വളാഞ്ചേരി അഷ്റഫും നടൻ ജോസും തമ്മിലൊരു മീൻ ബന്ധം?ജോൺ ബ്രിട്ടാസ് എഴുതുന്നു
മീനിനെ പിടിച്ച് കരയിൽ ഇടുന്നതു പോലെയാണ് മലയാളിയെ മത്സ്യത്തിൽ നിന്നും വേർതിരിക്കുന്നത് . മലയാളിയുടെ സമസ്ത ജീവിത പ്രതലങ്ങളിലും മീനിന് അത്രത്തോളം സ്വാധീനം ഉണ്ട്. ശരാശരി മലയാളിക്ക് ...