V D Satheesan Pooki troll

‘പൂക്കി’യെ തൂക്കി പിള്ളേർ; എന്തൊക്കെ കാണിക്കണം ഒന്ന് വൈറലാവാൻ, ഒടുക്കം ട്രോളോട് ട്രോൾ!

ഇന്നലെ വരെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്ന കേരളത്തിന്റെ പൂക്കി മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിൽ ട്രോൾകൊണ്ട് മൂടുകയാണ് ജെൻസി പിള്ളേർ. പൂക്കിയാവാൻ കഷ്ടപ്പെടുന്ന മുഖ്യമന്ത്രി....