Uttarpradesh

ജോലിയ്ക്കിടെ യുവതി കസേരയിൽനിന്ന് കുഴഞ്ഞുവീണുമരിച്ചു; ലഖ്‌നൗവിലെ സംഭവം ജോലിഭാരത്തെ തുടർന്നെന്ന് ആരോപണം

ലഖ്‌നൗ: ജോലി സമ്മർദത്തെ മലയാളിയായ അന്നാ സെബാസ്റ്റ്യൻ മരിച്ച സംഭവം വലിയതോതിലുള്ള ചർച്ചയായിരുന്നു. ഇപ്പോൾ സമാനമായ മറ്റൊരു സംഭവം കൂടി....

റെയിൽവേ പാളത്തിൽ റീൽസ് ചിത്രീകരണം ; ദമ്പതികളും കുഞ്ഞും ട്രെയിനിടിച്ച് മരിച്ചു

സോഷ്യൽ മീഡിയയുടെ കാലം എത്തിയതോടെ ഉയർന്നു വന്ന അപകടമാണ് റീച്ചിന് വേണ്ടി സാഹസിക റീൽസ് ചിത്രീകരണം. അത്തരം സാഹസിക ചിത്രീകരണത്തെ....

ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ കുട്ടികൾക്കു നേരെ ചെന്നായ്ക്കളുടെ ആക്രമണം വർധിക്കുന്നതായി റിപ്പോർട്ട്, ആഴ്ചകളുടെ വ്യത്യാസത്തിൽ ആക്രമിക്കപ്പെട്ടത് 7 കുട്ടികൾ

ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ചെന്നായ്ക്കൾ കുട്ടികളെ ആക്രമിച്ചു കൊല്ലുന്നത് തുടർക്കഥയാകുന്നു. 30 വർഷങ്ങൾക്കു മുമ്പാണ് മേഖലയിൽ കുട്ടികൾക്കു നേരെയുള്ള ചെന്നായ്ക്കളുടെ....

അമിത ആത്മവിശ്വാസം തോല്‍വിയില്‍ കലാശിച്ചെന്ന് യോഗി; രാജി സന്നദ്ധത അറിയിച്ച് മൗര്യ

ഉത്തര്‍പ്രദേശില്‍ നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയത്തിന് കാരണം അമിത ആത്മവിശ്വാസമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി....

നിറഞ്ഞൊഴുകി ഹിമാലയൻ നദികൾ; പ്രളയക്കെടുതിയിൽ യുപിയും ബിഹാറും

ഉത്തരാഖണ്ഡിലും നേപ്പാളിലും പെയ്‌ത പേമാരിയിൽ ഹിമാലയൻ നദികൾ നിറഞ്ഞതോടെ പ്രളയക്കെടുതിയിലമർന്ന്‌ യുപിയിലെയും ബിഹാറിലെയും ഗ്രാമങ്ങൾ. യുപിയിൽ ഗാങ്‌ര, ഗോമതി, രാംഗംഗ,....

മുക്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നില്‍ സ്ലോ പോയിസണ്‍? സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുക്താര്‍ അന്‍സാരി ജയിലില്‍ വച്ച് മരിച്ച സംഭവത്തില്‍ ഒരു സുപ്രീം....

പേടിക്കണ്ടാ… ഓടിക്കോ… യുപിയെ ‘കൈ’വിട്ട് രാഹുലും പ്രിയങ്കയും!

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഉത്തര്‍പ്രദേശിലെ റായ്ബറേലിയും അമേഠിയും രാജ്യം ഉറ്റുനോക്കുന്ന രണ്ട് മണ്ഡലങ്ങളാവുകയാണ്. ഒരിക്കല്‍ കോണ്‍ഗസ് കോട്ട....

ഹോളി ആഘോഷത്തിനിടെ യുപിയിൽ മുസ്ലിം കുടുംബത്തിനെ തടഞ്ഞു നിർത്തി ദേഹത്ത് നിറങ്ങളൊഴിച്ചു; ജയ് ശ്രീറാം വിളിച്ച് ആക്രോശിച്ച് പ്രവത്തകർ

യുപിയിൽ ഹോളി ആഘോഷത്തിനിടെ യുപിയിൽ മുസ്ലിം കുടുംബത്തിനെ തടഞ്ഞു നിർത്തി ദേഹത്ത് നിറങ്ങളൊഴിച്ചു. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു മൂന്ന് പേരടങ്ങുന്ന....

ഭൂമിത്തർക്കത്തിൽ അരുംകൊല; വനിതാനേതാവിനെ വീടിനുള്ളിൽ കയറി കഴുത്തറത്ത് കൊലപ്പെടുത്തി

ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ഭാരതീയ....

ഉത്തർപ്രദേശിൽ വയറുവേദനക്ക് ചികിത്സിക്കാനെത്തിയത് വ്യാജ ഡോക്ടര്‍; കുത്തിവയ്പ്പിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് കുത്തിവയ്പ്പിന് പിന്നാലെ മരണം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിൽ വ്യാഴാഴ്ചയാണ് സംഭവം. 32കാരിയായ യുവതിയെ വയറുവേദനയെ....

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവി ഒഴിയാന്‍ സാധ്യത; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. യുപിയിലെ ബുലന്ദ്ശഹറില്‍ നിന്നും മത്സരിക്കുമെന്ന അഭ്യൂഹമാണ്....

ഓണ്‍ലൈന്‍ ഗെയിമില്‍ നഷ്ടം വന്നു; അമ്മയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമിച്ച മകന്‍ പിടിയില്‍

ഓണ്‍ലൈന്‍ ഗെയിം കളിച്ച ലക്ഷങ്ങള്‍ ബാധ്യത വന്ന മകന്‍ ഇന്‍ഷുറന്‍സ് തുക തട്ടാന്‍ അമ്മയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫത്തേഹ്പൂറിലാണ് സംഭവം.....

സഖ്യം നിലനിര്‍ത്താന്‍ വന്‍വിട്ടുവീഴ്ചയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്; യുപിക്ക് പിന്നാലെ ദില്ലിയിലും

യുപിയില്‍ ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ, ദില്ലിയിലെ കോണ്‍ഗ്രസ് നിലപാടാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. സഖ്യം....

ഗ്യാന്‍വ്യാപി കേസില്‍ സര്‍ക്കാരിനെന്ത് കാര്യം? രൂക്ഷ വിമര്‍ശനവുമായി പള്ളിക്കമ്മിറ്റി

ഗ്യാന്‍വ്യാപി കേസില്‍ അപ്പീല്‍ പരിഗണിക്കുന്നതിനിടയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശന ഉന്നയിച്ച് പള്ളിക്കമ്മിറ്റി. അതേസമയം ഗ്യാന്‍വാപി പള്ളിയിലെ പൂജയുമായി ബന്ധപ്പെട്ട പള്ളിക്കമ്മറ്റിയുടെ....

ഉത്തര്‍പ്രദേശ് ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി

ഉത്തര്‍പ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി. ആദ്യഘട്ടത്തില്‍ 16 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. അഖിലേഷ് യാദവിന്റെ....

മുന്‍വൈരാഗ്യത്തിന്റെ പേരില്‍ മധ്യവയസ്‌കനെ കുത്തിവീഴ്ത്തി കെട്ടിവലിച്ച് കൊലപ്പെടുത്തി യുവാക്കള്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തിന്റെ പേരില്‍ പ്രതികാരം ചെയ്ത് യുവാക്കള്‍. മധ്യവയസ്‌കനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ബൈക്കില്‍ കെട്ടി വലിച്ചിഴച്ചു....

മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ഹര്‍ജി; ഇത്തരം ഹര്‍ജിയുമായി വരരുതെന്ന് സുപ്രീം കോടതിയുടെ  താക്കീത്

മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ സര്‍വേ നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ മഹേക് മഹേശ്വരി....

സഹപ്രവര്‍ത്തകയുമായി വിവാഹം അടുത്തമാസം; പൊലീസുകാരന് ദാരുണാന്ത്യം, മൃതദേഹത്തിന് അരികില്‍ പൊട്ടിക്കരഞ്ഞ് നവവധു

യുപിയില്‍ ഗുണ്ടാനോതാവിന്റെ വെടിയേറ്റ് പൊലീസ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം. 30കാരനായ സച്ചിന്‍ രാത്തിയാണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകയും കോണ്‍സ്റ്റബിളുമായ കോമള്‍ ദേശ്‌വാളുമായി അടുത്ത....

ബിഎസ്പിയെ ഇനി അനന്തരവന്‍ നയിക്കും; പ്രഖ്യാപനവുമായി മായാവതി

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഒഴികെ തന്റെ അനന്തരവന്‍ ആകാശ് ആനന്ദ്, തന്റെ പിന്‍ഗാമിയായി ബഹുജന്‍ സമാജ്  പാര്‍ട്ടി (ബിഎസ്പി)യെ നയിക്കുമെന്ന് മായാവതി....

യുപിയില്‍ യുവാവിന് മര്‍ദനം; ദേഹത്ത് മൂത്രമൊഴിച്ചു, വീഡിയോ

ഉത്തര്‍പ്രദേശിലെ മീററ്റില്‍ യുവാവിനെ  മര്‍ദിച്ചശേഷം ദേഹത്ത് മൂത്രമൊഴിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിച്ചു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ദീപാവലിക്ക്....

ഏറ്റുമുട്ടലിന് പിറകേ ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ സഹായി പിടിയില്‍

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ ഏറ്റവും അടുത്ത അനുയായിയെ പിടികൂടിയതായി യുപി പൊലീസ്. തലയ്ക്ക് അമ്പതിനായിരം രൂപ വില പറഞ്ഞിരുന്ന....

ഉത്തർപ്രദേശിൽ മദ്യപിച്ച് ബോധമില്ലാതെ സ്‌കൂളിലെത്തിയ അധ്യാപകൻ; വീഡിയോ പ്രചരിച്ചതിനെ തുടർന്ന് സസ്‌പെൻഷൻ

ഉത്തർപ്രദേശിൽ മദ്യപിച്ച് സ്‌കൂളിലെത്തിയ പ്രൈമറി സ്‌കൂൾ അധ്യാപകന് സസ്പെന്‍ഷന്‍. ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലാണ് സംഭവം. മദ്യപിച്ച് ക്ലാസ്മുറിയിലെ കസേരയിൽ അബോധാവസ്ഥയിൽ....

പാമ്പിനെപ്പിടിച്ച് അഭ്യാസം: നാവില്‍ കടിയേറ്റ് യുവാവ് മരിച്ചു

പാമ്പിനെ കയ്യില്‍പ്പിടിച്ച് അഭ്യാസം കാണിച്ച യുവാവിന് നാക്കില്‍ കടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഡിയോറിയ സ്വദേശി രോഹിത് ജയ്‌സ്വാളാള്‍ (22) ആണ്....

ജുവനൈല്‍ ഹോമില്‍ നിന്ന് പുറത്തിറങ്ങി; പിന്നാലെ കൊലപാതകം; പ്രതി കീഴടങ്ങി

രണ്ടാഴ്ച മുമ്പ് ജുവനൈല്‍ ഹോമില്‍ നിന്നും പുറത്തിറങ്ങിയ ആണ്‍ക്കുട്ടി കൊലപാതക കേസില്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. ദില്ലിയിലാണ് സംഭവം. 29കാരനെയാണ്....

Page 1 of 51 2 3 4 5