വി.മുരളീധരന് ‘ചൊറിഞ്ഞു’, ‘എടുത്തുടുത്ത്’ കെ.രാധാകൃഷ്ണന്
കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാചാടോപത്തിന് വേദിയില്‍ വച്ച് തന്നെ മന്ത്രി കെ രാധാകൃഷ്ണന്റെ മറുപടി. കേരളത്തിലെ പട്ടികജാതിക്കാര്‍ക്കിപ്പോഴും പഞ്ചമിയും കൂട്ടരും അനുഭവിച്ച യാതനകളുടെ കാലമാണെന്ന വി.മുരളീധരന്റെ വസ്തുതാവിരുദ്ധമായ പരാമര്‍ശനത്തിനായിരുന്നു ...