വട്ടിയൂര്‍ക്കാവില്‍ ചെങ്കൊടി പാറിച്ച ‘മേയര്‍ ബ്രോ’ ഇനി അവരുടെ സ്വന്തം ‘എംഎല്‍എ ബ്രോ’
കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് കൊതിച്ച ചരിത്രവിജയം എല്‍ഡിഎഫിന് സമ്മാനിച്ച് വട്ടിയൂര്‍ക്കാവ്. തിരുവനന്തപുരം മേയര്‍ സിപിഐഎമ്മിലെ വി കെ പ്രശാന്ത് 14465 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയമാണ് നേടിയത്. ...