V.P. Mathiyazhagan

കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ടി വി കെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി പിടിയിൽ

കരൂരിൽ നടൻ വിജയിയുടെ റാലിയിൽ പങ്കെടുക്കവേ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ ആദ്യ അറസ്റ്റ് നടത്തി....