V S Achuthanandan | Kairali News | kairalinewsonline.com

Tag: V S Achuthanandan

എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ പറയുന്നതല്ല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്; ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തരംതാണതെന്ന് വിഎസ്

എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ പറയുന്നതല്ല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്; ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തരംതാണതെന്ന് വിഎസ്

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി നടത്തിയ പ്രസ്താവനയ്ക്ക് എതിരെ വിഎസ്. വിക്ടേഴ്‌സ് ചാനലുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തരംതാണതാണെന്നും ഐടി അറ്റ് സ്‌കൂള്‍ എന്ന ആശയം ...

സി.ദിവാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും വി.എസ് അച്യുതാനന്ദനും

സി.ദിവാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും വി.എസ് അച്യുതാനന്ദനും

പിണറായി വിജയനും വിഎസ് അച്യുതാനന്ദനും മൂന്ന് കേന്ദ്രങ്ങളിലാണ് പര്യടനും നടത്തിയത്.

മോദി സര്‍ക്കാര്‍ സാധാരണക്കാരന്റെ ആഹാരത്തിലും ജീവിതത്തിലും കടന്നുകയറുന്നത് അംഗീകരിക്കാനാവില്ലെന്ന് കെഎം മാണി

കെ എം മാണിക്ക് ഇന്ന് നിര്‍ണായകം; ബാര്‍ കോഴകേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി ഇന്ന് പരിഗണിക്കും

നിയമം ഭേദഗതി ചെയ്തത് 2018ലാണെന്നും എന്നാല്‍ 2014 ല്‍ തന്നെ ബാര്‍ കോഴ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.

പാറ്റൂരില്‍ കൈയേറ്റം നടന്നതിനു തെളിവുണ്ടെന്നു വിജിലന്‍സ് കോടതി; മുഖ്യമന്ത്രി നേരിട്ട് ക്രമക്കേട് കാട്ടിയതിന് തെളിവില്ല; കേസ് വീണ്ടും മാര്‍ച്ച് 29 ന്

തിരുവനന്തപുരം: പാറ്റൂരില്‍ ഭൂമി കൈയേറ്റം നടത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു വിജിലന്‍സ് കോടതി. അതേസമയം, മുഖമന്ത്രി നേരിട്ടു ക്രമക്കേടു കാട്ടിയതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു ...

വക്കം കൊലപാതകം ഉത്തരേന്ത്യയിലെ വര്‍ഗീയ സംഘര്‍ഷങ്ങളെപ്പോലെയെന്ന് വിഎസ്; ഗുണ്ടകള്‍ അഴിഞ്ഞാടുമ്പോള്‍ ഡിജിപി കോളജ് കുട്ടികളെപ്പോലെ ഫേസ്ബുക്കില്‍

തിരുവനന്തപുരം: വക്കത്തു യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നതു മനസാക്ഷിയെ മരവിപ്പിക്കുന്നതാണെന്നും വടക്കേഇന്ത്യയില്‍ കേട്ടിട്ടുള്ള ആര്‍എസ്എസ് അക്രമങ്ങള്‍ക്കു സമാനമാണെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സംസ്ഥാനത്തു ക്രമസമാധാനനില തകരുകയും ...

സോളാറില്‍ കുരുങ്ങിയ മുഖ്യമന്ത്രിയെ വീട്ടില്‍പോയി വിഎസ് കണ്ടിട്ടും എന്‍ഡോസള്‍ഫാനില്‍ തീരുമാനമായില്ല; ചര്‍ച്ച തെറ്റിപ്പിരിഞ്ഞു; ഫെബ്രുവരി 3 ന് വീണ്ടും ചര്‍ച്ച

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണിസമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നടപടിയില്ല. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ക്ലിഫ്ഹൗസിലെത്തി ചര്‍ച്ച നടത്തിയിട്ടും പ്രശ്‌ന പരിഹാരമായില്ല. ചര്‍ച്ച തെറ്റിപ്പിരിഞ്ഞതായി ക്ലിഫ്ഹൗസില്‍ ...

ധാര്‍മികതയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയും ആര്യാടനും ഒരു നിമിഷം വൈകാതെ രാജിവയ്ക്കണമെന്ന് കോടിയേരി; രാജിവച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് വിഎസ്

തലശേരി: കെ ബാബുവും കെ എം മാണിയും രാജിവച്ചതുപോലെ ധാര്‍മികതയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും ഒരു നിമിഷം പോലും വൈകാതെ രാജിവയ്ക്കാന്‍ തയാറാകണമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി ...

മുഖ്യമന്ത്രിയെ പുറത്താക്കണമെന്നു വി എസ്; അഴിമതി സര്‍ക്കാരിന് വേണ്ടി ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തരുത്; സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച തമ്പാനൂര്‍ രവിയെ അറസ്റ്റ് ചെയ്യണം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള അഴിമതി സര്‍ക്കാരിനെ പുറത്താക്കണമെന്നും നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപനപ്രസംഗം നടത്തരുതെന്നും ഗവര്‍ണറോട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സോളാര്‍ കമ്മീഷനില്‍ സരിത എസ് ...

ലാവലിന്‍ കേസ് ഇപ്പോള്‍ പ്രശ്‌നമല്ലെന്നും വിഷയം മാറ്റാനാണ് അത് ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും വി എസ്; ബാബു രാജിവയ്ക്കണമെന്നു പിണറായിയും കോടിയേരിയും; പ്രക്ഷോഭം ശക്തമാക്കും

തിരുവനന്തപുരം/കോഴിക്കോട്: എസ്എന്‍സി ലാവലിന്‍ കേസ് ഇപ്പോള്‍ പ്രശ്‌നമല്ലെന്നും വിഷയം മാറ്റാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ലാവലിന്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കെ ബാബുവിനെതിരേ ...

പി ജയരാജനെ പ്രതിയാക്കിയത് മുഖ്യമന്ത്രിയും ചെന്നിത്തലയും ആര്‍എസ്എസുമായുള്ള രാഷ്ട്രീയ ഗൂഢാലോചനയെന്നു വി എസ്; സിബിഐയുടെ മലക്കംമറിച്ചിലില്‍ ദുരൂഹത

തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിചേര്‍ത്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ആര്‍എസ്എസും തമ്മിലുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ...

മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്; സ്വാഗതം ചെയ്യുന്നെന്ന് വി എസ്

വിധി സ്വാഗതാര്‍ഹവും അഭിനന്ദനീയവുമെന്ന് പ്രതിപക്ഷ നേതാവും ഹര്‍ജിക്കാരനുമായി വി എസ് അച്യുതാനന്ദന്‍

വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ക്കു കോടതിയില്‍ കൂടുതല്‍ പരിഗണനയെന്നു വിഎസ്; വന്‍കിടക്കാരുടെ കേസില്‍ ഭീമന്‍ ഫീസ് വാങ്ങുന്നതില്‍ തെറ്റെന്താണെന്നു ചീഫ് ജസ്റ്റിസ്

കൊച്ചി: വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ക്ക് കോടതിയില്‍ കൂടുതല്‍ പരഗണന ലഭിക്കുന്നുവെു് വി എസ് അച്യുതാനന്ദന്‍. അഭിഭാഷകരുടെ ഫീസ് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും വി എസ് പറഞ്ഞു. ...

വെള്ളാപ്പള്ളിക്കെതിരെ വി എസ്; എസ്എന്‍ഡിപി സംഘപരിവാര്‍ ധര്‍മപരിപാലന സംഘമായി; അധാര്‍മികമെന്ന് ബാലകൃഷ്ണപിള്ള; വിവാദമാക്കാനില്ലെന്നു മോഹന്‍ ശങ്കര്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വിലക്കേര്‍പ്പെടുത്തിയ നടപടി കേരള ജനതയോടുള്ള ധിക്കാരമെന്നു പ്രതിപക്ഷ നേതാവ് വി എസ് ...

വെള്ളാപ്പള്ളി നടേശനെതിരായ കേസ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്നു വിഎസ്; പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസു പോലെ ഉമ്മന്‍ചാണ്ടി ഇതും പിന്‍വലിക്കും

തിരുവനന്തപുരം: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിനെതിരേ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കേസ് ജനത്തിന്റെ കണ്ണില്‍ ...

ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ടെന്ന് വി എസ്; ഉമ്മന്‍ചാണ്ടിക്കും മാണിക്കുമെതിരേ പോരാട്ടം തുടരും

വിജിലന്‍സ് കേസെന്ന ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ടെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍

മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി; സംഘപരിവാറിന്റെ ഭാഗമാകാന്‍ തനിക്കു കഴിയില്ല; ബിജെപിക്കൊപ്പമെങ്കില്‍ മൂന്നാം മുന്നണിയുടെ ആവശ്യമില്ല

സംഘപരിവാര്‍ ബാന്ധവത്തില്‍ മലക്കം മറിഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ശ്രീനാരായണഗുരുവിന്റെ പേരില്‍ വെള്ളാപ്പള്ളി കോടികള്‍ കോഴവാങ്ങുന്നെന്ന് വിഎസ്; പൊറുക്കാനാവാത്ത ഗുരുനിന്ദ

കേരളത്തില്‍ ശ്രീനാരാണീയ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തിരുന്നു വെള്ളാപ്പള്ളി നടേശന്‍ വിവിധ മേഖലകളില്‍ ഗുരുനിന്ദ കാണിക്കുകയാണെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു

വിഴിഞ്ഞത്ത്‌ കൊള്ളയടി അനുവദിക്കില്ലെന്ന് വി എസ്; ഉമ്മന്‍ചാണ്ടി അഴിമതിപ്പണം വിഴുങ്ങുന്നു

വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുന്നതിന്റെ പേരില്‍ നാടിനെ തീറെഴുതാനും കൊള്ളയടിക്കാനുമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഏതു ശ്രമത്തെയും ചെറുക്കുമെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേരളത്തില്‍ ഉമ്മന്‍ചാണ്ടിക്കും ...

Latest Updates

Advertising

Don't Miss