‍ ഹിമപാതത്തെ തുടര്‍ന്ന് 28 പര്‍വതാരോഹകര്‍ കുടുങ്ങി. ദ്രൗപദി ദണ്ഡ പര്‍വതത്തിലാണ് സംഭവം. ഉത്തരകാശിയിലെ നെഹ്‌റു മൗണ്ടയ്‌നീറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ്....

ഉത്തരാഖണ്ഡിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; നിലപാട് മയപ്പെടുത്തി കുടുംബം, മൃതദേഹം സംസ്കരിച്ചു

ഉത്തരാഖണ്ഡിലെ മുന്‍ ബിജെപി നേതാവിന്‍റെ മകന്‍ മുഖ്യപ്രതിയായ റിസപ്ഷനിസ്റ്റിന്‍റെ കൊലപാതകത്തില്‍ വന്‍ പ്രതിഷേധം. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ അങ്കിത ഭണ്ഡാരിയുടെ....

ഉത്തരാഖണ്ഡ് കൊലപാതകം : അന്ത്യകര്‍മം നടത്താതെ പ്രതിഷേധവുമായി കുടുംബം | Uttarakhand

ഉത്തരാഖണ്ഡിലെ മുൻ ബിജെപി നേതാവിൻറെ മകൻ മുഖ്യ പ്രതിയായ റിസപ്ഷനിസ്റ്റിൻറെ കൊലപാതകത്തിൽ പ്രതിഷേധവുമായി കുടുംബം.അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതുവരെ മൃതദേഹം....

Uttarakhand: പട്രോളിങ്ങിനിടെ മഞ്ഞുവീഴ്ചയില്‍ കുടുങ്ങി; 38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

മുപ്പത്തെട്ട് വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം(deadbody) കണ്ടെത്തി. സിയാച്ചിനിലെ പഴയ ബങ്കറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം 19 കുമയൂണ്‍....

Page 3 of 5 1 2 3 4 5