രാഷ്ട്രീയ പാപ്പരത്തമാണ് പ്രതിപക്ഷത്തിന്; ചോദ്യങ്ങളെ ഭയപ്പെടുന്ന രീതി എന്തിനെന്ന് മുഖ്യമന്ത്രി
രാഷ്ട്രീയ പാപ്പരത്തമാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു പത്രസമ്മേളനത്തില് നിന്നും ഇറക്കി വിടുമെന്ന് പറയുന്ന പ്രതിപക്ഷത്തിന് ചോദ്യങ്ങളെ ഭയപ്പെടുന്ന രീതിയാണെന്നും മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് മാധ്യമങ്ങളോട് ...