അച്ഛന്‍റെ ഏറ്റവും പ്രിയപ്പെട്ട സഖാവായിരുന്നു കോടിയേരിയെന്ന് അരുണ്‍ കുമാര്‍
അച്ഛന്‍റെ ഏറ്റവും പ്രിയപ്പെട്ട സഖാവായിരുന്നു കോടിയേരിയെന്ന് വി എസ്സിന്‍റെ മകന്‍ അരുണ്‍ കുമാര്‍. കോടിയേരി പോയിയെന്ന വാര്‍ത്ത വലിയ ദുഃഖത്തോടെയാണ് വിഎസ് കേട്ടറിഞ്ഞതെന്നും അരുണ്‍കുമാര്‍ കൈരളി ന്യൂസിനോട് ...