‘എതിരാകലും’ ‘വിയോജിപ്പും’ രണ്ടും രണ്ടാണ്; ലക്ഷണമൊത്ത ഒരു മാലിന്യ ചാനലാണ് ന്യൂസ് 18നെന്ന് സംവിധായകന്‍ വിസി അഭിലാഷ്
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിന് പിന്നാലെ അനാവശ്യ വിവാദങ്ങള്‍ക്ക് തിരികൊളുത്താന്‍ ചില മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രമിച്ചത് ഏറെ ചര്‍ച്ചക്കിടയായിരുന്നു. ഒരു....


